updated on:2017-11-02 07:26 PM
മലയോര സമ്മേളനം: ഗള്‍ഫ് സമിതിയെ തിരഞ്ഞെടുത്തു

www.utharadesam.com 2017-11-02 07:26 PM,
ദുബായ്: ജനുവരിയില്‍ ബദിയടുക്കയില്‍ നടക്കുന്ന 8 പഞ്ചായത്തുകള്‍ക്ക് കൂടിയുള്ള മുസ്ലിം ലീഗ് മലയോര മേഖലാ സമ്മേളനത്തിന്റെ ഗള്‍ഫ് സമിതിയെ തിരഞ്ഞെടുത്തു. യഹ്‌യ തളങ്കര (മുഖ്യ രക്ഷാധികാരി), എസ്.എ.എം ബഷീര്‍, എം.സി ഹുസൈനാര്‍ ഹാജി, നിസാര്‍ തളങ്കര, അഷ്‌റഫ് പള്ളിക്കണ്ടം, ഹസൈനാര്‍, ഇ.ആര്‍ മുഹമ്മദ് കുഞ്ഞി, ഇബ്രാഹിം നാട്ടക്കല്‍, എം.എ മുഹമ്മദ് കുഞ്ഞി, ഹനീഫ് ചെര്‍ക്കള, അബ്ദുല്ല ആറങ്ങാടി, മുനീര്‍ ചെര്‍ക്കള, ഹസൈനാര്‍ ബീജന്തടുക്ക, ശരീഫ് പൈക്ക, ഫൈസല്‍ പട്ടേല്‍ (രക്ഷാധികാരികള്‍).
സലാം കന്യപ്പാടി (ചെയര്‍.), അഷ്‌റഫ് നീര്‍ച്ചാല്‍ (വര്‍ക്കിംഗ് ചെയര്‍.), ഷാഫി മാര്‍പ്പനടുക്ക (ജന.കണ്‍.), ഷംസീര്‍ അഡൂര്‍ (വര്‍ക്കിംഗ് കണ്‍.), അയൂബ് ഉറുമി (ട്രഷ.), ബഷീര്‍ കിന്നിംഗാര്‍, എന്‍.എം അബ്ദുല്ല ഹാജി, ആസിഫ് പള്ളങ്കോട്, മുഹമ്മദ് പിലാങ്കട്ട, പി.കെ അഷ്‌റഫ്, എം.എസ് മൊയ്തീന്‍, അഷ്‌റഫ് കുക്കംകൂടല്‍, റസാഖ് ഹാജി ചെറൂണി, മന്‍സൂര്‍ മര്‍ത്യ, ഹസ്സന്‍ കുദുവ, ഇ.ബി അഹമ്മദ്, ജി.എസ് ഇബ്രാഹിം (വൈസ് ചെയര്‍.). പി.ഡി നൂറുദ്ദീന്‍, മുനീഫ് ബദിയടുക്ക, സുല്‍ഫി ഷേണി, വൈ. ഹനീഫ കുമ്പഡാജെ, എം.എസ് ഹമീദ്, സത്താര്‍ നാരമ്പാടി, സിദ്ദിഖ് അഡൂര്‍, ഷമീര്‍ പരപ്പ, ശംസു മാസ്റ്റര്‍ പാടലടുക്ക, അബ്ദുല്ല ബെളിഞ്ചം, മുനീര്‍ ഉറുമി, യൂസുഫ് ഷേണി, എ.എച്ച്.കെ അലി മുഗു, സിദ്ദിഖ് പൊയക്കര, ഇബ്രാഹിം മൊഗര്‍, ഇബ്രാഹിം നല്‍ക, ഷെറാഫത് അലി, അന്‍വര്‍ മഞ്ഞമ്പാറ, ഉനൈസ് മായിനടി, ഇല്യാസ് പള്ളങ്കോട്, അമാനുല്ല പള്ളങ്കോട്, ബഷീര്‍ മാണിയൂര്‍(കണ്‍.).Recent News
  ഇര്‍ത്തിഫാക്ക്-18 ദുബായില്‍

  മക്ക-കാസര്‍കോട് ഐക്യവേദി രൂപീകരിച്ചു

  ഖുര്‍ആന്‍ പാരായണ മത്സരം നടത്തി

  കെ.എം.സി.സി ജിദ്ദ മഞ്ചേശ്വരം മണ്ഡലം ഹജ്ജ് വളണ്ടിയര്‍ സംഗമം

  നജ്മ ഹജ്ജ് പഠന ക്ലാസ് ഉദ്ഘാടനം

  'ഹൃദയ ധമനികളിലെ ബ്ലോക്കുകള്‍ മരണ വാറണ്ടുകളല്ല'

  ലോകകപ്പ് ഫുട്‌ബോള്‍ സ്റ്റേഡിയത്തില്‍ സാന്നിധ്യമായി തളങ്കരയും

  ഗാനഗന്ധര്‍വ്വന്റെ സ്വരമാധുരിയില്‍ തിളങ്ങുന്ന രതീഷിന് ഷാര്‍ജയിലും വരവേല്‍പ്പ്

  മക്കാ കാസര്‍കോട് ഐക്യവേദിയുടെ ലോഗോ പ്രകാശനം ചെയ്തു

  ശിഫായത്ത് റഹ്മ: രണ്ടുപേര്‍ക്ക് കൂടി സാന്ത്വനം നല്‍കി

  ഉത്തരേന്ത്യയിലെ നിര്‍ധന വിദ്യാര്‍ത്ഥികള്‍ക്കുള്ള സ്‌കൂള്‍ കിറ്റ് പദ്ധതിക്ക് സഹായവുമായി ഖത്തര്‍-കാസര്‍കോട് ജില്ലാ കെ.എം.സി.സി

  ദാറുല്‍ ഹുദാ കുടുംബത്തില്‍ കണ്ണിചേര്‍ന്നവരെ കെ.എം.സി.സി. അഭിനന്ദിച്ചു

  സൗദിയില്‍ മലയാളി ഡ്രൈവര്‍മാര്‍ തൊഴില്‍ നഷ്ടപ്പെട്ട് നാട്ടിലേക്ക് മടങ്ങുന്നു

  കൊടുംചൂടില്‍ ഖത്തര്‍ വേവുന്നു; നോമ്പിന്റെ സമയ ദൈര്‍ഘ്യം 15 മണിക്കൂറിലേറെ

  കെ.എം.സി.സി നോമ്പുതുറ സംഘടിപ്പിച്ചു