updated on:2017-12-04 06:01 PM
കെ.എം അബ്ബാസിന് അവാര്‍ഡ്

www.utharadesam.com 2017-12-04 06:01 PM,
ഷാര്‍ജ: ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ പ്രവാസി സാഹിത്യ പുരസ്‌കാരം പ്രഖ്യാപിച്ചു. കെ.എം അബ്ബാസിന്റെ 'നദീറ' മികച്ച കഥയും ഹണി ഭാസ്‌കരന്റെ 'പിയേത്ത' മികച്ച നോവലും സോഫിയ ഷാജഹാന്റെ 'ഒറ്റമുറിവ്' മികച്ച കവിതായായും തിരഞ്ഞെടുക്കപ്പെട്ടു. 25,000 രൂപയാണ് പുരസ്‌കാരത്തുക. ടി.ഡി രാമകൃഷ്ണന്‍, സുഭാഷ് ചന്ദ്രന്‍, റഫീഖ് അഹമ്മദ് എന്നിവരായിരുന്നു ജൂറി അംഗങ്ങള്‍ എന്ന് അസോസിയേഷന്‍ പ്രസിഡണ്ട് വൈ.എ റഹീം ഷാര്‍ജയില്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. പുരസ്‌കാരദാനം അസോസിയേഷന്‍ ഹാളില്‍ നടന്നു. മാധ്യമ പ്രവര്‍ത്തകനും കഥാകാരനുമായ പ്രമോദ് രാമന്‍ അതിഥിയായിരുന്നു.



Recent News
  ഉത്തരേന്ത്യയിലെ നിര്‍ധന വിദ്യാര്‍ത്ഥികള്‍ക്കുള്ള സ്‌കൂള്‍ കിറ്റ് പദ്ധതിക്ക് സഹായവുമായി ഖത്തര്‍-കാസര്‍കോട് ജില്ലാ കെ.എം.സി.സി

  ദാറുല്‍ ഹുദാ കുടുംബത്തില്‍ കണ്ണിചേര്‍ന്നവരെ കെ.എം.സി.സി. അഭിനന്ദിച്ചു

  സൗദിയില്‍ മലയാളി ഡ്രൈവര്‍മാര്‍ തൊഴില്‍ നഷ്ടപ്പെട്ട് നാട്ടിലേക്ക് മടങ്ങുന്നു

  കൊടുംചൂടില്‍ ഖത്തര്‍ വേവുന്നു; നോമ്പിന്റെ സമയ ദൈര്‍ഘ്യം 15 മണിക്കൂറിലേറെ

  കെ.എം.സി.സി നോമ്പുതുറ സംഘടിപ്പിച്ചു

  ബ്രോഷര്‍ പ്രകാശനം ചെയ്തു

  മുസ്‌ലിം ലീഗ് നേതാക്കള്‍ക്ക് സ്വീകരണം നല്‍കി

  ഇഫ്താര്‍ സംഗമം നടത്തി

  ഖുര്‍ആനിന്റെ വിസ്മയ തലങ്ങള്‍ തീര്‍ത്ത് ഹോളി ഖുര്‍ആന്‍ പ്രഭാഷണം

  ബാങ്കോട്-ഗള്‍ഫ് ജമാഅത്ത്; സമീര്‍ പ്രസി., സാബിത്ത് ജന.സെക്ര., ഖലീല്‍ ട്രഷ.

  'എം.ഐ.സി. മത-ഭൗതിക വിദ്യാഭ്യാസത്തിന്റെ ഉറവിടം'

  കരുണയുടേയും സഹജീവി സ്‌നേഹത്തിന്റെയും വക്താക്കളാവണം-യഹ്‌യ തളങ്കര

  'ബി.ജെ.പി. ഭരണത്തില്‍ ജനാധിപത്യത്തിന് ഭീഷണി'

  ഗസ്സാലി പ്രീമിയര്‍ ലീഗില്‍ ടൈഗേര്‍സ് ഗസ്സാലി ജേതാക്കള്‍

  'അവശത അനുഭവിക്കുന്ന ഉസ്താദുമാരെ സഹായിക്കും'