updated on:2017-10-30 06:49 PM
എസ്.കെ.എസ്.എസ്.എഫ് ബദിയടുക്ക മേഖലാ ദുബായ് കമ്മിറ്റി നിലവില്‍ വന്നു

www.utharadesam.com 2017-10-30 06:49 PM,
ദുബായ്: ദുബായ് എസ്.കെ. എസ്.എസ്.എഫ്. ബദിയടുക്ക മേഖല കമ്മിറ്റി രൂപീകരിച്ചു. അബ്ദുല്ല ബെളിഞ്ചം അധ്യക്ഷത വഹിച്ചു. വിഷന്‍-18 കോഓഡിനേറ്റര്‍ റഷീദ് ബെളിഞ്ചം ഉദ്ഘാടനം ചെയ്തു. ഖലീല്‍ ഹുദവി കല്ലായം മുഖ്യപ്രഭാഷണം നടത്തി. എം.എസ്. മൊയ്തു, മുഹമ്മദ് പിലാങ്കട്ട, അഷ്‌റഫ് ഫാസ് കുക്കംകുടല്‍, എം.എസ്.ഹമീദ്, സത്താര്‍ നാരമ്പാടി, പി.ഡി. നൂറുദ്ദീന്‍, മുനീഫ് ബദിയടുക്ക സംസാരിച്ചു. വൈ. ഹനീഫ് കുമ്പഡാജ സ്വാഗതം പറഞ്ഞു.
ഭാരവാഹികള്‍: ഐ.പി.എം ഇബ്രാഹിം (പ്രസി.), മുനീഫ് ബദിയടുക്ക (വര്‍ക്കിംഗ് പ്രസി.), എം.എസ്. ഹമീദ് ഗോളിയഡുക്ക, പി.ഡി.നൂറുദ്ദീന്‍, നൗഫല്‍ ഹുദവി (വൈ. പ്രസി.), സത്താര്‍ നാരമ്പാടി (ജന. സെക്ര), വൈ. ഹനീഫ കുംബഡാജെ (വര്‍ക്കിംഗ് സെക്ര.), ഹനീഫ നാരമ്പാടി (ഓര്‍ഗനൈസിംഗ് സെക്ര.), മുനീര്‍ ബെളിഞ്ചം, ജാഫര്‍ അന്നടുക്കം, വൈ.നാസര്‍ കുംബഡാജെ (ജോ. സെക്ര.), അബ്ദുല്ല ബെളിഞ്ചം (ട്രഷ.).



Recent News
  നിര്‍ഭയത്വമുള്ള സാമൂഹിക ജീവിതത്തിന് വിദ്യാഭ്യാസമാണ് വലിയ ആയുധം'

  അബുദാബിയില്‍ അന്തരിച്ചു

  കെ.എം.സി.സി ഇന്‍സ്‌പൈരോ-18 ഇന്ന്‌

  ചെര്‍ക്കളം അബ്ദുല്ല സ്മാരക ഫുട്‌ബോള്‍ ടൂര്‍ണമെന്റ്; സംഘാടക സമിതി രൂപീകരിച്ചു

  മഞ്ചേശ്വരം സ്വദേശി ഖത്തറില്‍ അന്തരിച്ചു

  ഫണ്ട് ഉദ്ഘാടനം ചെയ്തു

  ഖത്തര്‍ കാസര്‍കോട് ജില്ലാ കെ.എം.സി.സി 'പഠിപ്പുര ഹരിതപാഠം' പഠന ക്യാമ്പ് സംഘടിപ്പിച്ചു

  ദുബായ് കെ.എം.സി.സി. മഞ്ചേശ്വരം മണ്ഡലം കമ്മിറ്റിയുടെ 3-ാമത്തെ ബൈത്തുറഹ്മ പുത്തിഗെയില്‍

  മൂന്ന് വര്‍ഷമായി സൗദി ആസ്പത്രിയിലെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരുന്ന കന്യപ്പാടി സ്വദേശിയുടെ മയ്യത്ത് ഖബറടക്കി

  ദുബായ് കെ.എം.സി.സി രക്തദാന ക്യാമ്പ് ശ്രദ്ധേയമായി

  സാദിഖ് കാവിലിന്റെ നോവല്‍ 'ഔട്ട് പാസ്' ജര്‍മന്‍ ഭാഷയിലേയ്ക്ക്

  സാദിഖ് കാവിലിന്റെ 'ഖുഷി'ക്ക് ബാലസാഹിത്യ പുരസ്‌കാരം

  ഇര്‍ത്തിഫാക്ക്-18 ദുബായില്‍

  മക്ക-കാസര്‍കോട് ഐക്യവേദി രൂപീകരിച്ചു

  ഖുര്‍ആന്‍ പാരായണ മത്സരം നടത്തി