updated on:2018-02-25 06:25 PM
ജലാലിയ ഹിഫഌല്‍ ഖുര്‍ആന്‍ കോളേജ് അബുദാബി കമ്മിറ്റി രൂപീകരിച്ചു

www.utharadesam.com 2018-02-25 06:25 PM,
അബുദാബി: ബായാര്‍ കളിയാറില്‍ അഞ്ച് വര്‍ഷമായി ചപ്പാരപടവ് ഉസ്താദിന്റെ നേതൃത്വത്തില്‍ നടത്തി വരുന്ന ജലാലിയ ഹിഫഌല്‍ ഖുര്‍ആന്‍ കോളജിന് അബുദാബിയില്‍ പുതുതായി കമ്മിറ്റി രൂപീകരിച്ചു.
ഇന്ത്യന്‍ ഇസ്ലാമിക് സെന്ററില്‍ ചേര്‍ന്ന യോഗത്തില്‍ അബ്ദുല്‍ റഹ്മാന്‍ കമ്പള ബായാര്‍ അധ്യക്ഷത വഹിച്ചു. അസീസ് പെര്‍മുദെ ഉദ്ഘാടനം ചെയ്തു. ഷെരീഫ് ഉറുമി പ്രാര്‍ത്ഥന നടത്തി. അഷ്‌റഫ് പി.കെ, സക്കീര്‍ ബായാര്‍, അഷ്‌റഫ് പി.പി, അബ്ദുല്‍ റസാഖ് ജാറ, നിസാം ഗോള്‍ഡണ്‍, ഹനീഫ് ഹരിയമൂല എന്നിവര്‍ പ്രസംഗിച്ചു. സത്താര്‍ കല്ലഗ സ്വാഗതവും അബ്ദുല്‍ റഹ്മാന്‍ സുബ്ബയ്യകട്ടെ നന്ദിയും പറഞ്ഞു.
ഭാരവാഹികള്‍: അബ്ദുല്‍ അസീസ് പെര്‍മുദെ(പ്രസി.), അബൂബക്കര്‍ ഹാജി, ഇബ്രാഹിം ഖലീല്‍ ഘാടി ഉദ്യാവര്‍, ഇബ്രാഹിം ജാറ, ഹനീഫ് പറങ്കിപെട്ട, ഹാരീസ് ഉള്ളാള്‍ (വൈസ്. പ്രസി.), അബ്ദുല്‍ സത്താര്‍ കല്ലഗ(ജന.സെക്ര.), ഷാഫി പര്‍വായി, ഇസ്മായില്‍ മുഗഌ, സാദിഖ് മളിഗെ, റിസ്‌വാന്‍ പൊന്നങ്കള(ജോ.സെക്ര.), അബ്ദുല്‍ റഹ്മാന്‍ കമ്പള(ട്രഷ.). റിയാസ് മുഗ്ലി, റിസ്‌വാന്‍ ജാറം, നിസാര്‍ ഹൊസങ്കടി, ബഷീര്‍ കാവ്, നൗഷാദ് പാറപ്പുംജ്ജെ, ശിഹാബുദ്ദീന്‍ ഉജിരെ, താജുദ്ദീന്‍ ജാറം (വര്‍ക്കിങ് കമ്മിറ്റി മെമ്പര്‍).



Recent News
  ഇര്‍ത്തിഫാക്ക്-18 ദുബായില്‍

  മക്ക-കാസര്‍കോട് ഐക്യവേദി രൂപീകരിച്ചു

  ഖുര്‍ആന്‍ പാരായണ മത്സരം നടത്തി

  കെ.എം.സി.സി ജിദ്ദ മഞ്ചേശ്വരം മണ്ഡലം ഹജ്ജ് വളണ്ടിയര്‍ സംഗമം

  നജ്മ ഹജ്ജ് പഠന ക്ലാസ് ഉദ്ഘാടനം

  'ഹൃദയ ധമനികളിലെ ബ്ലോക്കുകള്‍ മരണ വാറണ്ടുകളല്ല'

  ലോകകപ്പ് ഫുട്‌ബോള്‍ സ്റ്റേഡിയത്തില്‍ സാന്നിധ്യമായി തളങ്കരയും

  ഗാനഗന്ധര്‍വ്വന്റെ സ്വരമാധുരിയില്‍ തിളങ്ങുന്ന രതീഷിന് ഷാര്‍ജയിലും വരവേല്‍പ്പ്

  മക്കാ കാസര്‍കോട് ഐക്യവേദിയുടെ ലോഗോ പ്രകാശനം ചെയ്തു

  ശിഫായത്ത് റഹ്മ: രണ്ടുപേര്‍ക്ക് കൂടി സാന്ത്വനം നല്‍കി

  ഉത്തരേന്ത്യയിലെ നിര്‍ധന വിദ്യാര്‍ത്ഥികള്‍ക്കുള്ള സ്‌കൂള്‍ കിറ്റ് പദ്ധതിക്ക് സഹായവുമായി ഖത്തര്‍-കാസര്‍കോട് ജില്ലാ കെ.എം.സി.സി

  ദാറുല്‍ ഹുദാ കുടുംബത്തില്‍ കണ്ണിചേര്‍ന്നവരെ കെ.എം.സി.സി. അഭിനന്ദിച്ചു

  സൗദിയില്‍ മലയാളി ഡ്രൈവര്‍മാര്‍ തൊഴില്‍ നഷ്ടപ്പെട്ട് നാട്ടിലേക്ക് മടങ്ങുന്നു

  കൊടുംചൂടില്‍ ഖത്തര്‍ വേവുന്നു; നോമ്പിന്റെ സമയ ദൈര്‍ഘ്യം 15 മണിക്കൂറിലേറെ

  കെ.എം.സി.സി നോമ്പുതുറ സംഘടിപ്പിച്ചു