updated on:2018-01-03 04:36 PM
'കീയൂര്‍ ഇസ്മായില്‍ സേവന രംഗത്തെ അപൂര്‍വ്വ വ്യക്തിത്വം'

www.utharadesam.com 2018-01-03 04:36 PM,
അബുദാബി: പ്രവാസി ലീഗ് മഞ്ചേശ്വരം മണ്ഡലം പ്രസിഡണ്ട് കീയൂര്‍ ഇസ്മായിലിന്റെ വിയോഗം മൂലം നഷ്ടമായത് നിസ്വാര്‍ത്ഥ സേവനത്തിന്റെ അപൂര്‍വ്വ വ്യക്തിത്വത്തെയാണെന്ന് അബുദാബി-മഞ്ചേശ്വരം മണ്ഡലം കെ.എം.സി.സി പ്രവര്‍ത്തക സമിതി യോഗം അഭിപ്രായപ്പെട്ടു.
പ്രസിഡണ്ട് സെഡ്.എ. മൊഗ്രാല്‍ അധ്യക്ഷത വഹിച്ചു. പ്രത്യേക പ്രാര്‍ഥന സദസ്സിന് അബ്ദുല്‍ റഹ്മാന്‍ കുമ്പള, സക്കീര്‍ കമ്പാര്‍ എന്നിവര്‍ നേതൃത്വം നല്‍കി.
ജില്ലാ ജനറല്‍ സെക്രട്ടറി യു.എ മുജീബ് മൊഗ്രാല്‍ ഉദ്ഘാടനം ചെയ്തു.
അസീസ് പെര്‍മുദെ, ലത്തീഫ് ഇരോടി, നിസാര്‍ ഹൊസങ്കടി, സവാദ് ബന്തിയോട്, ഉമ്പു ഹാജി പെര്‍ള, അഷ്‌റഫ് പെരിങ്ങാടി, സക്കീര്‍ കമ്പാര്‍, അലി കുബണൂര്‍, ഹമീദ് മാസ്സിമാര്‍, യാക്കൂബ് കുദ്‌കൊളി, അഷ്‌റഫ് കണ്ണൂര്‍, അബ്ദുല്ല ബംഗപദവ്, ഖാലിദ് ബംബ്രാണ, ഷെരീഫ് ഉറുമി, അബ്ബാസ് കാട്ടുകുക്കെ തുടങ്ങിയവര്‍ സംബന്ധിച്ചു. സുല്‍ഫി ഷേണി സ്വാഗതവും അബ്ദുല്‍ റഹ്മാന്‍ കുമ്പള നന്ദിയും പറഞ്ഞു.



Recent News
  കെ.എം.സി.സി ജിദ്ദ മഞ്ചേശ്വരം മണ്ഡലം ഹജ്ജ് വളണ്ടിയര്‍ സംഗമം

  നജ്മ ഹജ്ജ് പഠന ക്ലാസ് ഉദ്ഘാടനം

  'ഹൃദയ ധമനികളിലെ ബ്ലോക്കുകള്‍ മരണ വാറണ്ടുകളല്ല'

  ലോകകപ്പ് ഫുട്‌ബോള്‍ സ്റ്റേഡിയത്തില്‍ സാന്നിധ്യമായി തളങ്കരയും

  ഗാനഗന്ധര്‍വ്വന്റെ സ്വരമാധുരിയില്‍ തിളങ്ങുന്ന രതീഷിന് ഷാര്‍ജയിലും വരവേല്‍പ്പ്

  മക്കാ കാസര്‍കോട് ഐക്യവേദിയുടെ ലോഗോ പ്രകാശനം ചെയ്തു

  ശിഫായത്ത് റഹ്മ: രണ്ടുപേര്‍ക്ക് കൂടി സാന്ത്വനം നല്‍കി

  ഉത്തരേന്ത്യയിലെ നിര്‍ധന വിദ്യാര്‍ത്ഥികള്‍ക്കുള്ള സ്‌കൂള്‍ കിറ്റ് പദ്ധതിക്ക് സഹായവുമായി ഖത്തര്‍-കാസര്‍കോട് ജില്ലാ കെ.എം.സി.സി

  ദാറുല്‍ ഹുദാ കുടുംബത്തില്‍ കണ്ണിചേര്‍ന്നവരെ കെ.എം.സി.സി. അഭിനന്ദിച്ചു

  സൗദിയില്‍ മലയാളി ഡ്രൈവര്‍മാര്‍ തൊഴില്‍ നഷ്ടപ്പെട്ട് നാട്ടിലേക്ക് മടങ്ങുന്നു

  കൊടുംചൂടില്‍ ഖത്തര്‍ വേവുന്നു; നോമ്പിന്റെ സമയ ദൈര്‍ഘ്യം 15 മണിക്കൂറിലേറെ

  കെ.എം.സി.സി നോമ്പുതുറ സംഘടിപ്പിച്ചു

  ബ്രോഷര്‍ പ്രകാശനം ചെയ്തു

  മുസ്‌ലിം ലീഗ് നേതാക്കള്‍ക്ക് സ്വീകരണം നല്‍കി

  ഇഫ്താര്‍ സംഗമം നടത്തി