updated on:2018-02-11 04:54 PM
ഖത്തര്‍ കെ.എം.സി.സി. ക്രിക്കറ്റ് ഫെസ്റ്റ്; ജില്ലാ ടീം ജേഴ്‌സി പ്രകാശനം ചെയ്തു

www.utharadesam.com 2018-02-11 04:54 PM,
ദോഹ: ഖത്തര്‍ കായിക ദിനത്തോടനുബന്ധിച്ച് ഖത്തര്‍ കെ.എം.സി.സി സംസ്ഥാന കമ്മിറ്റി ഫെബ്രുവരി 11, 12, 13 തിയതികളില്‍ സംഘടിപ്പിക്കുന്ന കെ.എം.സി.സി. ക്രിക്കറ്റ് ഫെസ്റ്റില്‍ കളിക്കുന്ന കാസര്‍കോട് ജില്ലാ ടീമിന് വേണ്ടി ഗ്രേറ്റ് വാള്‍ ട്രാവല്‍ ആന്റ് ടൂര്‍സ് നല്‍കുന്ന ജേഴ്‌സി സംസ്ഥാന പ്രസിഡണ്ട് എസ്.എ.എം ബഷീര്‍ ടീം ക്യാപ്റ്റന്‍ മൊയ്തു മുളിയാറിന് നല്‍കി പ്രകാശനം നിര്‍വഹിച്ചു. ഗ്രേറ്റ് വാള്‍ ട്രാവല്‍സ് എം.ഡി എം. ലുഖ്മാനുല്‍ ഹക്കീം, കെ.എം.സി.സി നേതാക്കളായ എ.വി. ബക്കര്‍, ഫൈസല്‍ അരോമ, സി. വി. ഖാലിദ്, ബഷീര്‍ ചെര്‍ക്കള, സലാം എച്ച്, സമീര്‍ ഉടുമ്പുന്തല, മുഹമ്മദ് ബായാര്‍, നിഷാദ്, റസാക്ക് കല്ലട്ടി, മൊയ്തീന്‍ ആദൂര്‍, മജീദ് ചെമ്പിരിക്ക, ഹമീദ് മാന്യ സംബന്ധിച്ചു.



Recent News
  'ബി.ജെ.പി. ഭരണത്തില്‍ ജനാധിപത്യത്തിന് ഭീഷണി'

  ഗസ്സാലി പ്രീമിയര്‍ ലീഗില്‍ ടൈഗേര്‍സ് ഗസ്സാലി ജേതാക്കള്‍

  'അവശത അനുഭവിക്കുന്ന ഉസ്താദുമാരെ സഹായിക്കും'

  പി.സി.എഫ്. കുവൈറ്റ് ഭാരവാഹികള്‍

  അപ്‌നാ ഗല്ലി സോക്കര്‍ ലീഗ് : ഒരാണ്‍ ഫൈറ്റേഴ്‌സ് ജേതാക്കള്‍

  ലോഗോ പ്രകാശനം ചെയ്തു

  'സമൂഹ നന്മക്ക് ഖുര്‍ആന്‍ വഴി കാട്ടി'

  ജാമിഅ സഅദിയ്യ ജിദ്ദ കമ്മിറ്റി ഭാരവാഹികള്‍

  എം.എല്‍.എയുമായി വികസന സംവാദം സംഘടിപ്പിച്ചു

  ഗ്രീന്‍ വോയ്‌സ് അബുദാബി മാധ്യമ പുരസ്‌കാരം കെ.എം. അബ്ബാസിന്

  ബാങ്കോട് ഗള്‍ഫ് ജമാഅത്തിന്റെ പ്രവാസി കുടുംബ സംഗമം ശ്രദ്ധേയമായി

  കെ.എം.സി.സി 'പൊല്‍സോട് പൊല്‍സ്' സംഘടിപ്പിച്ചു

  ഗ്രീന്‍ സ്റ്റാര്‍ പള്ളിപ്പുഴ സോക്കര്‍ ലീഗ് ഗള്‍ഫ് എഡിഷന്‍ സീസണ്‍ 2 എഫ്.സി ദാനത്ത് യു.എ.ഇ. ജേതാക്കള്‍

  മൂന്ന് പതിറ്റാണ്ടിന്റെ പ്രവാസ ജീവിതം, ബായാര്‍ ഇബ്രാഹിം മുസ്‌ലിയാര്‍ നാട്ടിലേക്ക്

  പ്രതിഷേധ സംഗമം നടത്തി