updated on:2018-01-07 01:00 PM
യു.എ.ഇയിലെ കാസര്‍കോടന്‍ കായികാവേശം പ്രശംസനീയം-ഖാദര്‍ തെരുവത്ത്

www.utharadesam.com 2018-01-07 01:00 PM,
ദുബായ്: യു.എ.ഇയുടെ മണ്ണില്‍ കാസര്‍കോട് സ്വദേശികള്‍ സൃഷ്ടിക്കുന്ന കായിക തരംഗം അത്ഭുതപ്പെടുത്തുന്നതാണെന്നും കായിക ക്ഷമതയോടെ എക്കാലവും ജീവിക്കണമെന്നുള്ള മോഹത്തോടെ ഇവിടേയും സംഘടിപ്പിക്കപ്പെടുന്ന ചാമ്പ്യന്‍ഷിപ്പുകള്‍ കാസര്‍കോടന്‍ ജനതയുടെ യശസ്സ് വര്‍ധിപ്പിക്കുന്നുണ്ടെന്നും കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളം ലിമിറ്റഡ് ഡയറക്ടറും തെരുവത്ത് ഫൗണ്ടേഷന്‍ ചെയര്‍മാനുമായ ഖാദര്‍ തെരുവത്ത് പറഞ്ഞു.
ഹൗസ് ഓഫ് ഇ.വൈ.സി. സിയുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ദേര ക്രിക്കറ്റ് ലീഗിന്റെ ലോഗോ ഡി.സി.എല്‍ കണ്‍വീനര്‍ അച്ചു കല്ലങ്കൈക്ക് കൈമാറി പ്രകാശനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. നാട്ടിലെ ഫുട്‌ബോള്‍-ക്രിക്കറ്റ് ആവേശം ഗള്‍ഫിലും കാത്തുസൂക്ഷിക്കുക വഴി കായിക കരുത്തിന്റെ നല്ലപാഠമാണ് കാസര്‍കോടന്‍ ജനത പകര്‍ന്നുകൊടുക്കുന്നതെന്നും ഖാദര്‍ തെരുവത്ത് പറഞ്ഞു. മജീദ് തെരുവത്ത്, ദീനാര്‍ ഫൈസല്‍ മുഹ്‌സിന്‍, അബ്ദുല്ല ഡിസ്‌കോ, മുസ്തു എരിയാല്‍, ജാപ്പു എരിയാല്‍, കരീം മല്ലം, ജംഷീര്‍ എരിയാല്‍ സംബന്ധിച്ചു.



Recent News
  കെസെഫ് 15-ാം വാര്‍ഷികം ആഘോഷിച്ചു

  സ്റ്റാര്‍ ഫെയ്‌സ് കണ്ണൂര്‍ ജേതാക്കള്‍

  ആംബുലന്‍സുമായി ചരിത്രത്തിലേക്ക് ഓടിക്കയറിയ തമീമിന് കെ.എം.സി.സിയുടെ സ്‌നേഹാദരം

  'രാജ്യത്തെ ജനങ്ങളെ വിദ്യാഭ്യാസത്തിന്റെ അടിസ്ഥാനത്തില്‍ തരംതിരിക്കാനുള്ള നീക്കം അപലപനീയം'

  യു.എ.ഇ. കാര്‍ റാലി ചാമ്പ്യന്‍ഷിപ്പ്; മൂസ ഷരീഫ് ജയത്തോടെ തുടങ്ങി

  പ്രവാസി പുനരധിവാസം യാഥാര്‍ഥ്യമാക്കണം'

  പ്രവാസീയം-2018 സമാപിച്ചു

  യു.എ.ഇ-കാസര്‍കോട് പള്ളം മുസ്ലിം ജമാഅത്ത് ഭാരവാഹികള്‍

  സൗദി അറേബ്യയിലെ ഫുട്‌ബോള്‍ സ്റ്റേഡിയങ്ങളില്‍ വനിതകള്‍ക്കു പ്രവേശിക്കാം!

  അബുദാബി-മഞ്ചേശ്വരം മണ്ഡലം കെ.എം.സി.സി കരിയര്‍ ഫെസ്റ്റ് 19ന്

  ഒരു ദിവസത്തെ സന്ദര്‍ശനത്തിനായി രാഹുല്‍ ഗാന്ധി ബഹ്‌റൈനിലെത്തി

  പ്രവാസിയം ഫുട്‌ബോള്‍ കിരീടം ജി.സി.സി. എഫ്.സിക്ക്

  അബുദാബിയിലെ തളങ്കര സ്വദേശികള്‍ ആവേശപ്പൊല്‍സായി കുടുംബസമേതം ഒത്തുകൂടി

  'കീയൂര്‍ ഇസ്മായില്‍ സേവന രംഗത്തെ അപൂര്‍വ്വ വ്യക്തിത്വം'

  ഹമീദലി ഷംനാട് അച്ചീവ്‌മെന്റ് അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു