updated on:2017-11-27 07:32 PM
'എന്റെ തളങ്കര' കുടുംബസംഗമം: ലോഗോ പ്രകാശനം ചെയ്തു

www.utharadesam.com 2017-11-27 07:32 PM,
അബുദാബി: അബുദാബി-കാസര്‍കോട് തളങ്കര മുസ്ലിം ജമാഅത്ത് ജനുവരി ഒന്നിന് അബുദാബി ഹെരിട്ടേജ് പാര്‍ക്കില്‍ സംഘടിപ്പിക്കുന്ന മൂന്നാമത് 'എന്റെ തളങ്കര' കുടുംബ സംഗമത്തിന്റെ ലോഗോ ജമാഅത്ത് പ്രസിഡണ്ട് മുഹമ്മദ് ബാഷ പ്രോഗ്രാം കമ്മിറ്റി ചെയര്‍മാന്‍ ശിഹാബ് ഊദ് ഖാസിലേനിന് നല്‍കി നിര്‍വ്വഹിച്ചു. യോഗം പരിപാടിക്ക് അന്തിമരൂപം നല്‍കി. പരിപാടിയില്‍ നാട്ടില്‍ അന്യം നിന്ന് പോകുന്ന വിവിധ കലാ-കായിക മത്സരങ്ങള്‍ സംഘടിപ്പിക്കാനും തീരുമാനിച്ചു.
ബാഷ അധ്യക്ഷത വഹിച്ചു. സെക്രട്ടറി എന്‍.എം അബ്ദുല്ല സ്വാഗതം പറഞ്ഞു. ഡോ. മൊയ്തീന്‍, ടി.എസ്.എ ഗഫൂര്‍ ഹാജി, മൊയ്തീന്‍ പള്ളിക്കാല്‍, ഹബീബ് കൊട്ട, സിയാദ് തെരുവത്ത്, സാബിത്ത് ബാങ്കോട്, ഹക്കീം ഹംസ, ബദുറു ഹൊന്നമൂല, സത്താര്‍ ഉഡുപ്പി, അന്തുക്കു, നൂറു ബാങ്കോട്, ശംസുദ്ദീന്‍, അബ്ദുന്നാസര്‍ ബായിക്കര സംബന്ധിച്ചു.



Recent News
  ഫണ്ട് ഉദ്ഘാടനം ചെയ്തു

  ഖത്തര്‍ കാസര്‍കോട് ജില്ലാ കെ.എം.സി.സി 'പഠിപ്പുര ഹരിതപാഠം' പഠന ക്യാമ്പ് സംഘടിപ്പിച്ചു

  ദുബായ് കെ.എം.സി.സി. മഞ്ചേശ്വരം മണ്ഡലം കമ്മിറ്റിയുടെ 3-ാമത്തെ ബൈത്തുറഹ്മ പുത്തിഗെയില്‍

  മൂന്ന് വര്‍ഷമായി സൗദി ആസ്പത്രിയിലെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരുന്ന കന്യപ്പാടി സ്വദേശിയുടെ മയ്യത്ത് ഖബറടക്കി

  ദുബായ് കെ.എം.സി.സി രക്തദാന ക്യാമ്പ് ശ്രദ്ധേയമായി

  സാദിഖ് കാവിലിന്റെ നോവല്‍ 'ഔട്ട് പാസ്' ജര്‍മന്‍ ഭാഷയിലേയ്ക്ക്

  സാദിഖ് കാവിലിന്റെ 'ഖുഷി'ക്ക് ബാലസാഹിത്യ പുരസ്‌കാരം

  ഇര്‍ത്തിഫാക്ക്-18 ദുബായില്‍

  മക്ക-കാസര്‍കോട് ഐക്യവേദി രൂപീകരിച്ചു

  ഖുര്‍ആന്‍ പാരായണ മത്സരം നടത്തി

  കെ.എം.സി.സി ജിദ്ദ മഞ്ചേശ്വരം മണ്ഡലം ഹജ്ജ് വളണ്ടിയര്‍ സംഗമം

  നജ്മ ഹജ്ജ് പഠന ക്ലാസ് ഉദ്ഘാടനം

  'ഹൃദയ ധമനികളിലെ ബ്ലോക്കുകള്‍ മരണ വാറണ്ടുകളല്ല'

  ലോകകപ്പ് ഫുട്‌ബോള്‍ സ്റ്റേഡിയത്തില്‍ സാന്നിധ്യമായി തളങ്കരയും

  ഗാനഗന്ധര്‍വ്വന്റെ സ്വരമാധുരിയില്‍ തിളങ്ങുന്ന രതീഷിന് ഷാര്‍ജയിലും വരവേല്‍പ്പ്