updated on:2018-03-06 04:34 PM
നൂറുല്‍ ഹുദ 'മെഹ്ഫിലെ നൂര്‍ 2018' 16ന് അബുദാബിയില്‍

www.utharadesam.com 2018-03-06 04:34 PM,
അബുദാബി: ചെമ്മാട് ദാറുല്‍ ഹുദ ഇസ്ലാമിക് യൂണിവേഴ്‌സിറ്റിയുടെ കര്‍ണാടകയിലെ അഫിലിയേറ്റഡ് സ്ഥാപനമായ മാടന്നൂര്‍ നൂറുല്‍ ഹുദ ഇസ്ലാമിക് അക്കാദമി യു.എ.ഇ കമ്മിറ്റി ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ചു സംഘടിപ്പിക്കുന്ന 'മെഹ്ഫിലെ നൂര്‍ 2018' 16നു അബുദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്ററില്‍ നടക്കും.
പാണക്കാട് സയ്യിദ് മുനവ്വര്‍ അലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യുന്ന പരിപാടിയില്‍ അഡ്വക്കേറ്റ് ഹനീഫ് ഹുദവി ദേലംപാടി, ഖലീല്‍ ഹുദവി കാസര്‍കോട്, സിറാജുദീന്‍ ഫൈസി ബാപ്പാളിഗെ, അബുദാബി ചേംബര്‍ ഓഫ് കോമേഴ്‌സ് മെമ്പര്‍മാരായ ഹെര്‍ എക്‌സിലെന്‍സി ദലാല്‍ സയീദ് അല്‍ ഖുബൈസി, ഹിസ് എക്‌സിലെന്‍സി ഖാന്‍ സമാന്‍ സുറൂര്‍ ഖാന്‍, എന്‍.എം.സി ഗ്രൂപ്പ് സ്ഥാപകന്‍ പദ്മശ്രീ ഡോക്ടര്‍ ബി.ആര്‍.ഷെട്ടി, യു.എ.ഇ എക്‌സ്‌ചേഞ്ച് പ്രസിഡണ്ട് സുധീര്‍ കുമാര്‍ ഷെട്ടി, സൈഫ് ലൈന്‍ എം.ഡി. അബൂബക്കര്‍ കുറ്റിക്കോല്‍, എം. സ്‌ക്വയര്‍ എം.ഡി. മുഹമ്മദ് മുസ്തഫ, ബനിയാസ് സ്‌പൈക് ചെയര്‍മാന്‍ അല്‍ ഹാജ് അബ്ദുല്‍ റഹ്മാന്‍ സംബന്ധിക്കും.



Recent News
  ഇര്‍ത്തിഫാക്ക്-18 ദുബായില്‍

  മക്ക-കാസര്‍കോട് ഐക്യവേദി രൂപീകരിച്ചു

  ഖുര്‍ആന്‍ പാരായണ മത്സരം നടത്തി

  കെ.എം.സി.സി ജിദ്ദ മഞ്ചേശ്വരം മണ്ഡലം ഹജ്ജ് വളണ്ടിയര്‍ സംഗമം

  നജ്മ ഹജ്ജ് പഠന ക്ലാസ് ഉദ്ഘാടനം

  'ഹൃദയ ധമനികളിലെ ബ്ലോക്കുകള്‍ മരണ വാറണ്ടുകളല്ല'

  ലോകകപ്പ് ഫുട്‌ബോള്‍ സ്റ്റേഡിയത്തില്‍ സാന്നിധ്യമായി തളങ്കരയും

  ഗാനഗന്ധര്‍വ്വന്റെ സ്വരമാധുരിയില്‍ തിളങ്ങുന്ന രതീഷിന് ഷാര്‍ജയിലും വരവേല്‍പ്പ്

  മക്കാ കാസര്‍കോട് ഐക്യവേദിയുടെ ലോഗോ പ്രകാശനം ചെയ്തു

  ശിഫായത്ത് റഹ്മ: രണ്ടുപേര്‍ക്ക് കൂടി സാന്ത്വനം നല്‍കി

  ഉത്തരേന്ത്യയിലെ നിര്‍ധന വിദ്യാര്‍ത്ഥികള്‍ക്കുള്ള സ്‌കൂള്‍ കിറ്റ് പദ്ധതിക്ക് സഹായവുമായി ഖത്തര്‍-കാസര്‍കോട് ജില്ലാ കെ.എം.സി.സി

  ദാറുല്‍ ഹുദാ കുടുംബത്തില്‍ കണ്ണിചേര്‍ന്നവരെ കെ.എം.സി.സി. അഭിനന്ദിച്ചു

  സൗദിയില്‍ മലയാളി ഡ്രൈവര്‍മാര്‍ തൊഴില്‍ നഷ്ടപ്പെട്ട് നാട്ടിലേക്ക് മടങ്ങുന്നു

  കൊടുംചൂടില്‍ ഖത്തര്‍ വേവുന്നു; നോമ്പിന്റെ സമയ ദൈര്‍ഘ്യം 15 മണിക്കൂറിലേറെ

  കെ.എം.സി.സി നോമ്പുതുറ സംഘടിപ്പിച്ചു