updated on:2017-11-14 06:59 PM
പഴയ ചൂരി മുഹ്‌യുദ്ദീന്‍ ജുമാമസ്ജിദ് യു.എ.ഇ. കമ്മിറ്റി

www.utharadesam.com 2017-11-14 06:59 PM,
ദുബായ്: ദേര ദുബായ് പേള്‍ ഗ്രീക്ക് ഹോട്ടലില്‍ നടന്ന പഴയ ചൂരി മുഹ്‌യുദ്ദീന്‍ ജുമാമസ്ജിദ് യു.എ.ഇ കമ്മിറ്റി യോഗം മുസ്തഫ കെ.ബിയുടെ അധ്യക്ഷതയില്‍ പള്ളി ഖത്തീഖ് അബ്ദുല്‍റഹ്മാന്‍ വഹബി ഉദ്ഘാടനം ചെയ്തു. മുസ്തഫ കെ.ബിയെ പ്രസിഡണ്ടായും അസ്‌കര്‍ ചൂരിയെ ജനറല്‍ സെക്രട്ടറിയായും ഷാഫി പാറക്കട്ടയെ ട്രഷററായും തിരഞ്ഞെടുത്തു. ജനറല്‍ സെക്രട്ടറി അസ്‌കര്‍ ചൂരി വാര്‍ഷിക റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ഷാഫി, സി.ഐ, ബഷീര്‍ അബുദാബി, മഷൂദ് സി.എം, ജമാല്‍ പി.എ, മുഹമ്മദ് കുഞ്ഞി പാറക്കട്ട്, മുനാസിര്‍ ചൂരി, സാകിര്‍ ചൂരി, ഷുഹൈബ് പുതിയവളപ്പ്, അബ്ദുല്‍ മാജിദ് എസ്.എം, സിദ്ദിഖ് ടി.യു, ഇമ്രാന്‍ ചൂരി പ്രസംഗിച്ചു. അസ്‌കര്‍ ചൂരി സ്വാഗതവും ഷാഫി പാറക്കട്ട് നന്ദിയും പറഞ്ഞു.



Recent News
  കെ.എം.സി.സി ജിദ്ദ മഞ്ചേശ്വരം മണ്ഡലം ഹജ്ജ് വളണ്ടിയര്‍ സംഗമം

  നജ്മ ഹജ്ജ് പഠന ക്ലാസ് ഉദ്ഘാടനം

  'ഹൃദയ ധമനികളിലെ ബ്ലോക്കുകള്‍ മരണ വാറണ്ടുകളല്ല'

  ലോകകപ്പ് ഫുട്‌ബോള്‍ സ്റ്റേഡിയത്തില്‍ സാന്നിധ്യമായി തളങ്കരയും

  ഗാനഗന്ധര്‍വ്വന്റെ സ്വരമാധുരിയില്‍ തിളങ്ങുന്ന രതീഷിന് ഷാര്‍ജയിലും വരവേല്‍പ്പ്

  മക്കാ കാസര്‍കോട് ഐക്യവേദിയുടെ ലോഗോ പ്രകാശനം ചെയ്തു

  ശിഫായത്ത് റഹ്മ: രണ്ടുപേര്‍ക്ക് കൂടി സാന്ത്വനം നല്‍കി

  ഉത്തരേന്ത്യയിലെ നിര്‍ധന വിദ്യാര്‍ത്ഥികള്‍ക്കുള്ള സ്‌കൂള്‍ കിറ്റ് പദ്ധതിക്ക് സഹായവുമായി ഖത്തര്‍-കാസര്‍കോട് ജില്ലാ കെ.എം.സി.സി

  ദാറുല്‍ ഹുദാ കുടുംബത്തില്‍ കണ്ണിചേര്‍ന്നവരെ കെ.എം.സി.സി. അഭിനന്ദിച്ചു

  സൗദിയില്‍ മലയാളി ഡ്രൈവര്‍മാര്‍ തൊഴില്‍ നഷ്ടപ്പെട്ട് നാട്ടിലേക്ക് മടങ്ങുന്നു

  കൊടുംചൂടില്‍ ഖത്തര്‍ വേവുന്നു; നോമ്പിന്റെ സമയ ദൈര്‍ഘ്യം 15 മണിക്കൂറിലേറെ

  കെ.എം.സി.സി നോമ്പുതുറ സംഘടിപ്പിച്ചു

  ബ്രോഷര്‍ പ്രകാശനം ചെയ്തു

  മുസ്‌ലിം ലീഗ് നേതാക്കള്‍ക്ക് സ്വീകരണം നല്‍കി

  ഇഫ്താര്‍ സംഗമം നടത്തി