updated on:2018-01-07 11:00 AM
പ്രവാസിയം ഫുട്‌ബോള്‍ കിരീടം ജി.സി.സി. എഫ്.സിക്ക്

www.utharadesam.com 2018-01-07 11:00 AM,
ജിദ്ദ: കെ.എം.സി.സി ജിദ്ദ-കാസര്‍കോട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പ്രവാസിയം-2018നോട് അനുബന്ധിച്ച് നടത്തിയ ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ ജി.സി.സി. എഫ്.സി ചാമ്പ്യന്മാരായി. പ്രമുഖ ടീമുകള്‍ മത്സരിച്ച ടൂര്‍ണ്ണമെന്റില്‍ ഫൈനലില്‍ എഫ്.സി ബാര്‍ബഡോസിനെ തോല്‍പിച്ചാണ് ജി. സി.സി.എഫ്.സി ചാമ്പ്യന്മാരായത്. മഹ്‌റൂഫ് മൊഗ്രാല്‍ പുത്തൂര്‍ ടൂര്‍ണമെന്റിലെ മികച്ച കളിക്കാരനായി തിരഞ്ഞെടുക്കപ്പെട്ടു. ജിദ്ദ കെഎംസിസി സെക്രട്ടറിമാരായ സി.കെ ശാക്കിര്‍, ഇസ്മയില്‍ മുണ്ടക്കുളം എന്നിവര്‍ കളിക്കാരുമായി പരിചയപ്പെട്ടു. ഹസ്സന്‍ ബത്തേരി, അബ്ദുള്ള ഹിറ്റാച്ചി, ഇബ്രാഹിം ഇബ്ബു, ഹമീദ് എഞ്ചിനിയര്‍, ഹമീദ് ഇച്ചിലങ്കോട്, ബഷീര്‍ ചിത്താരി, ഖാദര്‍ ചെര്‍ക്കള, റഹീം പള്ളിക്കര, കെ.എം ഇര്‍ഷാദ്, ബഷീര്‍ മവ്വല്‍, ബുനിയാം ഒറവങ്കര, അഷ്‌റഫ് ആലമ്പാടി, ഷഫീര്‍ പെരുമ്പള, ഷഫീര്‍ തൃക്കരിപ്പൂര്‍, ജാഫര്‍ എരിയാല്‍, അസീസ് ഉപ്പള, സമീര്‍ ചേരെങ്കൈ, ഗഫൂര്‍ ബെദിര, നസീര്‍ പെരുമ്പള, അബൂബക്കര്‍ ഉദിനൂര്‍, ഹനീഫ് സിറ്റിസണ്‍, അസീസ് കൊടിയമ്മ, സുല്‍ഫിക്കര്‍ ചേരങ്കൈ തുടങ്ങിയവര്‍ സംബന്ധിച്ചു.



Recent News
  കെസെഫ് 15-ാം വാര്‍ഷികം ആഘോഷിച്ചു

  സ്റ്റാര്‍ ഫെയ്‌സ് കണ്ണൂര്‍ ജേതാക്കള്‍

  ആംബുലന്‍സുമായി ചരിത്രത്തിലേക്ക് ഓടിക്കയറിയ തമീമിന് കെ.എം.സി.സിയുടെ സ്‌നേഹാദരം

  'രാജ്യത്തെ ജനങ്ങളെ വിദ്യാഭ്യാസത്തിന്റെ അടിസ്ഥാനത്തില്‍ തരംതിരിക്കാനുള്ള നീക്കം അപലപനീയം'

  യു.എ.ഇ. കാര്‍ റാലി ചാമ്പ്യന്‍ഷിപ്പ്; മൂസ ഷരീഫ് ജയത്തോടെ തുടങ്ങി

  പ്രവാസി പുനരധിവാസം യാഥാര്‍ഥ്യമാക്കണം'

  പ്രവാസീയം-2018 സമാപിച്ചു

  യു.എ.ഇ-കാസര്‍കോട് പള്ളം മുസ്ലിം ജമാഅത്ത് ഭാരവാഹികള്‍

  സൗദി അറേബ്യയിലെ ഫുട്‌ബോള്‍ സ്റ്റേഡിയങ്ങളില്‍ വനിതകള്‍ക്കു പ്രവേശിക്കാം!

  അബുദാബി-മഞ്ചേശ്വരം മണ്ഡലം കെ.എം.സി.സി കരിയര്‍ ഫെസ്റ്റ് 19ന്

  ഒരു ദിവസത്തെ സന്ദര്‍ശനത്തിനായി രാഹുല്‍ ഗാന്ധി ബഹ്‌റൈനിലെത്തി

  യു.എ.ഇയിലെ കാസര്‍കോടന്‍ കായികാവേശം പ്രശംസനീയം-ഖാദര്‍ തെരുവത്ത്

  അബുദാബിയിലെ തളങ്കര സ്വദേശികള്‍ ആവേശപ്പൊല്‍സായി കുടുംബസമേതം ഒത്തുകൂടി

  'കീയൂര്‍ ഇസ്മായില്‍ സേവന രംഗത്തെ അപൂര്‍വ്വ വ്യക്തിത്വം'

  ഹമീദലി ഷംനാട് അച്ചീവ്‌മെന്റ് അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു