updated on:2017-11-30 08:15 PM
ബെദ്രം പള്ള ജേതാക്കള്‍

www.utharadesam.com 2017-11-30 08:15 PM,
അജ്മാന്‍: കലാലയം സൗഹൃദ കൂട്ടായ്മ ആറാം വാര്‍ഷികത്തോട് അനുബന്ധിച്ചു അജ്മാനിലെ ഹമരിയയില്‍ സംഘടിപ്പിച്ച സൗഹൃദ സംഗമവും ക്രിക്കറ്റ് ടൂര്‍ണമെന്റും നവ്യാനുഭവമായി. സൗഹൃദ സംഗമം തുമ്പ ബില്‍ഡേഴ്‌സ് ഡയറക്ടര്‍ ഫര്‍വാസ് പി.സി ഉദ്ഘാടനം ചെയ്തു. ക്രിക്കറ്റ് ടൂര്‍ണമെന്റ് ഐ.പി.എല്‍ ക്യാമ്പ് പ്ലയെര്‍ ഇഖ്ബാല്‍ ഉളുവാര്‍ ഉദ്ഘാടനം ചെയ്തു. ശംസുദ്ദീന്‍ ചെച്ചു അധ്യക്ഷത വഹിച്ചു. സലീം എം.എസ്, ഷംസു, ജമാല്‍ നെല്ലിക്കട്ട, മുനീര്‍ ഉറുമി, റസീന്‍ അബ്ദുള്ള, ശകീര്‍ കമ്പാര്‍ സംസാരിച്ചു. അസറുദ്ദീന്‍ ഉളുവാര്‍ സ്വാഗതവും ശാക്കിര്‍ ബോവിക്കാനം നന്ദിയും പറഞ്ഞു.



Recent News
  ഉത്തരേന്ത്യയിലെ നിര്‍ധന വിദ്യാര്‍ത്ഥികള്‍ക്കുള്ള സ്‌കൂള്‍ കിറ്റ് പദ്ധതിക്ക് സഹായവുമായി ഖത്തര്‍-കാസര്‍കോട് ജില്ലാ കെ.എം.സി.സി

  ദാറുല്‍ ഹുദാ കുടുംബത്തില്‍ കണ്ണിചേര്‍ന്നവരെ കെ.എം.സി.സി. അഭിനന്ദിച്ചു

  സൗദിയില്‍ മലയാളി ഡ്രൈവര്‍മാര്‍ തൊഴില്‍ നഷ്ടപ്പെട്ട് നാട്ടിലേക്ക് മടങ്ങുന്നു

  കൊടുംചൂടില്‍ ഖത്തര്‍ വേവുന്നു; നോമ്പിന്റെ സമയ ദൈര്‍ഘ്യം 15 മണിക്കൂറിലേറെ

  കെ.എം.സി.സി നോമ്പുതുറ സംഘടിപ്പിച്ചു

  ബ്രോഷര്‍ പ്രകാശനം ചെയ്തു

  മുസ്‌ലിം ലീഗ് നേതാക്കള്‍ക്ക് സ്വീകരണം നല്‍കി

  ഇഫ്താര്‍ സംഗമം നടത്തി

  ഖുര്‍ആനിന്റെ വിസ്മയ തലങ്ങള്‍ തീര്‍ത്ത് ഹോളി ഖുര്‍ആന്‍ പ്രഭാഷണം

  ബാങ്കോട്-ഗള്‍ഫ് ജമാഅത്ത്; സമീര്‍ പ്രസി., സാബിത്ത് ജന.സെക്ര., ഖലീല്‍ ട്രഷ.

  'എം.ഐ.സി. മത-ഭൗതിക വിദ്യാഭ്യാസത്തിന്റെ ഉറവിടം'

  കരുണയുടേയും സഹജീവി സ്‌നേഹത്തിന്റെയും വക്താക്കളാവണം-യഹ്‌യ തളങ്കര

  'ബി.ജെ.പി. ഭരണത്തില്‍ ജനാധിപത്യത്തിന് ഭീഷണി'

  ഗസ്സാലി പ്രീമിയര്‍ ലീഗില്‍ ടൈഗേര്‍സ് ഗസ്സാലി ജേതാക്കള്‍

  'അവശത അനുഭവിക്കുന്ന ഉസ്താദുമാരെ സഹായിക്കും'