updated on:2018-01-23 04:35 PM
സ്റ്റാര്‍ ഫെയ്‌സ് കണ്ണൂര്‍ ജേതാക്കള്‍

www.utharadesam.com 2018-01-23 04:35 PM,
ദുബായ്: അജ്മാന്‍ ഹമ്രിയ ഗ്രൗണ്ടില്‍ നടന്ന സെയ്ഫ്‌ടെല്‍ പുത്തിഗെ പഞ്ചായത്ത് ക്രിക്കറ്റ് ലീഗ് എഡിഷന്‍-2 ടൂര്‍ണമെന്റില്‍ സ്റ്റാര്‍ ഫെയ്‌സ് കണ്ണൂര്‍ ജേതാക്കളായി. ഫൈനലില്‍ സുഹാ ഊജംപദവിനെയാണ് പരാജയപ്പെടുത്തിയത്.
സൗഹൃദ സംഗമം എന്‍.എ ബക്കറിന്റെ അധ്യക്ഷതയില്‍ ശംസു മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. അയ്യൂബ് ഉറുമി, സലീല്‍ കമ്പാര്‍, സലിം മൊഗ്രാല്‍, മുസ്തഫ കമാല്‍, ടി.എ. മൊയ്തീന്‍ കണ്ണൂര്‍, ഹഫീസ് റഹ്മാന്‍, റൗഫ് ജിദ്ദ ട്രാവല്‍സ്, സാദിഖ് കളത്തൂര്‍ സംസാരിച്ചു. മുനീര്‍ ഉറുമി സ്വാഗതവും ബഷീര്‍ കണ്ണൂര്‍ നന്ദിയും പറഞ്ഞു.



Recent News
  'ലഹരി മാഫിയക്കെതിരെ നടപടി സ്വീകരിക്കണം'

  മോദിക്ക് യു.എ.ഇ.യില്‍ ഊഷ്മള സ്വീകരണം

  ഖത്തര്‍ കെ.എം.സി.സി. ക്രിക്കറ്റ് ഫെസ്റ്റ്; ജില്ലാ ടീം ജേഴ്‌സി പ്രകാശനം ചെയ്തു

  പയ്യക്കി ഉസ്താദ് ഇസ്ലാമിക് അക്കാദമി അബുദാബി കമ്മിറ്റി

  ജി.സി.സി. കെ.എം.സി.സി. ചൗക്കി മേഖലാ കമ്മിറ്റി

  ഷാര്‍ജ-മൊഗ്രാല്‍ പുത്തൂര്‍ കെ.എം.സി.സി; മഹമൂദ് പ്രസി., ഖലീല്‍ സെക്ര.

  കരിയര്‍ ഫെസ്റ്റ് സംഘടിപ്പിച്ചു

  റിപ്പബ്ലിക് ദിനത്തില്‍ ജവാന്മാരെ ആദരിക്കും

  കെസെഫ് 15-ാം വാര്‍ഷികം ആഘോഷിച്ചു

  ആംബുലന്‍സുമായി ചരിത്രത്തിലേക്ക് ഓടിക്കയറിയ തമീമിന് കെ.എം.സി.സിയുടെ സ്‌നേഹാദരം

  'രാജ്യത്തെ ജനങ്ങളെ വിദ്യാഭ്യാസത്തിന്റെ അടിസ്ഥാനത്തില്‍ തരംതിരിക്കാനുള്ള നീക്കം അപലപനീയം'

  യു.എ.ഇ. കാര്‍ റാലി ചാമ്പ്യന്‍ഷിപ്പ്; മൂസ ഷരീഫ് ജയത്തോടെ തുടങ്ങി

  പ്രവാസി പുനരധിവാസം യാഥാര്‍ഥ്യമാക്കണം'

  പ്രവാസീയം-2018 സമാപിച്ചു

  യു.എ.ഇ-കാസര്‍കോട് പള്ളം മുസ്ലിം ജമാഅത്ത് ഭാരവാഹികള്‍