updated on:2017-12-11 06:44 PM
എ.എം ബഷീറിന് ഖത്തറില്‍ സ്വീകരണം നല്‍കി

www.utharadesam.com 2017-12-11 06:44 PM,
ദോഹ: കാസര്‍കോട് ജില്ലാ മുസ്ലിം ലീഗ് വൈസ് പ്രസിഡണ്ടായി തിരഞ്ഞെടുത്ത ശേഷം ദോഹയിലെത്തിയ കെ.എം.സി.സി സംസ്ഥാന പ്രസിഡണ്ട് എസ്.എ.എം ബഷീറിന് കാസര്‍കോട് ജില്ലാ കെ.എം.സി.സി കൗണ്‍സില്‍ യോഗം സ്വീകരണം നല്‍കി. ജില്ലാ പ്രസിഡണ്ട് എം. ലുഖ്മാനുല്‍ ഹക്കീം അധ്യക്ഷത വഹിച്ചു. എം.പി ഷാഫി ഹാജി ഉദ്ഘാടനം ചെയ്തു. സാലിഹ് ബേക്കല്‍, മുട്ടം മഹമൂദ്, സിദ്ധീക്ക് മണിയംപാറ, സമീര്‍ ഉടുമ്പുംതല, സലാം എച്ച്, റഷീദ് മൗലവി, എം.വി ബഷീര്‍, ആദം കുഞ്ഞി തളങ്കര, കെ.എസ് അബ്ദുല്ല, എം.ടി.പി മുഹമ്മദ് കുഞ്ഞി, നാസര്‍ കൈതക്കാട്, കെ.വി മുഹമ്മദ്, മൊയ്തീന്‍ ആദൂര്‍, മജീദ് ചെമ്പരിക്ക, ജലീല്‍ കാഞ്ഞങ്ങാട്, എന്‍. ബഷീര്‍ സംസാരിച്ചു.
ബഷീര്‍ മറുപടി പ്രസംഗം നടത്തി. ജനറല്‍ സെക്രട്ടറി സാദിക്ക് പാക്യാര സ്വാഗതവും സെക്രട്ടറി ബഷീര്‍ ചെര്‍ക്കള നന്ദിയും പറഞ്ഞു.



Recent News
  റഹീം മേച്ചേരി പുരസ്‌കാരം റഹ്മാന്‍ താലയങ്ങാടിക്ക്

  ദുബായില്‍ മുഖാമുഖം സംഘടിപ്പിച്ചു

  നേതാക്കള്‍ക്ക് സ്വീകരണവും പ്രചരണ കാമ്പയിനും സംഘടിപ്പിച്ചു

  സമൂഹത്തിലിറങ്ങി ക്രിയാത്മകമായി പ്രതികരിക്കുന്ന തലമുറയാണ് ആവശ്യം-എ. അബ്ദുറഹ്മാന്‍

  എ. അബ്ദുല്‍റഹ്മാന് ദുബായില്‍ സ്വീകരണം

  കെ.എം.സിസി -ഖത്തര്‍ മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്ത് കമ്മിറ്റിയുടെ അഹ്‌ലന്‍ റമദാന്‍ ക്യാമ്പ് മെയ് 16 മുതല്‍

  അതിഞ്ഞാല്‍ സോക്കര്‍ ലീഗ്; സംഘാടക സമിതി രൂപീകരിച്ചു

  ഖത്തര്‍ കെ.എം.സി.സി മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി

  അഷ്‌റഫ് പാക്യാരക്ക് യാത്രയപ്പ് നല്‍കി

  എം.എം.പി.എല്‍ സീസണ്‍ 2; മംഗല്‍പാടി ഫൈറ്റേര്‍സ് ജേതാക്കള്‍

  റിയാദില്‍ വിഷ ഉറുമ്ബിന്റെ കടിയേറ്റ് മലയാളി യുവതി മരിച്ചു

  ദേശീയ വോളിഫെസ്റ്റ് 22 മുതല്‍

  'ഫാസിസത്തെ നേരിടാന്‍ മതേതര ശാക്തീകരണം അനിവാര്യം'

  കെ.എം.സി.സി കുടുംബ സംഗമം 13ന്

  അബുദാബി-മഞ്ചേശ്വരം മണ്ഡലം കെ.എം.സി.സി ദശ വാര്‍ഷികാഘോഷം 19ന്