updated on:2017-11-15 07:43 PM
പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം നടത്തി

www.utharadesam.com 2017-11-15 07:43 PM,
ദുബായ്: കുമ്പള മഹാത്മാ കോളേജിലെ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം ദുബായിലെ മാംസാര്‍ പാര്‍ക്കില്‍ സംഘടിപ്പിച്ചു. 2009-2011 പ്ലസ്ടു ബാച്ചില്‍ പഠിച്ചവരുടെ 'ഫ്രണ്ട്‌സ് മഹാത്മാ കോളേജ്' എന്ന വാട്‌സ്ആപ്പ് കൂട്ടായ്മയില്‍പെട്ട പ്രവാസി സുഹൃത്തുക്കളാണ് നേതൃത്വം നല്‍കിയത്. മുന്‍ അധ്യാപകനും എജ്യുസെല്‍ എക്‌സ്പ്പാര്‍ട്ട് ഫോറം കണ്‍വീനറുമായ ഷംസ് പാട്‌ലടുക്ക ഉദ്ഘാടനം ചെയ്തു. ശാഹുല്‍ ഹമീദ് സ്വാഗതം പറഞ്ഞു. ജംഷീദ് അട്ക്കം അധ്യക്ഷത വഹിച്ചു. താഹിര്‍, അസീസ്, റഹീം, മര്‍ഷാദ് കുമ്പള സംസാരിച്ചു. കബീര്‍, സുഫിയാന്‍, അമ്മി, ഫാസില്‍, ഹസ്സന്‍, റിസ്‌വാന്‍, മര്‍വാന്‍, റാഫി, സഫീര്‍, മനാസ്, സവാദ് സംബന്ധിച്ചു. റഹൂഫ് മുഗു നന്ദി പറഞ്ഞു.



Recent News
  ഫണ്ട് ഉദ്ഘാടനം ചെയ്തു

  ഖത്തര്‍ കാസര്‍കോട് ജില്ലാ കെ.എം.സി.സി 'പഠിപ്പുര ഹരിതപാഠം' പഠന ക്യാമ്പ് സംഘടിപ്പിച്ചു

  ദുബായ് കെ.എം.സി.സി. മഞ്ചേശ്വരം മണ്ഡലം കമ്മിറ്റിയുടെ 3-ാമത്തെ ബൈത്തുറഹ്മ പുത്തിഗെയില്‍

  മൂന്ന് വര്‍ഷമായി സൗദി ആസ്പത്രിയിലെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരുന്ന കന്യപ്പാടി സ്വദേശിയുടെ മയ്യത്ത് ഖബറടക്കി

  ദുബായ് കെ.എം.സി.സി രക്തദാന ക്യാമ്പ് ശ്രദ്ധേയമായി

  സാദിഖ് കാവിലിന്റെ നോവല്‍ 'ഔട്ട് പാസ്' ജര്‍മന്‍ ഭാഷയിലേയ്ക്ക്

  സാദിഖ് കാവിലിന്റെ 'ഖുഷി'ക്ക് ബാലസാഹിത്യ പുരസ്‌കാരം

  ഇര്‍ത്തിഫാക്ക്-18 ദുബായില്‍

  മക്ക-കാസര്‍കോട് ഐക്യവേദി രൂപീകരിച്ചു

  ഖുര്‍ആന്‍ പാരായണ മത്സരം നടത്തി

  കെ.എം.സി.സി ജിദ്ദ മഞ്ചേശ്വരം മണ്ഡലം ഹജ്ജ് വളണ്ടിയര്‍ സംഗമം

  നജ്മ ഹജ്ജ് പഠന ക്ലാസ് ഉദ്ഘാടനം

  'ഹൃദയ ധമനികളിലെ ബ്ലോക്കുകള്‍ മരണ വാറണ്ടുകളല്ല'

  ലോകകപ്പ് ഫുട്‌ബോള്‍ സ്റ്റേഡിയത്തില്‍ സാന്നിധ്യമായി തളങ്കരയും

  ഗാനഗന്ധര്‍വ്വന്റെ സ്വരമാധുരിയില്‍ തിളങ്ങുന്ന രതീഷിന് ഷാര്‍ജയിലും വരവേല്‍പ്പ്