updated on:2017-12-22 01:49 PM
സി.ബി.എസ്.ഇ അറബി ഗ്രാമര്‍ പ്രകാശനം ചെയ്തു

www.utharadesam.com 2017-12-22 01:49 PM,
ദോഹ: സി.ബി.എസ്.ഇ~ഒമ്പത്, പത്ത് ക്ലാസ്സുകളില്‍ അറബി രണ്ടാം ഭാഷയായി പഠിക്കുന്ന വിദ്യാര്‍ത്ഥികളെ ഉദ്ദേശിച്ച് ഗ്രന്ഥകാരനും ഐഡിയല്‍ ഇന്ത്യന്‍ സ്‌കൂള്‍ മുന്‍ അറബി വകുപ്പ് മേധാവിയുമായ ഡോ. അമാനുള്ള വടക്കാങ്ങര തയ്യാറാക്കിയ സി.ബി.എസ്.ഇ. അറബി ഗ്രാമര്‍ ആന്റ് കോംപോസിഷന്റെ പ്രകാശനം ദോഹയില്‍ ഗോള്‍ഡന്‍ ഓഷ്യന്‍ ഹോട്ടലില്‍ നടന്നു. ദോഹ ഇന്ത്യന്‍ സ്‌കൂള്‍ പ്രസിഡണ്ട് ഹസന്‍ ചൊഗ്ലേ പുസ്തകം പ്രകാശനം ചെയ്തു. കെ.ബി അബ്ദുല്‍ ലത്തീഫ് പുസ്തകത്തിന്റെ ആദ്യപ്രതി ഏറ്റുവാങ്ങി. നോബിള്‍ ഇന്റര്‍ നാഷണല്‍ സ്‌കൂള്‍ ഫൗണ്ടര്‍ മെമ്പര്‍ ഡോ. എം.പി. ഷാഫി ഹാജി, ഐഡിയല്‍ ഇന്ത്യന്‍ സ്‌കൂള്‍ പ്രസിഡണ്ട് ഡോ. എം.പി ഹസന്‍ കുഞ്ഞി, ഭവന്‍സ് പബ്ലിക്ക് സ്‌കൂള്‍ പ്രസിഡണ്ട് പി.എന്‍ ബാബുരാജന്‍, വടക്കാങ്ങര നുസ്രത്തുല്‍ അനാം ട്രസ്റ്റ് ചെയര്‍മാന്‍ അനസ് അബ്ദുല്‍ ഖാദര്‍, അക്കോണ്‍ ഗ്രൂപ്പ് വെന്‍ച്വര്‍സ് ചെയര്‍മാന്‍ ശുക്കൂര്‍ കിനാലൂര്‍ തുടങ്ങിയവര്‍ സംസാരിച്ചു.



Recent News
  റഹീം മേച്ചേരി പുരസ്‌കാരം റഹ്മാന്‍ താലയങ്ങാടിക്ക്

  ദുബായില്‍ മുഖാമുഖം സംഘടിപ്പിച്ചു

  നേതാക്കള്‍ക്ക് സ്വീകരണവും പ്രചരണ കാമ്പയിനും സംഘടിപ്പിച്ചു

  സമൂഹത്തിലിറങ്ങി ക്രിയാത്മകമായി പ്രതികരിക്കുന്ന തലമുറയാണ് ആവശ്യം-എ. അബ്ദുറഹ്മാന്‍

  എ. അബ്ദുല്‍റഹ്മാന് ദുബായില്‍ സ്വീകരണം

  കെ.എം.സിസി -ഖത്തര്‍ മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്ത് കമ്മിറ്റിയുടെ അഹ്‌ലന്‍ റമദാന്‍ ക്യാമ്പ് മെയ് 16 മുതല്‍

  അതിഞ്ഞാല്‍ സോക്കര്‍ ലീഗ്; സംഘാടക സമിതി രൂപീകരിച്ചു

  ഖത്തര്‍ കെ.എം.സി.സി മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി

  അഷ്‌റഫ് പാക്യാരക്ക് യാത്രയപ്പ് നല്‍കി

  എം.എം.പി.എല്‍ സീസണ്‍ 2; മംഗല്‍പാടി ഫൈറ്റേര്‍സ് ജേതാക്കള്‍

  റിയാദില്‍ വിഷ ഉറുമ്ബിന്റെ കടിയേറ്റ് മലയാളി യുവതി മരിച്ചു

  ദേശീയ വോളിഫെസ്റ്റ് 22 മുതല്‍

  'ഫാസിസത്തെ നേരിടാന്‍ മതേതര ശാക്തീകരണം അനിവാര്യം'

  കെ.എം.സി.സി കുടുംബ സംഗമം 13ന്

  അബുദാബി-മഞ്ചേശ്വരം മണ്ഡലം കെ.എം.സി.സി ദശ വാര്‍ഷികാഘോഷം 19ന്