updated on:2018-03-09 07:04 PM
പുത്തിഗെ പഞ്ചായത്ത് കെ.എം.സി.സി.

www.utharadesam.com 2018-03-09 07:04 PM,
ദുബായ്: അല്‍ബറഹ കെ.എം.സി.സി. ആസ്ഥാനത്ത് ചേര്‍ന്ന പുത്തിഗെ പഞ്ചായത്ത് കെ.എം.സി.സി. കൗണ്‍സില്‍ യോഗത്തില്‍ സംഘടനക്ക് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. യു.എ.ഇ ഖാസി അക്കാദമി പ്രസിഡണ്ട് യാക്കൂബ് മൗലവി യോഗം ഉദ്ഘാടനം ചെയ്തു. മഞ്ചേശ്വരം മണ്ഡലം കെ.എം.സി.സി പ്രസിഡണ്ട് അയൂബ് ഉറുമി അധ്യക്ഷത വഹിച്ചു. മഞ്ചേശ്വരം മണ്ഡലം കെ.എം.സി.സി ജനറല്‍ സെക്രട്ടറി ഡോ. ഇസ്മയില്‍ മുഖ്യ പ്രഭാഷണം നടത്തി. ബൈത്തു റഹ്മ, മെമ്പര്‍ഷിപ്പ് വിതരണം, വെല്‍ഫയര്‍ സ്‌കീം, മഞ്ചേശ്വരം മണ്ഡലം ക്രിക്കറ്റ് ലീഗ് എന്നീ കാര്യങ്ങള്‍ ചര്‍ച്ച ചെയ്ത യോഗത്തില്‍ മുനീര്‍ ഉറുമി സ്വാഗതം പറഞ്ഞു. ഷംസു മാസ്റ്റര്‍, സിദ്ദീക്ക് പുഴക്കര, അസീസ് നഗര്‍, മുസ്തഫ കണ്ണൂര്‍, ഷംസു ഉര്‍മി, റിയാസ് കണ്ണൂര്‍, റഫീഖ് കന്തല്‍, റസാക്ക് കളത്തൂര്‍, അഷ്‌റഫ് തോട്ടം ഉര്‍മി, യുസുഫ് അംഗഡിമൊഗര്‍ സംസാരിച്ചു. നാസര്‍ കണ്ണൂര്‍ നന്ദി പറഞ്ഞു. ഭാരവാഹികള്‍: സിദ്ദീക്ക് പുഴക്കര(പ്രസി.), അസീസ് നഗര്‍, മൊയ്തീന്‍ കണ്ണൂര്‍, ഷംസു പൊന്നങ്കള, ഹൈദര്‍ ഉറുമി(വൈസ് പ്രസി.), മുനീര്‍ ഉര്‍മി(ജന. സെക്ര.), നാസര്‍ കണ്ണൂര്‍, റഫീഖ് കന്തല്‍, റസാക്ക് കളത്തൂര്‍, യുസുഫ് അംഗഡിമൊഗര്‍(ജോ.സെക്ര.), ബഷീര്‍ കണ്ണൂര്‍(ട്രഷ.).



Recent News
  ഉത്തരേന്ത്യയിലെ നിര്‍ധന വിദ്യാര്‍ത്ഥികള്‍ക്കുള്ള സ്‌കൂള്‍ കിറ്റ് പദ്ധതിക്ക് സഹായവുമായി ഖത്തര്‍-കാസര്‍കോട് ജില്ലാ കെ.എം.സി.സി

  ദാറുല്‍ ഹുദാ കുടുംബത്തില്‍ കണ്ണിചേര്‍ന്നവരെ കെ.എം.സി.സി. അഭിനന്ദിച്ചു

  സൗദിയില്‍ മലയാളി ഡ്രൈവര്‍മാര്‍ തൊഴില്‍ നഷ്ടപ്പെട്ട് നാട്ടിലേക്ക് മടങ്ങുന്നു

  കൊടുംചൂടില്‍ ഖത്തര്‍ വേവുന്നു; നോമ്പിന്റെ സമയ ദൈര്‍ഘ്യം 15 മണിക്കൂറിലേറെ

  കെ.എം.സി.സി നോമ്പുതുറ സംഘടിപ്പിച്ചു

  ബ്രോഷര്‍ പ്രകാശനം ചെയ്തു

  മുസ്‌ലിം ലീഗ് നേതാക്കള്‍ക്ക് സ്വീകരണം നല്‍കി

  ഇഫ്താര്‍ സംഗമം നടത്തി

  ഖുര്‍ആനിന്റെ വിസ്മയ തലങ്ങള്‍ തീര്‍ത്ത് ഹോളി ഖുര്‍ആന്‍ പ്രഭാഷണം

  ബാങ്കോട്-ഗള്‍ഫ് ജമാഅത്ത്; സമീര്‍ പ്രസി., സാബിത്ത് ജന.സെക്ര., ഖലീല്‍ ട്രഷ.

  'എം.ഐ.സി. മത-ഭൗതിക വിദ്യാഭ്യാസത്തിന്റെ ഉറവിടം'

  കരുണയുടേയും സഹജീവി സ്‌നേഹത്തിന്റെയും വക്താക്കളാവണം-യഹ്‌യ തളങ്കര

  'ബി.ജെ.പി. ഭരണത്തില്‍ ജനാധിപത്യത്തിന് ഭീഷണി'

  ഗസ്സാലി പ്രീമിയര്‍ ലീഗില്‍ ടൈഗേര്‍സ് ഗസ്സാലി ജേതാക്കള്‍

  'അവശത അനുഭവിക്കുന്ന ഉസ്താദുമാരെ സഹായിക്കും'