updated on:2017-12-04 07:32 PM
കാമ്പസ് വിസ്ത-2018 ജനുവരി 12ന്

www.utharadesam.com 2017-12-04 07:32 PM,
ദുബായ്: മഹാത്മ കോളേജ് പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം കാമ്പസ് വിസ്ത-2018 ജനുവരി 12ന് ദുബായ് സബീല്‍ പാര്‍ക്കില്‍ സംഘടിപ്പിക്കും. കുമ്പള മഹാത്മാ കോളേജിന്റെ പ്രഥമ ബാച്ച് മുതല്‍ അടുത്ത കാലയളവുകളിലായി പഠിച്ചു പുറത്തിറങ്ങിയ വിദ്യാര്‍ത്ഥികളും അധ്യാപകരും ഒരുമിച്ച് കലാലയ ഓര്‍മ്മകള്‍ പങ്കുവെക്കുന്ന സംഗമമാണ് കാമ്പസ് വിസ്ത. കലാലയ ജീവിതത്തിലെ മധുരിക്കുന്ന കഥകള്‍ അയവിറക്കി പറന്നുയരുന്ന കുരുവിയെ സാദൃശ്യപ്പെടുത്തി തയ്യാറാക്കിയ ലോഗോയുടെ പ്രകാശനം യുവ വ്യവസായി ശംസുല്‍ ഹാരിസ് പാരഗണ്‍ മുഹമ്മദ് ഇക്ബാലിന് നല്‍കി പ്രകാശനം ചെയ്തു. ഷംസു പാട്‌ലടുക്ക, സത്താര്‍ നാരമ്പാടി, ജംഷീദ് അടുക്കം, മുനീബ് ബംബ്രാണ, നാഫി എ.എം.ടി, ഷഫീക് മായിപ്പാടി, റിയാസ് അംഗഡിമുഗര്‍, അബ്ബാസ് ഇക്ബാല്‍ കൊടിയമ്മ, അഷ്‌റഫ് ഉളുവാര്‍, ഹക്കീം എം.എസ്.ടി, അഷ്‌കര്‍ മുഗു, നൗഫല്‍ ഉപ്പള, ഹാരിസ് അംഗഡിമുഗര്‍, മൊയ്തീന്‍ നൗഫല്‍ കടമ്പാര്‍ സംബന്ധിച്ചു.



Recent News
  ഇര്‍ത്തിഫാക്ക്-18 ദുബായില്‍

  മക്ക-കാസര്‍കോട് ഐക്യവേദി രൂപീകരിച്ചു

  ഖുര്‍ആന്‍ പാരായണ മത്സരം നടത്തി

  കെ.എം.സി.സി ജിദ്ദ മഞ്ചേശ്വരം മണ്ഡലം ഹജ്ജ് വളണ്ടിയര്‍ സംഗമം

  നജ്മ ഹജ്ജ് പഠന ക്ലാസ് ഉദ്ഘാടനം

  'ഹൃദയ ധമനികളിലെ ബ്ലോക്കുകള്‍ മരണ വാറണ്ടുകളല്ല'

  ലോകകപ്പ് ഫുട്‌ബോള്‍ സ്റ്റേഡിയത്തില്‍ സാന്നിധ്യമായി തളങ്കരയും

  ഗാനഗന്ധര്‍വ്വന്റെ സ്വരമാധുരിയില്‍ തിളങ്ങുന്ന രതീഷിന് ഷാര്‍ജയിലും വരവേല്‍പ്പ്

  മക്കാ കാസര്‍കോട് ഐക്യവേദിയുടെ ലോഗോ പ്രകാശനം ചെയ്തു

  ശിഫായത്ത് റഹ്മ: രണ്ടുപേര്‍ക്ക് കൂടി സാന്ത്വനം നല്‍കി

  ഉത്തരേന്ത്യയിലെ നിര്‍ധന വിദ്യാര്‍ത്ഥികള്‍ക്കുള്ള സ്‌കൂള്‍ കിറ്റ് പദ്ധതിക്ക് സഹായവുമായി ഖത്തര്‍-കാസര്‍കോട് ജില്ലാ കെ.എം.സി.സി

  ദാറുല്‍ ഹുദാ കുടുംബത്തില്‍ കണ്ണിചേര്‍ന്നവരെ കെ.എം.സി.സി. അഭിനന്ദിച്ചു

  സൗദിയില്‍ മലയാളി ഡ്രൈവര്‍മാര്‍ തൊഴില്‍ നഷ്ടപ്പെട്ട് നാട്ടിലേക്ക് മടങ്ങുന്നു

  കൊടുംചൂടില്‍ ഖത്തര്‍ വേവുന്നു; നോമ്പിന്റെ സമയ ദൈര്‍ഘ്യം 15 മണിക്കൂറിലേറെ

  കെ.എം.സി.സി നോമ്പുതുറ സംഘടിപ്പിച്ചു