updated on:2017-11-05 01:36 PM
ദുബായ് കെ.എം.സി.സി ബദിയടുക്ക പഞ്ചായത്ത് കമ്മിറ്റി: മുഹമ്മദ് പ്രസി.,ഹമീദ് സെക്ര.

www.utharadesam.com 2017-11-05 01:36 PM,
ദുബായ്: ദുബായ് കെ.എം. സി.സി ബദിയടുക്ക പഞ്ചായത്ത് കമ്മിറ്റി പുനഃസംഘടിപ്പിച്ചു. മുഹമ്മദ് പിലാങ്കട്ടയെ പ്രസിഡണ്ടായും എം.എസ് ഹമീദ് ഗോളിയടുക്കത്തെ ജനറല്‍സെക്രട്ടറിയായും അഷറഫ് കുക്കം കുടലിനെ ട്രഷററായും തിരഞ്ഞെടുത്തു.
അബൂബക്കര്‍ ബദിയടുക്ക, അസീസ് ചിമ്മിനടുക്ക, സിദ്ദീഖ് കാടമന, മൊയ്തു എം.എച്ച് മലങ്കര (വൈ. പ്രസി). കെ.ടി മുനീര്‍ ബീജന്തടുക്ക, റസാഖ് ബദിയടുക്ക, അഷറഫ് കോട്ട, ഉബൈദ് ചെടേക്കാല്‍ (സെക്ര.), സലാം കന്യപ്പാടി (അഡൈ്വസറി ബോര്‍ഡ് ചെയര്‍മാന്‍), ഇ.ബി അഹമ്മദ് ചെടേക്കാല്‍, എം.എസ് മൊയ്തീന്‍ ഗോളിയടുക്ക, മുനീഫ് ബദിയടുക്ക (അംഗങ്ങള്‍).
നൂറുദ്ദീന്‍ ആറാട്ടുകടവ് റിട്ടേണിംഗ് ഓഫീസറും ഫൈസല്‍ പട്ടേല്‍, സിദ്ദീഖ് ചൗക്കി നിരീക്ഷരന്‍മാരും ആയി സംബന്ധിച്ചു. ജനറല്‍ കൗണ്‍സിലില്‍ സലാം കന്യപ്പാടി അധ്യക്ഷത വഹിച്ചു. ഹസൈനാര്‍ തോട്ടുംഭാഗം ഉദ്ഘാടനം ചെയ്തു. കാസര്‍കോട് മണ്ഡലം മുസ്ലിം ലീഗ് ട്രഷറര്‍ മാഹിന്‍ കേളോട്ടിന് ബദിയടുക്ക പഞ്ചായത്ത് കമ്മിറ്റിയുടെ സ്‌നേഹോപഹാരം കെ. എം.സി.സി സംസ്ഥാന ഉപാധ്യക്ഷന്‍ ഹസൈനാര്‍ തോട്ടുംഭാഗം സമ്മാനിച്ചു.
ദുബായ് കെ.എം.സി.സി കാസര്‍കോട് ജില്ലാ പ്രസിഡണ്ട ഹംസ തോട്ടി ഷാള്‍ അണിയിച്ചു.
അജ്മാന്‍ ജില്ലാ കെ.എം. സി.സി പ്രസിഡണ്ട് അഷ്‌റഫ് നീര്‍ച്ചാല്‍, അബ്ദുല്ല ആറങ്ങാടി, മുനീര്‍ ചെര്‍ക്കള, ഹസൈനാര്‍ ബീജന്തടുക്ക, ഷരീഫ് പൈക്ക, ടി.ആര്‍. ഹനീഫ, റഷീദ് ഹാജി കല്ലിങ്കാല്‍, അയ്യൂബ് ഉറുമി, പി. മുഹമ്മദ് പിലാങ്കട്ട, അഷ്‌റഫ് കുക്കംകുടല്‍, റസ്സാഖ് ചെറൂണി, എം.എസ്.മൊയ്തീന്‍, സിദ്ദീഖ് ചൗക്കി, റഹ്മാന്‍ പടിഞ്ഞാര്‍, വൈ. ഹനീഫ കുംബടാജെ, ജി.എസ് ഇബ്രാഹിം, മുനീഫ് ബദിയടുക്ക, സത്താര്‍ നാരമ്പാടി, അബ്ദുല്ല ബെളിഞ്ചം സംസാരിച്ചു.
ഇ.ബി അഹമ്മദ് സ്വാഗതവും എം.എസ് ഹമീദ് നന്ദിയും പറഞ്ഞു.



Recent News
  പ്രതിഷേധിച്ചു

  ആംബുലന്‍സ് ഡ്രൈവര്‍ക്ക് കെ.എം.സി.സി. പാരിതോഷികം നല്‍കും

  ഖത്തര്‍ അംബാസഡര്‍ക്ക് ഇന്ത്യന്‍ സമൂഹത്തിന്റെ സ്‌നേഹാദരം

  പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം നടത്തി

  'ബുക്കിഷ്' സംഗമവും കെ.എം.അബ്ബാസിന് ആദരവും

  പഴയ ചൂരി മുഹ്‌യുദ്ദീന്‍ ജുമാമസ്ജിദ് യു.എ.ഇ. കമ്മിറ്റി

  റാഫി ഫില്ലിക്ക് സ്റ്റാര്‍സ് ഓഫ് ബിസിനസ് ലീഡര്‍ഷിപ്പ് പുരസ്‌ക്കാരം

  ഓര്‍മ്മകളുടെ വീണ്ടെടുപ്പ് ഗ്രാമീണ സംസ്‌കൃതികളുടെ തിരിച്ചുവരവിന് സഹായിക്കും - സി.വി.ബാലകൃഷ്ണന്‍

  ഭക്ഷ്യവിഷബാധ: ദുബായില്‍ കാസര്‍കോട് സ്വദേശികളടക്കം ചികിത്സയില്‍

  കെ.എം. അബ്ബാസിന്റെ തിരഞ്ഞെടുത്ത കഥകള്‍ പ്രകാശനം ചെയ്തു

  ജനപ്രതിനിധികള്‍ക്ക് സ്വീകരണം നല്‍കി

  ശിഹാബ് തങ്ങളുടെ പേരില്‍ ആശ്രയ ആംബുലന്‍സ് സേവനം

  യു.എ.ഇ.കാര്‍ റാലി ചാമ്പ്യന്‍ഷിപ്പ്: മൂസാ ഷരീഫ് ചാമ്പ്യന്‍ഷിപ്പ് ഉറപ്പിച്ചു

  മലയോര സമ്മേളനം: ഗള്‍ഫ് സമിതിയെ തിരഞ്ഞെടുത്തു

  സി.പി.എമ്മിന്റെ സംഘ്പരിവാര്‍ സ്‌നേഹം തിരിച്ചറിയണം -മാഹിന്‍ കേളോട്ട്




newspaper,kasaragod,malayalam,entedesam,utharadesam,Utharadesham,kerala,india,northern kerala,malabar,news,live news,kasaragodnews,manglore,P.V.Krishnan,North Malabar,epaper,online news,journalist,local news,kasargod,utharadesam,Kasaragod Press Club,cinema news,Bizpages,Cartoon,Post your news,Kasaragod writers,vartha,Kasaragod vartha,Malayalam Internet News