updated on:2017-11-05 05:53 PM
ജനപ്രതിനിധികള്‍ക്ക് സ്വീകരണം നല്‍കി

www.utharadesam.com 2017-11-05 05:53 PM,
അബുദാബി: നവംബര്‍ മൂന്നിന് അബുദാബി കേരളാ സോഷ്യല്‍ സെന്ററില്‍ നടക്കുന്ന മൂന്നാമത് അതിഞ്ഞാല്‍ മഹല്ല് സംഗമത്തില്‍ പങ്കെടുക്കാന്‍ എത്തിയ അജാനൂര്‍ പഞ്ചായത്ത് വാര്‍ഡ് മെമ്പര്‍മാരായ അബ്ദുല്‍ കരീം, ഹമീദ് ചേരക്കാടത്ത് തെക്കേപുറം ജമാഅത്ത് അബുദാബി കമ്മിറ്റി പ്രസിഡണ്ട് പി.എം ഹസൈനാര്‍ എന്നിവരെ മഹല്ല് സംഗമ കമ്മിറ്റി കണ്‍വീനര്‍ പി.എം ഫാറൂഖ്, ഏര്‍ പുല്ലൂര്‍, കുഞ്ഞാമദ് ഓതുന്നിടത്ത് എന്നിവരുടെ നേതൃത്വത്തില്‍ അബുദാബി എയര്‍പോര്‍ട്ടില്‍ സ്വീകരിച്ചു.



Recent News
  നിര്‍ഭയത്വമുള്ള സാമൂഹിക ജീവിതത്തിന് വിദ്യാഭ്യാസമാണ് വലിയ ആയുധം'

  അബുദാബിയില്‍ അന്തരിച്ചു

  കെ.എം.സി.സി ഇന്‍സ്‌പൈരോ-18 ഇന്ന്‌

  ചെര്‍ക്കളം അബ്ദുല്ല സ്മാരക ഫുട്‌ബോള്‍ ടൂര്‍ണമെന്റ്; സംഘാടക സമിതി രൂപീകരിച്ചു

  മഞ്ചേശ്വരം സ്വദേശി ഖത്തറില്‍ അന്തരിച്ചു

  ഫണ്ട് ഉദ്ഘാടനം ചെയ്തു

  ഖത്തര്‍ കാസര്‍കോട് ജില്ലാ കെ.എം.സി.സി 'പഠിപ്പുര ഹരിതപാഠം' പഠന ക്യാമ്പ് സംഘടിപ്പിച്ചു

  ദുബായ് കെ.എം.സി.സി. മഞ്ചേശ്വരം മണ്ഡലം കമ്മിറ്റിയുടെ 3-ാമത്തെ ബൈത്തുറഹ്മ പുത്തിഗെയില്‍

  മൂന്ന് വര്‍ഷമായി സൗദി ആസ്പത്രിയിലെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരുന്ന കന്യപ്പാടി സ്വദേശിയുടെ മയ്യത്ത് ഖബറടക്കി

  ദുബായ് കെ.എം.സി.സി രക്തദാന ക്യാമ്പ് ശ്രദ്ധേയമായി

  സാദിഖ് കാവിലിന്റെ നോവല്‍ 'ഔട്ട് പാസ്' ജര്‍മന്‍ ഭാഷയിലേയ്ക്ക്

  സാദിഖ് കാവിലിന്റെ 'ഖുഷി'ക്ക് ബാലസാഹിത്യ പുരസ്‌കാരം

  ഇര്‍ത്തിഫാക്ക്-18 ദുബായില്‍

  മക്ക-കാസര്‍കോട് ഐക്യവേദി രൂപീകരിച്ചു

  ഖുര്‍ആന്‍ പാരായണ മത്സരം നടത്തി