updated on:2017-12-28 12:54 PM
പൊലീസിനെതിരെ നടപടി വേണം -കെ.എം.സി.സി

www.utharadesam.com 2017-12-28 12:54 PM,
ദുബായ്:ദുബായ് കെ.എം.സി.സി അംഗവും സജീവ ജീവകാരുണ്യ പ്രവര്‍ത്തകനുമായ ആറങ്ങാടിയിലെ പി.വി അസീമിനെ നിസ്സാരമായ കേസിന്റെ പേരില്‍ അറസ്റ്റ് ചെയ്ത് പൊലീസ് ജീപ്പില്‍ ക്രൂരമായി മര്‍ദ്ദിച്ചതിന്റെ പേരില്‍ കോടതി സ്വമേധയാ കേസെടുത്ത പൊലീസുകാരെ സര്‍വ്വീസില്‍ നിന്ന് മാറ്റി നിര്‍ത്തി സമഗ്ര അന്വേഷണത്തിന് സര്‍ക്കാര്‍ തയ്യാറാവണമെന്ന് ദുബായ് കെ.എം.സി.സി ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.
ഇത് സംബന്ധിച്ച് പൊലീസ് കാണിച്ച കൃത്യനിര്‍വ്വഹണത്തിലെ ഗുരുതര വീഴ്ച ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ് തുടങ്ങിയവര്‍ക്ക് ജില്ലാ കെ.എം.സി.സി അടിയന്തിര ഫാക്‌സ് സന്ദേശമയച്ചു.



Recent News
  കെസെഫ് 15-ാം വാര്‍ഷികം ആഘോഷിച്ചു

  സ്റ്റാര്‍ ഫെയ്‌സ് കണ്ണൂര്‍ ജേതാക്കള്‍

  ആംബുലന്‍സുമായി ചരിത്രത്തിലേക്ക് ഓടിക്കയറിയ തമീമിന് കെ.എം.സി.സിയുടെ സ്‌നേഹാദരം

  'രാജ്യത്തെ ജനങ്ങളെ വിദ്യാഭ്യാസത്തിന്റെ അടിസ്ഥാനത്തില്‍ തരംതിരിക്കാനുള്ള നീക്കം അപലപനീയം'

  യു.എ.ഇ. കാര്‍ റാലി ചാമ്പ്യന്‍ഷിപ്പ്; മൂസ ഷരീഫ് ജയത്തോടെ തുടങ്ങി

  പ്രവാസി പുനരധിവാസം യാഥാര്‍ഥ്യമാക്കണം'

  പ്രവാസീയം-2018 സമാപിച്ചു

  യു.എ.ഇ-കാസര്‍കോട് പള്ളം മുസ്ലിം ജമാഅത്ത് ഭാരവാഹികള്‍

  സൗദി അറേബ്യയിലെ ഫുട്‌ബോള്‍ സ്റ്റേഡിയങ്ങളില്‍ വനിതകള്‍ക്കു പ്രവേശിക്കാം!

  അബുദാബി-മഞ്ചേശ്വരം മണ്ഡലം കെ.എം.സി.സി കരിയര്‍ ഫെസ്റ്റ് 19ന്

  ഒരു ദിവസത്തെ സന്ദര്‍ശനത്തിനായി രാഹുല്‍ ഗാന്ധി ബഹ്‌റൈനിലെത്തി

  യു.എ.ഇയിലെ കാസര്‍കോടന്‍ കായികാവേശം പ്രശംസനീയം-ഖാദര്‍ തെരുവത്ത്

  പ്രവാസിയം ഫുട്‌ബോള്‍ കിരീടം ജി.സി.സി. എഫ്.സിക്ക്

  അബുദാബിയിലെ തളങ്കര സ്വദേശികള്‍ ആവേശപ്പൊല്‍സായി കുടുംബസമേതം ഒത്തുകൂടി

  'കീയൂര്‍ ഇസ്മായില്‍ സേവന രംഗത്തെ അപൂര്‍വ്വ വ്യക്തിത്വം'