updated on:2018-01-08 10:46 AM
അബുദാബി-മഞ്ചേശ്വരം മണ്ഡലം കെ.എം.സി.സി കരിയര്‍ ഫെസ്റ്റ് 19ന്

www.utharadesam.com 2018-01-08 10:46 AM,
അബുദാബി: മഞ്ചേശ്വരം മണ്ഡലം കെ.എം.സി.സി പ്രവാസ ലോകത്തെ ജോലി സാധ്യതകള്‍ പരമാവധി ഉപയോഗ പ്പെടുത്തുന്നതിനാവശ്യമായ അറിവുകള്‍ നല്‍കുന്നതിന്റെ ഭാഗമായി കരിയര്‍ ഫെസ്റ്റ് സംഘടിപ്പിക്കുന്നു. 19ന് ഇന്ത്യന്‍ ഇസ്ലാമിക് സെന്ററില്‍ നടത്തുന്ന പരിപാടിയില്‍ പ്രമുഖര്‍ ക്ലാസ് കൈകാര്യം ചെയ്യും. ഗാലക്‌സി കമ്പ്യൂട്ടര്‍ എജ്യൂക്കേഷന്‍ ആന്റ് ട്രെയ്‌നിംഗ് ഇന്‍സ്റ്റിറ്റ്യൂട്ടുമായി സഹകരിച്ചാണ് കരിയര്‍ ഫെസ്റ്റ് സംഘടിപ്പിക്കുന്നത്.
ആവശ്യമുള്ളവര്‍ മുന്‍കൂട്ടി പേര് രജിസ്റ്റര്‍ ചെയ്യണം ഫോണ്‍: 971543054960. പരിപാടിയുടെ ബ്രോഷര്‍ പ്രകാശനം യു.എ.ഇ എക്‌സ്‌ചേഞ്ച് സി.ഇ.ഒ സുധീര്‍ കുമാര്‍ ഷെട്ടി നിര്‍വ്വഹിച്ചു. ചടങ്ങില്‍ പ്രസിഡണ്ട് സെഡ്.എ.മൊഗ്രാല്‍, അസീസ് പെര്‍മുദെ, അഷ്‌റഫ് കര്‍ള, സുല്‍ഫി ഷേണി, അബ്ദുല്‍ റഹ്മാന്‍ കുമ്പള, ഷാഹുല്‍ തങ്ങള്‍ സംബന്ധിച്ചു



Recent News
  കെസെഫ് 15-ാം വാര്‍ഷികം ആഘോഷിച്ചു

  സ്റ്റാര്‍ ഫെയ്‌സ് കണ്ണൂര്‍ ജേതാക്കള്‍

  ആംബുലന്‍സുമായി ചരിത്രത്തിലേക്ക് ഓടിക്കയറിയ തമീമിന് കെ.എം.സി.സിയുടെ സ്‌നേഹാദരം

  'രാജ്യത്തെ ജനങ്ങളെ വിദ്യാഭ്യാസത്തിന്റെ അടിസ്ഥാനത്തില്‍ തരംതിരിക്കാനുള്ള നീക്കം അപലപനീയം'

  യു.എ.ഇ. കാര്‍ റാലി ചാമ്പ്യന്‍ഷിപ്പ്; മൂസ ഷരീഫ് ജയത്തോടെ തുടങ്ങി

  പ്രവാസി പുനരധിവാസം യാഥാര്‍ഥ്യമാക്കണം'

  പ്രവാസീയം-2018 സമാപിച്ചു

  യു.എ.ഇ-കാസര്‍കോട് പള്ളം മുസ്ലിം ജമാഅത്ത് ഭാരവാഹികള്‍

  സൗദി അറേബ്യയിലെ ഫുട്‌ബോള്‍ സ്റ്റേഡിയങ്ങളില്‍ വനിതകള്‍ക്കു പ്രവേശിക്കാം!

  ഒരു ദിവസത്തെ സന്ദര്‍ശനത്തിനായി രാഹുല്‍ ഗാന്ധി ബഹ്‌റൈനിലെത്തി

  യു.എ.ഇയിലെ കാസര്‍കോടന്‍ കായികാവേശം പ്രശംസനീയം-ഖാദര്‍ തെരുവത്ത്

  പ്രവാസിയം ഫുട്‌ബോള്‍ കിരീടം ജി.സി.സി. എഫ്.സിക്ക്

  അബുദാബിയിലെ തളങ്കര സ്വദേശികള്‍ ആവേശപ്പൊല്‍സായി കുടുംബസമേതം ഒത്തുകൂടി

  'കീയൂര്‍ ഇസ്മായില്‍ സേവന രംഗത്തെ അപൂര്‍വ്വ വ്യക്തിത്വം'

  ഹമീദലി ഷംനാട് അച്ചീവ്‌മെന്റ് അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു