updated on:2017-12-28 06:52 PM
അബുദാബി-കുമ്പള പഞ്ചായത്ത് കെ.എം.സി.സി കമ്മിറ്റി രൂപീകരിച്ചു

www.utharadesam.com 2017-12-28 06:52 PM,
അബുദാബി: അബുദാബി- കുമ്പള പഞ്ചായത്ത് കെ.എം. സി.സി കമ്മിറ്റി നിലവില്‍ വന്നു. ജില്ലാ കെ.എം.സി.സി ജനറല്‍ സെക്രട്ടറി മുജീബ് മൊഗ്രാല്‍ ഉദ്ഘാടനം ചെയ്തു. മഞ്ചേശ്വരം മണ്ഡലം പ്രസിഡണ്ട് സെഡ്.എ. മൊഗ്രാല്‍ അധ്യക്ഷത വഹിച്ചു. ജില്ലാ വൈസ് പ്രസിഡണ്ട് അസീസ് പെര്‍മുദെ, ഷംസുദ്ദീന്‍ കമ്പാര്‍, ഷമീം ബേക്കല്‍, അബ്ദുല്‍ റഹ്മാന്‍ കമ്പളം, സുല്‍ഫി ഷേണി, ഷാഹുല്‍ തങ്ങള്‍ ആരിക്കാടി സംസാരിച്ചു. ഭാരവാഹികള്‍: കെ.വി ഖാലിദ് ബംബ്രാണ (പ്രസി.), അലി ആരിക്കാടി (ജന.സെക്ര.), യു.എം ഫസലു റഹ്മാന്‍ മൊഗ്രാല്‍ (ട്രഷ.), ഹുസൈന്‍, ഖാദര്‍ ആരിക്കാടി, മന്‍സൂര്‍ പെര്‍വാഡ്, ഹമീദ് ബംബ്രാണ (വൈ. പ്രസി.), ഫൈസല്‍ ആരിക്കാടി, സലിം കര്‍ള, ഫൈസല്‍ ബത്തേരി കുമ്പള (ജോ: സെക്ര.). റിട്ടേണിംഗ് ഓഫീസര്‍ അബ്ദുല്‍ റഹ്മാന്‍ കമ്പള, സവാദ് ബന്തിയോട് എന്നിവര്‍ തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു.



Recent News
  റഹീം മേച്ചേരി പുരസ്‌കാരം റഹ്മാന്‍ താലയങ്ങാടിക്ക്

  ദുബായില്‍ മുഖാമുഖം സംഘടിപ്പിച്ചു

  നേതാക്കള്‍ക്ക് സ്വീകരണവും പ്രചരണ കാമ്പയിനും സംഘടിപ്പിച്ചു

  സമൂഹത്തിലിറങ്ങി ക്രിയാത്മകമായി പ്രതികരിക്കുന്ന തലമുറയാണ് ആവശ്യം-എ. അബ്ദുറഹ്മാന്‍

  എ. അബ്ദുല്‍റഹ്മാന് ദുബായില്‍ സ്വീകരണം

  കെ.എം.സിസി -ഖത്തര്‍ മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്ത് കമ്മിറ്റിയുടെ അഹ്‌ലന്‍ റമദാന്‍ ക്യാമ്പ് മെയ് 16 മുതല്‍

  അതിഞ്ഞാല്‍ സോക്കര്‍ ലീഗ്; സംഘാടക സമിതി രൂപീകരിച്ചു

  ഖത്തര്‍ കെ.എം.സി.സി മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി

  അഷ്‌റഫ് പാക്യാരക്ക് യാത്രയപ്പ് നല്‍കി

  എം.എം.പി.എല്‍ സീസണ്‍ 2; മംഗല്‍പാടി ഫൈറ്റേര്‍സ് ജേതാക്കള്‍

  റിയാദില്‍ വിഷ ഉറുമ്ബിന്റെ കടിയേറ്റ് മലയാളി യുവതി മരിച്ചു

  ദേശീയ വോളിഫെസ്റ്റ് 22 മുതല്‍

  'ഫാസിസത്തെ നേരിടാന്‍ മതേതര ശാക്തീകരണം അനിവാര്യം'

  കെ.എം.സി.സി കുടുംബ സംഗമം 13ന്

  അബുദാബി-മഞ്ചേശ്വരം മണ്ഡലം കെ.എം.സി.സി ദശ വാര്‍ഷികാഘോഷം 19ന്