updated on:2017-12-19 07:37 PM
വോളീബോള്‍ ടൂര്‍ണ്ണമെന്റ് സമാപിച്ചു

www.utharadesam.com 2017-12-19 07:37 PM,
ജിദ്ദ: കെ.എം.സി.സി ജിദ്ദ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പ്രവാസിയം-2018 നോട് അനുബന്ധിച്ച് നടത്തിയ വോളീബോള്‍ ടൂര്‍ണമെന്റില്‍ ടീം കെ.എം.സി.സി ജിദ്ദ ലയണ്‍സ് ചാമ്പ്യന്മാരായി. ഫൈനലില്‍ ബാക്കോ ബുള്‍സിനെ തോല്‍പിച്ചാണ് ജിദ്ദ ലയണ്‍സ് ജേതാക്കളായത്. അബൂബക്കര്‍ അരിംബ്ര, ഹസ്സന്‍ ബത്തേരി, അബ്ദുല്ല ഹിറ്റാച്ചി, മജീദ് അരിംബ്ര, കബീര്‍, ഇബ്രാഹിം ഇബ്ബു, ഹമീദ്, ഹമീദ് ഇച്ചിലങ്കോട്, ബഷീര്‍ മൊവ്വല്‍, ഖാദര്‍ ചെര്‍ക്കള, റഹീം പള്ളിക്കര, കെ.എം ഇര്‍ഷാദ്, ബുനിയാം ഒറവങ്കര, അഷറഫ് ആലംപാടി, ഷഫീര്‍ പെരുമ്പള, ബഷീര്‍ ചിത്താരി, ഷഫീര്‍ തൃക്കരിപ്പൂര്‍, ജാഫര്‍ എരിയാല്‍, അസീസ് ഉപ്പള, സമീര്‍ ചേരങ്കൈ, നസീര്‍ പെരുമ്പള, അബൂബക്കര്‍ ഉദിനൂര്‍ സംബന്ധിച്ചു.



Recent News
  റഹീം മേച്ചേരി പുരസ്‌കാരം റഹ്മാന്‍ താലയങ്ങാടിക്ക്

  ദുബായില്‍ മുഖാമുഖം സംഘടിപ്പിച്ചു

  നേതാക്കള്‍ക്ക് സ്വീകരണവും പ്രചരണ കാമ്പയിനും സംഘടിപ്പിച്ചു

  സമൂഹത്തിലിറങ്ങി ക്രിയാത്മകമായി പ്രതികരിക്കുന്ന തലമുറയാണ് ആവശ്യം-എ. അബ്ദുറഹ്മാന്‍

  എ. അബ്ദുല്‍റഹ്മാന് ദുബായില്‍ സ്വീകരണം

  കെ.എം.സിസി -ഖത്തര്‍ മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്ത് കമ്മിറ്റിയുടെ അഹ്‌ലന്‍ റമദാന്‍ ക്യാമ്പ് മെയ് 16 മുതല്‍

  അതിഞ്ഞാല്‍ സോക്കര്‍ ലീഗ്; സംഘാടക സമിതി രൂപീകരിച്ചു

  ഖത്തര്‍ കെ.എം.സി.സി മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി

  അഷ്‌റഫ് പാക്യാരക്ക് യാത്രയപ്പ് നല്‍കി

  എം.എം.പി.എല്‍ സീസണ്‍ 2; മംഗല്‍പാടി ഫൈറ്റേര്‍സ് ജേതാക്കള്‍

  റിയാദില്‍ വിഷ ഉറുമ്ബിന്റെ കടിയേറ്റ് മലയാളി യുവതി മരിച്ചു

  ദേശീയ വോളിഫെസ്റ്റ് 22 മുതല്‍

  'ഫാസിസത്തെ നേരിടാന്‍ മതേതര ശാക്തീകരണം അനിവാര്യം'

  കെ.എം.സി.സി കുടുംബ സംഗമം 13ന്

  അബുദാബി-മഞ്ചേശ്വരം മണ്ഡലം കെ.എം.സി.സി ദശ വാര്‍ഷികാഘോഷം 19ന്