updated on:2017-11-24 01:46 PM
പ്രതിഷേധിച്ചു

www.utharadesam.com 2017-11-24 01:46 PM,
അബുദാബി: മുക്കം ഗെയില്‍ വാതക പൈപ്പ് ലൈന്‍ വിരുദ്ധസമരം അടിച്ചമര്‍ത്തിയ പൊലീസ് നടപടി ന്യായീകരിച്ച് സി.പി.എം പുറത്തിറക്കിയ പത്രക്കുറിപ്പില്‍ മുസ്ലിം തീവ്രവാദികള്‍ എന്നും ഏഴാം നൂറ്റാണ്ടിലെ അപരിഷ്‌കൃത സമൂഹമെന്നും ആക്ഷേപിച്ചുള്ള നിലപാട് തിരുത്തി മാപ്പ് പറയണമെന്ന് അബുദാബി-മഞ്ചേശ്വരം മണ്ഡലം കെ.എം.സി.സി ജനറല്‍ കൗണ്‍സില്‍ ആവശ്യപ്പെട്ടു. പ്രസിഡണ്ട് സെഡ് എ. മൊഗ്രാല്‍ അധ്യക്ഷത വഹിച്ചു. യു.എം മുജീബ് മൊഗ്രാല്‍ ഉദ്ഘാടനം ചെയ്തു. സന്ദര്‍ശനാര്‍ത്ഥം അബുദാബിയിലെത്തിയ പൈവളിഗെ പഞ്ചായത്ത് മുസ്ലിം ലീഗ് വൈസ് പ്രസിഡണ്ട് ഷംസുദീന്‍ കമ്പാറിന് സ്വീകരണം നല്‍കി. അസീസ് പെര്‍മുദെ, അനീസ് മാങ്ങാട്, അബ്ദുല്‍ റഹ്മാന്‍ കമ്പാല, ഷമീം ബേക്കല്‍, അബ്ദുല്‍ ലത്തീഫ് ഇറോഡി, ഇസ്മായില്‍ മുഗ്ലി, സകീര്‍ കമ്പാര്‍, ഇര്‍ഷാദ് പാച്ചാണി, സവാദ് ബന്തിയോട്, അലി ആരിക്കാടി, ശാഹുല്‍ തങ്ങള്‍, ഉമ്പു ഹാജി സംസാരിച്ചു. സുല്‍ഫി ഷേണി സ്വാഗതവും അസീസ് കന്തല്‍ നന്ദിയും പറഞ്ഞു.



Recent News
  എ.എം ബഷീറിന് ഖത്തറില്‍ സ്വീകരണം നല്‍കി

  ഷാര്‍ജയില്‍ സ്‌നേഹ സന്ധ്യ 15ന്

  പ്രവാസീയം: ലോഗോ പ്രകാശനം ചെയ്തു

  വിശാല മതേതര സഖ്യം അനിവാര്യം -ചെര്‍ക്കളം

  യു.എ.ഇ ദേശീയ ദിനാഘോഷം; ദുബായ് കെ.എം.സി.സി സമ്മേളനം 8ന്

  കാമ്പസ് വിസ്ത-2018 ജനുവരി 12ന്

  കെ.എം അബ്ബാസിന് അവാര്‍ഡ്

  ബെദ്രം പള്ള ജേതാക്കള്‍

  മുസ്ലിം ലീഗ് മലയോര സമ്മേളന പ്രചരണം നടത്തി

  'എന്റെ തളങ്കര' കുടുംബസംഗമം: ലോഗോ പ്രകാശനം ചെയ്തു

  മന്‍സൂര്‍ മല്ലത്തിന് സ്വീകരണം നല്‍കി

  ആംബുലന്‍സ് ഡ്രൈവര്‍ക്ക് കെ.എം.സി.സി. പാരിതോഷികം നല്‍കും

  ഖത്തര്‍ അംബാസഡര്‍ക്ക് ഇന്ത്യന്‍ സമൂഹത്തിന്റെ സ്‌നേഹാദരം

  പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം നടത്തി

  'ബുക്കിഷ്' സംഗമവും കെ.എം.അബ്ബാസിന് ആദരവും