updated on:2018-01-25 04:37 PM
റിപ്പബ്ലിക് ദിനത്തില്‍ ജവാന്മാരെ ആദരിക്കും

www.utharadesam.com 2018-01-25 04:37 PM,
അബുദാബി: സോഷ്യല്‍ ഫോറം അബുദാബി റിപ്പബ്ലിക്ക് ദിനം ആഘോഷിക്കും. അഹല്യ ഹോസ്പിറ്റല്‍ മുസ്സഫ, മത്താര്‍ എഞ്ചിനീയറിങ് എന്നിവയുടെ സഹകരണത്തോടെ അഹല്യ ആസ്പത്രിയിലാണ് പരിപാടി. രാവിലെ പത്തു മണി മുതല്‍ സ്‌കൂള്‍ കുട്ടികള്‍ക്കായി ചിത്രരചന മത്സരം നടക്കും. ഒപ്പം അഹല്യ ഹോസ്പിറ്റലിന്റെ സഹകരണത്തോടെ സൗജന്യ മെഡിക്കല്‍ ക്യാമ്പ്. ഉച്ചക്ക് ഒന്നര മണിക്ക് മുന്‍കാല ഇന്ത്യന്‍ സൈനികരെ ആദരിക്കും. സോഷ്യല്‍ ഫോറം അബുദാബിയുടെ ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന 15-ാം വാര്‍ഷിക പരിപാടികളുടെ ഉദ്ഘാടനവും ബിസിനസ് രംഗത്തെ നേട്ടങ്ങള്‍ക്കുള്ള അവാര്‍ഡ് ദാനവും നടക്കും.



Recent News
  സാദിഖ് കാവിലിന്റെ നോവല്‍ 'ഔട്ട് പാസ്' ജര്‍മന്‍ ഭാഷയിലേയ്ക്ക്

  സാദിഖ് കാവിലിന്റെ 'ഖുഷി'ക്ക് ബാലസാഹിത്യ പുരസ്‌കാരം

  ഇര്‍ത്തിഫാക്ക്-18 ദുബായില്‍

  മക്ക-കാസര്‍കോട് ഐക്യവേദി രൂപീകരിച്ചു

  ഖുര്‍ആന്‍ പാരായണ മത്സരം നടത്തി

  കെ.എം.സി.സി ജിദ്ദ മഞ്ചേശ്വരം മണ്ഡലം ഹജ്ജ് വളണ്ടിയര്‍ സംഗമം

  നജ്മ ഹജ്ജ് പഠന ക്ലാസ് ഉദ്ഘാടനം

  'ഹൃദയ ധമനികളിലെ ബ്ലോക്കുകള്‍ മരണ വാറണ്ടുകളല്ല'

  ലോകകപ്പ് ഫുട്‌ബോള്‍ സ്റ്റേഡിയത്തില്‍ സാന്നിധ്യമായി തളങ്കരയും

  ഗാനഗന്ധര്‍വ്വന്റെ സ്വരമാധുരിയില്‍ തിളങ്ങുന്ന രതീഷിന് ഷാര്‍ജയിലും വരവേല്‍പ്പ്

  മക്കാ കാസര്‍കോട് ഐക്യവേദിയുടെ ലോഗോ പ്രകാശനം ചെയ്തു

  ശിഫായത്ത് റഹ്മ: രണ്ടുപേര്‍ക്ക് കൂടി സാന്ത്വനം നല്‍കി

  ഉത്തരേന്ത്യയിലെ നിര്‍ധന വിദ്യാര്‍ത്ഥികള്‍ക്കുള്ള സ്‌കൂള്‍ കിറ്റ് പദ്ധതിക്ക് സഹായവുമായി ഖത്തര്‍-കാസര്‍കോട് ജില്ലാ കെ.എം.സി.സി

  ദാറുല്‍ ഹുദാ കുടുംബത്തില്‍ കണ്ണിചേര്‍ന്നവരെ കെ.എം.സി.സി. അഭിനന്ദിച്ചു

  സൗദിയില്‍ മലയാളി ഡ്രൈവര്‍മാര്‍ തൊഴില്‍ നഷ്ടപ്പെട്ട് നാട്ടിലേക്ക് മടങ്ങുന്നു