updated on:2017-11-30 01:46 PM
മുസ്ലിം ലീഗ് മലയോര സമ്മേളന പ്രചരണം നടത്തി

www.utharadesam.com 2017-11-30 01:46 PM,
ദുബായ്: മുസ്ലിം ലീഗ് മലയോര മേഖലാ പഞ്ചായത്ത് കമ്മിറ്റികള്‍ സംയുക്തമായി ജനുവരിയില്‍ ബദിയടുക്കയില്‍ സംഘടിപ്പിക്കുന്ന മുസ്ലിം ലീഗ് മലയോര മേഖലാ സമ്മേളനത്തിന്റെ പ്രചരണാര്‍ത്ഥം യു.എ.ഇ കെ.എം.സി.സി ദേലംപാടി പഞ്ചായത്ത് കോര്‍ഡിനേഷന്‍ കമ്മിറ്റി പ്രചരണയോഗവും മര്‍ഹൂം റസാഖ് ഹാജി അനുസ്മരണവും സംഘടിപ്പിച്ചു. ദുബായ് ദേരയില്‍ നടന്ന പരിപാടിയില്‍ പ്രസിഡണ്ട് ഹാസിഫ് പള്ളങ്കോട് അധ്യക്ഷത വഹിച്ചു. ഹംസ തോട്ടി ഉദ്ഘാടനം ചെയ്തു. അഡ്വ. ഹനീഫ് ഹുദവി മുഖ്യപ്രഭാഷണം നടത്തി. എന്‍.എം അബ്ദുല്ല ഹാജി, ഹനീഫ് ടി.ആര്‍, സലാം കന്യപ്പാടി, ഷാഫി മാര്‍പ്പനടുക്കം, മുനീര്‍ ബന്താട്, അയൂബ് ഉറുമി, പി.കെ അഷ്‌റഫ്, മന്‍സൂര്‍ എം.എച്ച്, സി.എ അമാനുല്ല, എ.വൈ മുഹമ്മദ് കുഞ്ഞി, എസ്.എ ഇല്യാസ് അജ്മാന്‍, ബഷീര്‍ മാണിയൂര്‍ ഷാര്‍ജ, സിദ്ദിഖ് അടൂര്‍ ദുബായ്, കെ.പി സിദ്ദീഖ് അബുദാബി പ്രസംഗിച്ചു. ഷമീര്‍ പരപ്പ സ്വാഗതവും തുഫൈല്‍ കൊറ്റുമ്പ നന്ദിയും പറഞ്ഞു.



Recent News
  എ.എം ബഷീറിന് ഖത്തറില്‍ സ്വീകരണം നല്‍കി

  ഷാര്‍ജയില്‍ സ്‌നേഹ സന്ധ്യ 15ന്

  പ്രവാസീയം: ലോഗോ പ്രകാശനം ചെയ്തു

  വിശാല മതേതര സഖ്യം അനിവാര്യം -ചെര്‍ക്കളം

  യു.എ.ഇ ദേശീയ ദിനാഘോഷം; ദുബായ് കെ.എം.സി.സി സമ്മേളനം 8ന്

  കാമ്പസ് വിസ്ത-2018 ജനുവരി 12ന്

  കെ.എം അബ്ബാസിന് അവാര്‍ഡ്

  ബെദ്രം പള്ള ജേതാക്കള്‍

  'എന്റെ തളങ്കര' കുടുംബസംഗമം: ലോഗോ പ്രകാശനം ചെയ്തു

  മന്‍സൂര്‍ മല്ലത്തിന് സ്വീകരണം നല്‍കി

  പ്രതിഷേധിച്ചു

  ആംബുലന്‍സ് ഡ്രൈവര്‍ക്ക് കെ.എം.സി.സി. പാരിതോഷികം നല്‍കും

  ഖത്തര്‍ അംബാസഡര്‍ക്ക് ഇന്ത്യന്‍ സമൂഹത്തിന്റെ സ്‌നേഹാദരം

  പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം നടത്തി

  'ബുക്കിഷ്' സംഗമവും കെ.എം.അബ്ബാസിന് ആദരവും