updated on:2018-01-29 07:49 PM
കരിയര്‍ ഫെസ്റ്റ് സംഘടിപ്പിച്ചു

www.utharadesam.com 2018-01-29 07:49 PM,
അബുദാബി: മഞ്ചേശ്വരം മണ്ഡലം കെ.എം.സി.സിയുടെ നേതൃത്വത്തില്‍ ഗാലക്‌സി ഇന്റര്‍നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ടുമായി സഹകരിച്ച് കരിയര്‍ ഫെസ്റ്റ് ഇന്ത്യന്‍ ഇസ്ലാമിക് സെന്ററില്‍ സംഘടിപ്പിച്ചു. വിവിധതരം പഠനങ്ങളെ കുറിച്ച് ഗാലക്‌സി ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ പ്രീത വിവരണം നല്‍കി. മുജീബ് മൊഗ്രാല്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന കെ.എം.സി.സി ട്രഷറര്‍ സി. സമീര്‍ തൃക്കരിപ്പൂര്‍ ഉദ്ഘാടനം ചെയ്തു. അസീസ് പെര്‍മുദെ, അനീസ് മാങ്ങാട്, ഹനീഫ് പടിഞ്ഞാര്‍മൂല, തൃശൂര്‍ ജില്ലാ കെ.എം.സി.സി ട്രഷറര്‍ ഷഫീഖ്, ബഷീര്‍ മലപ്പുറം, ഗാലക്‌സി ഇന്‍സ്റ്റിറ്റ്യൂട്ട് മാനേജര്‍ ഹസ്സന്‍ തുടങ്ങിയവര്‍ സംസാരിച്ചു. എം.എം നാസര്‍ കാഞ്ഞങ്ങാട്, അസീസ് കന്തല്‍, അബ്ദുല്‍ ലത്തീഫ് ഇറോഡി, നിസാര്‍ ഹൊസങ്കടി സംബന്ധിച്ചു.
ഹരീഷ് അലി, അമ്പിളി പരിശീലനം നല്‍കി. വിവിധ മേഖലകളില്‍ ജോലി ചെയ്യുന്നവരും ജോലിക്ക് ശ്രമിക്കുന്നവരും അവസരം ഉപയോഗപ്പെടുത്തി. സുല്‍ഫി ഷേണി സ്വാഗതവും അബ്ദുല്‍ റഹ്മാന്‍ കുമ്പള നന്ദിയും പറഞ്ഞു.



Recent News
  'ലഹരി മാഫിയക്കെതിരെ നടപടി സ്വീകരിക്കണം'

  മോദിക്ക് യു.എ.ഇ.യില്‍ ഊഷ്മള സ്വീകരണം

  ഖത്തര്‍ കെ.എം.സി.സി. ക്രിക്കറ്റ് ഫെസ്റ്റ്; ജില്ലാ ടീം ജേഴ്‌സി പ്രകാശനം ചെയ്തു

  പയ്യക്കി ഉസ്താദ് ഇസ്ലാമിക് അക്കാദമി അബുദാബി കമ്മിറ്റി

  ജി.സി.സി. കെ.എം.സി.സി. ചൗക്കി മേഖലാ കമ്മിറ്റി

  ഷാര്‍ജ-മൊഗ്രാല്‍ പുത്തൂര്‍ കെ.എം.സി.സി; മഹമൂദ് പ്രസി., ഖലീല്‍ സെക്ര.

  റിപ്പബ്ലിക് ദിനത്തില്‍ ജവാന്മാരെ ആദരിക്കും

  കെസെഫ് 15-ാം വാര്‍ഷികം ആഘോഷിച്ചു

  സ്റ്റാര്‍ ഫെയ്‌സ് കണ്ണൂര്‍ ജേതാക്കള്‍

  ആംബുലന്‍സുമായി ചരിത്രത്തിലേക്ക് ഓടിക്കയറിയ തമീമിന് കെ.എം.സി.സിയുടെ സ്‌നേഹാദരം

  'രാജ്യത്തെ ജനങ്ങളെ വിദ്യാഭ്യാസത്തിന്റെ അടിസ്ഥാനത്തില്‍ തരംതിരിക്കാനുള്ള നീക്കം അപലപനീയം'

  യു.എ.ഇ. കാര്‍ റാലി ചാമ്പ്യന്‍ഷിപ്പ്; മൂസ ഷരീഫ് ജയത്തോടെ തുടങ്ങി

  പ്രവാസി പുനരധിവാസം യാഥാര്‍ഥ്യമാക്കണം'

  പ്രവാസീയം-2018 സമാപിച്ചു

  യു.എ.ഇ-കാസര്‍കോട് പള്ളം മുസ്ലിം ജമാഅത്ത് ഭാരവാഹികള്‍