updated on:2018-01-29 08:09 PM
ഷാര്‍ജ-മൊഗ്രാല്‍ പുത്തൂര്‍ കെ.എം.സി.സി; മഹമൂദ് പ്രസി., ഖലീല്‍ സെക്ര.

www.utharadesam.com 2018-01-29 08:09 PM,
ഷാര്‍ജ: ഷാര്‍ജ കെ.എം.സി. സി മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്ത് കമ്മിറ്റി നിലവില്‍ വന്നു. മഹമൂദ് എരിയാല്‍ പ്രസിഡണ്ടായും ഖലീല്‍ മദ്രസ്സ വളപ്പ് ജനറല്‍ സെക്രട്ടറിയായും ബഷീര്‍ പൗര്‍ ട്രഷററായും കമ്മിറ്റിക്ക് രൂപം നല്‍കി. ബാദുഷ ആദൂറിന്റെ അധ്യക്ഷതയില്‍ ഷാര്‍ജ കെ.എം. സി. സി ആക്ടിംഗ് പ്രസിഡണ്ട് ബഷീര്‍ ഇരിക്കൂര്‍ ഉദ്ഘാടനം ചെയ്തു. മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്ത് പ്രസിഡണ്ട് എ.എ ജലീല്‍ മുഖ്യപ്രഭാഷണം നടത്തി. കെ.എം.സി.സി ജില്ലാ പ്രസിഡണ്ട് സക്കീര്‍ കുമ്പള, ഗഫൂര്‍ ബേക്കല്‍, ഷരീഫ്, ഷാഫി എരിയാല്‍, സുബൈര്‍ പള്ളിക്കാല്‍, അഷ്‌റഫ് തങ്ങള്‍, ഹമീദ് ചൗക്കി, ഷരീഫ് മൊഗര്‍, ഖലീല്‍ എരിയാല്‍ സംസാരിച്ചു. ഷരീഫ് പൈക്ക സ്വാഗതവും മഹമൂദ് നന്ദിയും പറഞ്ഞു. മറ്റു ഭാരവാഹികള്‍: റസീം മൊഗര്‍, സലാം (വൈ. പ്രസി.), മുഹമ്മദ് റഫീഖ്, മുനീര്‍ എരിയാല്‍ (ജോ. സെക്ര.).



Recent News
  'ലഹരി മാഫിയക്കെതിരെ നടപടി സ്വീകരിക്കണം'

  മോദിക്ക് യു.എ.ഇ.യില്‍ ഊഷ്മള സ്വീകരണം

  ഖത്തര്‍ കെ.എം.സി.സി. ക്രിക്കറ്റ് ഫെസ്റ്റ്; ജില്ലാ ടീം ജേഴ്‌സി പ്രകാശനം ചെയ്തു

  പയ്യക്കി ഉസ്താദ് ഇസ്ലാമിക് അക്കാദമി അബുദാബി കമ്മിറ്റി

  ജി.സി.സി. കെ.എം.സി.സി. ചൗക്കി മേഖലാ കമ്മിറ്റി

  കരിയര്‍ ഫെസ്റ്റ് സംഘടിപ്പിച്ചു

  റിപ്പബ്ലിക് ദിനത്തില്‍ ജവാന്മാരെ ആദരിക്കും

  കെസെഫ് 15-ാം വാര്‍ഷികം ആഘോഷിച്ചു

  സ്റ്റാര്‍ ഫെയ്‌സ് കണ്ണൂര്‍ ജേതാക്കള്‍

  ആംബുലന്‍സുമായി ചരിത്രത്തിലേക്ക് ഓടിക്കയറിയ തമീമിന് കെ.എം.സി.സിയുടെ സ്‌നേഹാദരം

  'രാജ്യത്തെ ജനങ്ങളെ വിദ്യാഭ്യാസത്തിന്റെ അടിസ്ഥാനത്തില്‍ തരംതിരിക്കാനുള്ള നീക്കം അപലപനീയം'

  യു.എ.ഇ. കാര്‍ റാലി ചാമ്പ്യന്‍ഷിപ്പ്; മൂസ ഷരീഫ് ജയത്തോടെ തുടങ്ങി

  പ്രവാസി പുനരധിവാസം യാഥാര്‍ഥ്യമാക്കണം'

  പ്രവാസീയം-2018 സമാപിച്ചു

  യു.എ.ഇ-കാസര്‍കോട് പള്ളം മുസ്ലിം ജമാഅത്ത് ഭാരവാഹികള്‍