updated on:2017-11-14 01:47 PM
'ബുക്കിഷ്' സംഗമവും കെ.എം.അബ്ബാസിന് ആദരവും

www.utharadesam.com 2017-11-14 01:47 PM,
ഷാര്‍ജ: – രാജ്യാന്തര പുസ്തകമേളയോടനുബന്ധിച്ച് തുടര്‍ച്ചയായ മൂന്നാം വര്‍ഷവും പുറത്തിറക്കിയ ബുക്കിഷ് സാഹിത്യ ബുള്ളറ്റിനിലെഴുതിയവരുടെ സംഗമവും സാഹിത്യ രംഗത്ത് 25 വര്‍ഷം പൂര്‍ത്തിയാക്കിയ മാധ്യമപ്രവര്‍ത്തകനും എഴുത്തുകാരനുമായ കെ.എം. അബ്ബാസിനെ ആദരിക്കല്‍ പരിപാടിയും നടത്തി.
മാധ്യമപ്രവര്‍ത്തകനും ചലച്ചിത്ര നടനുമായ കെ.കെ. മൊയ്തീന്‍ കോയ അധ്യക്ഷത വഹിച്ചു.
കഥാകൃത്തും തിരക്കഥാകൃത്തുമായ വി.എച്ച്. നിഷാദ് കെ.എം.അബ്ബാസിന് മൊമെന്റോ സമ്മാനിച്ചു. ബുക്കിഷ് അണിയിച്ചൊരുക്കിയ മധു റഹ്മാനും ശുഭേന്ദുവിനും പി.പി.ശശീന്ദ്രന്‍ ഉപഹാരം നല്‍കി. റോയ് റാഫേല്‍, ഷാജി ഹനീഫ്, ബുക്കിഷ് ടീം അംഗങ്ങളായ സലീം അയ്യനത്ത്, രാഗേഷ് വെങ്കിലാട്, ഉണ്ണി കുലുക്കല്ലൂര്‍, മഹേഷ് പൗലോസ്, സാദിഖ് കാവില്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. കെ.എം. അബ്ബാസ് മറുപടി പ്രസംഗം നടത്തി. ബുക്കിഷിലെഴുതിയ നൂറോളം പേര്‍ സംബന്ധിച്ചു.



Recent News
  പ്രതിഷേധിച്ചു

  ആംബുലന്‍സ് ഡ്രൈവര്‍ക്ക് കെ.എം.സി.സി. പാരിതോഷികം നല്‍കും

  ഖത്തര്‍ അംബാസഡര്‍ക്ക് ഇന്ത്യന്‍ സമൂഹത്തിന്റെ സ്‌നേഹാദരം

  പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം നടത്തി

  പഴയ ചൂരി മുഹ്‌യുദ്ദീന്‍ ജുമാമസ്ജിദ് യു.എ.ഇ. കമ്മിറ്റി

  റാഫി ഫില്ലിക്ക് സ്റ്റാര്‍സ് ഓഫ് ബിസിനസ് ലീഡര്‍ഷിപ്പ് പുരസ്‌ക്കാരം

  ഓര്‍മ്മകളുടെ വീണ്ടെടുപ്പ് ഗ്രാമീണ സംസ്‌കൃതികളുടെ തിരിച്ചുവരവിന് സഹായിക്കും - സി.വി.ബാലകൃഷ്ണന്‍

  ഭക്ഷ്യവിഷബാധ: ദുബായില്‍ കാസര്‍കോട് സ്വദേശികളടക്കം ചികിത്സയില്‍

  കെ.എം. അബ്ബാസിന്റെ തിരഞ്ഞെടുത്ത കഥകള്‍ പ്രകാശനം ചെയ്തു

  ദുബായ് കെ.എം.സി.സി ബദിയടുക്ക പഞ്ചായത്ത് കമ്മിറ്റി: മുഹമ്മദ് പ്രസി.,ഹമീദ് സെക്ര.

  ജനപ്രതിനിധികള്‍ക്ക് സ്വീകരണം നല്‍കി

  ശിഹാബ് തങ്ങളുടെ പേരില്‍ ആശ്രയ ആംബുലന്‍സ് സേവനം

  യു.എ.ഇ.കാര്‍ റാലി ചാമ്പ്യന്‍ഷിപ്പ്: മൂസാ ഷരീഫ് ചാമ്പ്യന്‍ഷിപ്പ് ഉറപ്പിച്ചു

  മലയോര സമ്മേളനം: ഗള്‍ഫ് സമിതിയെ തിരഞ്ഞെടുത്തു

  സി.പി.എമ്മിന്റെ സംഘ്പരിവാര്‍ സ്‌നേഹം തിരിച്ചറിയണം -മാഹിന്‍ കേളോട്ട്




newspaper,kasaragod,malayalam,entedesam,utharadesam,Utharadesham,kerala,india,northern kerala,malabar,news,live news,kasaragodnews,manglore,P.V.Krishnan,North Malabar,epaper,online news,journalist,local news,kasargod,utharadesam,Kasaragod Press Club,cinema news,Bizpages,Cartoon,Post your news,Kasaragod writers,vartha,Kasaragod vartha,Malayalam Internet News