updated on:2018-03-04 05:10 PM
കെ.എം.സി.സിയുടെ ബൈത്തുറഹ്മ പട്ടാജെയിലെ ബേബി ഉമേശ് ഷെട്ടിക്ക്

www.utharadesam.com 2018-03-04 05:10 PM,
ദുബായ്: ദുബായ് കെ.എം. സി.സി. കാസര്‍കോട് മണ്ഡലം കമ്മിറ്റി പ്രഖ്യാപിച്ച പാണക്കാട് സയ്യിദ് മുഹമ്മദ് അലി ശിഹാബ് തങ്ങളുടെ നാമധേയത്തിലുള്ള ഒമ്പതാമത്തെ ബൈത്തുറഹ്മ ബദിയടുക്ക പട്ടാജയിലെ ബേബി ഉമേശ് ഷെട്ടിക്ക് നിര്‍മ്മിച്ചുനല്‍കും. ബൈത്തുറഹ്മയുടെ തറക്കല്ലിടല്‍ കര്‍മ്മം എട്ടിന് വൈകിട്ട് 4മണിക്ക് സായിറാം ഗോപാല കൃഷ്ണ ഭട്ട് നിര്‍വഹിക്കും. യു.ഡി.എഫ്., മുസ്ലിം ലീഗ്, യുത്ത് ലീഗ്, കെ.എം. സി.സി., എം.എസ്.എഫ്., എസ്.ടി.യു. തുടങ്ങിയ പോഷക ഘടകങ്ങളുടേയും നേതാക്കളും പ്രവര്‍ത്തകരും ജനപ്രധിനിധികളും സംബന്ധിക്കും. തറക്കല്ലിടല്‍ ചടങ്ങില്‍ നാട്ടിലുള്ള മുഴുവന്‍ കെ.എം.സി.സി. പ്രവര്‍ത്തകരും നേതാക്കളും സംബന്ധിക്കണമെന്ന് മണ്ഡലം കമ്മിറ്റി പ്രസിഡണ്ട് സലാം കന്യപ്പാടി, ജനറല്‍ സെക്രട്ടറി പി.ഡി. നൂറുദ്ദീന്‍ ആറാട്ടുകടവ്, ട്രഷറര്‍ ഫൈസല്‍ പട്ടേല്‍ എന്നിവര്‍ അറിയിച്ചു.



Recent News
  മതേതര ചേരിയെ വിജയിപ്പിക്കണം- കെ.എം.സി.സി

  ഹാദിയ ഹൈദരാബാദ് കമ്മിറ്റി രൂപീകരിച്ചു

  ദുബായില്‍ കാസര്‍കോട് ചാമ്പ്യന്‍സ് ലീഗ് നാളെ

  കാസ്രോട്ടാറെ ബോള് കളി; സംഘാടക സമിതി രൂപീകരിച്ചു

  കാസര്‍കോട് സ്വദേശികളുടെ സംരംഭത്തിന് യു.എ.ഇ. ഇത്തിസലാത്ത് പുരസ്‌കാരം

  മലബാര്‍ സ്‌പോര്‍ട്‌സ് ഫൗണ്ടേഷന്‍ പ്രതിഭാ സംഗമം നടത്തി

  ബി.എം.ബാവ ഹാജിക്ക് യാത്രയയപ്പ് നല്‍കി

  യു.എ.ഇ കളനാട് മഹല്‍ സംഗമം 29ന്

  ഖത്തര്‍ കെ.എം.സി.സി ജില്ലാ കമ്മിറ്റി മുസ്ലിം ലീഗ് സ്ഥാപകദിനം ആഘോഷിച്ചു

  ദുബായ് കെ.എം.സി.സി പള്ളിക്കര പഞ്ചായത്ത് കമ്മിറ്റി

  ലീഗ് സ്ഥാപക ദിനാഘോഷവും സ്വീകരണവും സംഘടിപ്പിച്ചു

  കെ.എം.സി.സി ക്രിക്കറ്റ് ഫെസ്റ്റ്; കാറഡുക്ക ജേതാക്കള്‍

  യാത്രയയപ്പ്

  ചെര്‍ക്കളം അബ്ദുല്ല സ്മാരക സോക്കര്‍ ലീഗ് സംഘടിപ്പിച്ചു

  യു.എ.ഇ കോപ്പ മീറ്റ് നാളെ