updated on:2017-11-05 07:44 PM
കെ.എം. അബ്ബാസിന്റെ തിരഞ്ഞെടുത്ത കഥകള്‍ പ്രകാശനം ചെയ്തു

www.utharadesam.com 2017-11-05 07:44 PM,
ഷാര്‍ജ: മാധ്യമ പ്രവര്‍ത്തകനും എഴുത്തുകാരനുമായ കെ. എം അബ്ബാസിന്റെ തിരഞ്ഞെടുത്ത കഥകള്‍, കേരളത്തിലെ നാടക ഫിലിം സൊസൈറ്റി പ്രവര്‍ത്തകനും അബ്ബാസിന്റെ ഗുരുനാഥനുമായ പ്രൊഫ. സൈനുല്‍ ഹുക്മാന്‍ പ്രകാശനം ചെയ്തു. യു.എ.ഇയിലെ മാധ്യമ പ്രവര്‍ത്തകരുടെയും അബ്ബാസിന്റെ സതീര്‍ഥ്യരുടെയും സാന്നിധ്യത്തിലായിരുന്നു ചടങ്ങ്. ഐ.ബി.എം.സി മാനേജിംഗ് ഡയറക്ടര്‍ പി.കെ സജിത്കുമാര്‍ ഏറ്റുവാങ്ങി. ചിരന്തന പ്രസിഡണ്ട് പുന്നക്കന്‍ മുഹമ്മദലി അധ്യക്ഷത വഹിച്ചു. എഴുത്തുകാരി കെ.പി സുധീര, ഷീല പോള്‍, സി.എല്‍ ഹമീദ്, ഉഷാചന്ദ്രന്‍, ജലീല്‍ പട്ടാമ്പി, ജമാലുദ്ദീന്‍ കൈരളി, അഡ്വ. ഹാഷിഖ്, സി.പി ജലീല്‍, ടി.പി അഷ്‌റഫ്, മസ്ഹറുദ്ദീന്‍ സംസാരിച്ചു. ഗ്രീന്‍ ബുക്‌സാണ് തിരഞ്ഞെടുത്ത കഥകള്‍ പ്രസിദ്ധീകരിച്ചത്. ഷാര്‍ജ രാജ്യാന്തര പുസ്തകമേളയില്‍ വില്‍പനയ്ക്കുണ്ട്



Recent News
  ഇര്‍ത്തിഫാക്ക്-18 ദുബായില്‍

  മക്ക-കാസര്‍കോട് ഐക്യവേദി രൂപീകരിച്ചു

  ഖുര്‍ആന്‍ പാരായണ മത്സരം നടത്തി

  കെ.എം.സി.സി ജിദ്ദ മഞ്ചേശ്വരം മണ്ഡലം ഹജ്ജ് വളണ്ടിയര്‍ സംഗമം

  നജ്മ ഹജ്ജ് പഠന ക്ലാസ് ഉദ്ഘാടനം

  'ഹൃദയ ധമനികളിലെ ബ്ലോക്കുകള്‍ മരണ വാറണ്ടുകളല്ല'

  ലോകകപ്പ് ഫുട്‌ബോള്‍ സ്റ്റേഡിയത്തില്‍ സാന്നിധ്യമായി തളങ്കരയും

  ഗാനഗന്ധര്‍വ്വന്റെ സ്വരമാധുരിയില്‍ തിളങ്ങുന്ന രതീഷിന് ഷാര്‍ജയിലും വരവേല്‍പ്പ്

  മക്കാ കാസര്‍കോട് ഐക്യവേദിയുടെ ലോഗോ പ്രകാശനം ചെയ്തു

  ശിഫായത്ത് റഹ്മ: രണ്ടുപേര്‍ക്ക് കൂടി സാന്ത്വനം നല്‍കി

  ഉത്തരേന്ത്യയിലെ നിര്‍ധന വിദ്യാര്‍ത്ഥികള്‍ക്കുള്ള സ്‌കൂള്‍ കിറ്റ് പദ്ധതിക്ക് സഹായവുമായി ഖത്തര്‍-കാസര്‍കോട് ജില്ലാ കെ.എം.സി.സി

  ദാറുല്‍ ഹുദാ കുടുംബത്തില്‍ കണ്ണിചേര്‍ന്നവരെ കെ.എം.സി.സി. അഭിനന്ദിച്ചു

  സൗദിയില്‍ മലയാളി ഡ്രൈവര്‍മാര്‍ തൊഴില്‍ നഷ്ടപ്പെട്ട് നാട്ടിലേക്ക് മടങ്ങുന്നു

  കൊടുംചൂടില്‍ ഖത്തര്‍ വേവുന്നു; നോമ്പിന്റെ സമയ ദൈര്‍ഘ്യം 15 മണിക്കൂറിലേറെ

  കെ.എം.സി.സി നോമ്പുതുറ സംഘടിപ്പിച്ചു