updated on:2017-12-12 08:05 PM
ദുബായ് കെ.എം.സി.സി മാധ്യമ അവാര്‍ഡ് വിതരണം ചെയ്തു

www.utharadesam.com 2017-12-12 08:05 PM,
ദുബായ്: ദുബായ് കെ.എം. സി.സിയുടെ ഈ വര്‍ഷത്തെ മാധ്യമ പുരസ്‌ക്കാരത്തിന് അര്‍ഹരായ പി.പി ശശീന്ദ്രന്‍ (മാതൃഭൂമി), അരുണ്‍ കുമാര്‍ (ഏഷ്യനെറ്റ് ടി.വി), ഫസലു (ഹിറ്റ് എഫ്.എം റേഡിയോ), റഫീഖ് കരുവംപോയില്‍ (ജീവന്‍ ടി.വി) എന്നിവര്‍ക്കുള്ള അവാര്‍ഡ് എന്‍.ഐ മോഡല്‍ സ്‌കൂള്‍ ഗ്രൗണ്ടില്‍ നടന്ന ചടങ്ങില്‍ ദുബായ് ഇന്ത്യന്‍ കോണ്‍സുല്‍ ജനറല്‍ എച്ച്.ഇ വിപുല്‍ നല്‍കി. ദുബായ് ഡയറക്റ്ററേറ്റ് ഓഫ് റെസിഡന്‍സി ആന്റ് ഫോറിനെഴ്‌സ് അഫേഴ്‌സ് ദുബായ് ഡയറക്ടര്‍ ജനറല്‍ എച്ച്.ഇ മേജര്‍ ജനറല്‍ മുഹമ്മദ് അഹമ്മദ് അല്‍ മര്‍റിയുടെ സാന്നിധ്യത്തിലായിരുന്നു അവാര്‍ഡ് ദാന ചടങ്ങ്. പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി, എം.പി അബ്ദുസ്സമദ് സമദാനി, ഗള്‍ഫാര്‍ മുഹമ്മദാലി സംബന്ധിച്ചു.



Recent News
  റഹീം മേച്ചേരി പുരസ്‌കാരം റഹ്മാന്‍ താലയങ്ങാടിക്ക്

  ദുബായില്‍ മുഖാമുഖം സംഘടിപ്പിച്ചു

  നേതാക്കള്‍ക്ക് സ്വീകരണവും പ്രചരണ കാമ്പയിനും സംഘടിപ്പിച്ചു

  സമൂഹത്തിലിറങ്ങി ക്രിയാത്മകമായി പ്രതികരിക്കുന്ന തലമുറയാണ് ആവശ്യം-എ. അബ്ദുറഹ്മാന്‍

  എ. അബ്ദുല്‍റഹ്മാന് ദുബായില്‍ സ്വീകരണം

  കെ.എം.സിസി -ഖത്തര്‍ മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്ത് കമ്മിറ്റിയുടെ അഹ്‌ലന്‍ റമദാന്‍ ക്യാമ്പ് മെയ് 16 മുതല്‍

  അതിഞ്ഞാല്‍ സോക്കര്‍ ലീഗ്; സംഘാടക സമിതി രൂപീകരിച്ചു

  ഖത്തര്‍ കെ.എം.സി.സി മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി

  അഷ്‌റഫ് പാക്യാരക്ക് യാത്രയപ്പ് നല്‍കി

  എം.എം.പി.എല്‍ സീസണ്‍ 2; മംഗല്‍പാടി ഫൈറ്റേര്‍സ് ജേതാക്കള്‍

  റിയാദില്‍ വിഷ ഉറുമ്ബിന്റെ കടിയേറ്റ് മലയാളി യുവതി മരിച്ചു

  ദേശീയ വോളിഫെസ്റ്റ് 22 മുതല്‍

  'ഫാസിസത്തെ നേരിടാന്‍ മതേതര ശാക്തീകരണം അനിവാര്യം'

  കെ.എം.സി.സി കുടുംബ സംഗമം 13ന്

  അബുദാബി-മഞ്ചേശ്വരം മണ്ഡലം കെ.എം.സി.സി ദശ വാര്‍ഷികാഘോഷം 19ന്