updated on:2017-11-06 01:43 PM
ഭക്ഷ്യവിഷബാധ: ദുബായില്‍ കാസര്‍കോട് സ്വദേശികളടക്കം ചികിത്സയില്‍

www.utharadesam.com 2017-11-06 01:43 PM,
ദുബായ്: ദുബായ് ദേരയിലെ ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ച നിരവധി പേര്‍ ഭക്ഷ്യവിഷബാധയെത്തുടര്‍ന്ന് ആസ്പത്രിയില്‍ ചികിത്സ തേടി. കാസര്‍കോട് സ്വദേശികളടക്കം 40 പേരാണ് ചികിത്സ തേടിയത്. ഭൂരിഭാഗവും കാസര്‍കോട് സ്വദേശികളാണ്. വെള്ളിയാഴ്ച ഉച്ചക്ക് ഭക്ഷണം കഴിച്ചവര്‍ക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. പലരും ആരോഗ്യ വകുപ്പ് അധികൃതകര്‍ക്ക് പരാതി നല്‍കിയതായാണറിയുന്നത്.



Recent News
  പ്രതിഷേധിച്ചു

  ആംബുലന്‍സ് ഡ്രൈവര്‍ക്ക് കെ.എം.സി.സി. പാരിതോഷികം നല്‍കും

  ഖത്തര്‍ അംബാസഡര്‍ക്ക് ഇന്ത്യന്‍ സമൂഹത്തിന്റെ സ്‌നേഹാദരം

  പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം നടത്തി

  'ബുക്കിഷ്' സംഗമവും കെ.എം.അബ്ബാസിന് ആദരവും

  പഴയ ചൂരി മുഹ്‌യുദ്ദീന്‍ ജുമാമസ്ജിദ് യു.എ.ഇ. കമ്മിറ്റി

  റാഫി ഫില്ലിക്ക് സ്റ്റാര്‍സ് ഓഫ് ബിസിനസ് ലീഡര്‍ഷിപ്പ് പുരസ്‌ക്കാരം

  ഓര്‍മ്മകളുടെ വീണ്ടെടുപ്പ് ഗ്രാമീണ സംസ്‌കൃതികളുടെ തിരിച്ചുവരവിന് സഹായിക്കും - സി.വി.ബാലകൃഷ്ണന്‍

  കെ.എം. അബ്ബാസിന്റെ തിരഞ്ഞെടുത്ത കഥകള്‍ പ്രകാശനം ചെയ്തു

  ദുബായ് കെ.എം.സി.സി ബദിയടുക്ക പഞ്ചായത്ത് കമ്മിറ്റി: മുഹമ്മദ് പ്രസി.,ഹമീദ് സെക്ര.

  ജനപ്രതിനിധികള്‍ക്ക് സ്വീകരണം നല്‍കി

  ശിഹാബ് തങ്ങളുടെ പേരില്‍ ആശ്രയ ആംബുലന്‍സ് സേവനം

  യു.എ.ഇ.കാര്‍ റാലി ചാമ്പ്യന്‍ഷിപ്പ്: മൂസാ ഷരീഫ് ചാമ്പ്യന്‍ഷിപ്പ് ഉറപ്പിച്ചു

  മലയോര സമ്മേളനം: ഗള്‍ഫ് സമിതിയെ തിരഞ്ഞെടുത്തു

  സി.പി.എമ്മിന്റെ സംഘ്പരിവാര്‍ സ്‌നേഹം തിരിച്ചറിയണം -മാഹിന്‍ കേളോട്ട്




newspaper,kasaragod,malayalam,entedesam,utharadesam,Utharadesham,kerala,india,northern kerala,malabar,news,live news,kasaragodnews,manglore,P.V.Krishnan,North Malabar,epaper,online news,journalist,local news,kasargod,utharadesam,Kasaragod Press Club,cinema news,Bizpages,Cartoon,Post your news,Kasaragod writers,vartha,Kasaragod vartha,Malayalam Internet News