updated on:2018-03-11 05:43 PM
അണങ്കൂര്‍ പ്രീമിയര്‍ ലീഗ്; ലോഗോ പ്രകാശനം

www.utharadesam.com 2018-03-11 05:43 PM,
ദുബായ്: ഏപ്രില്‍ 12ന് ദുബായ് അല്‍ ഖുസൈസ് ഫുട്‌ബോള്‍ കോര്‍ണര്‍ ഗ്രൗണ്ടില്‍ നടക്കുന്ന അണങ്കൂര്‍ മേഖല പ്രീമിയര്‍ ലീഗ് സീസണ്‍ 3 സോക്കര്‍ 2018ന്റെ ലോഗോ പ്രകാശനം ചെയ്തു. ദുബായ് ബറാഹയില്‍ ചേര്‍ന്ന യോഗത്തില്‍ അണങ്കൂരിലെ പഴയ കാല ഫുട്‌ബോള്‍ താരം റൗഫ് അണങ്കൂര്‍ പ്രീമിയര്‍ ലീഗ് ഓര്‍ഗനൈസിംഗ് കമ്മിറ്റി അംഗവും പ്രസിഡണ്ടുമായ സാജിദ് അബ്ദുല്‍ റഹ്മാന് നല്‍കി പ്രകാശനം ചെയ്തു. അണങ്കൂര്‍ മേഖലയിലെ 160തില്‍ കൂടുതല്‍ താരങ്ങളാണ് ബൂട്ടണിയുന്നത്. ഓര്‍ഗനൈസിംഗ് കമ്മിറ്റി അംഗങ്ങളായ ശക്കീല്‍ ബിന്‍ അയൂബ്, യാസര്‍ കെ.എസ് അറഫാ, ഹനീഫ് തായല്‍ കൊല്ലമ്പാടി, സഫ്‌വാന്‍ അണങ്കൂര്‍, നൗഷാദ്, ചാല, റിയാസ് ചാല സംബന്ധിച്ചു.



Recent News
  കാസര്‍കോട് സ്വദേശികളുടെ സംരംഭത്തിന് യു.എ.ഇ. ഇത്തിസലാത്ത് പുരസ്‌കാരം

  മലബാര്‍ സ്‌പോര്‍ട്‌സ് ഫൗണ്ടേഷന്‍ പ്രതിഭാ സംഗമം നടത്തി

  ബി.എം.ബാവ ഹാജിക്ക് യാത്രയയപ്പ് നല്‍കി

  യു.എ.ഇ കളനാട് മഹല്‍ സംഗമം 29ന്

  ഖത്തര്‍ കെ.എം.സി.സി ജില്ലാ കമ്മിറ്റി മുസ്ലിം ലീഗ് സ്ഥാപകദിനം ആഘോഷിച്ചു

  ദുബായ് കെ.എം.സി.സി പള്ളിക്കര പഞ്ചായത്ത് കമ്മിറ്റി

  ലീഗ് സ്ഥാപക ദിനാഘോഷവും സ്വീകരണവും സംഘടിപ്പിച്ചു

  കെ.എം.സി.സി ക്രിക്കറ്റ് ഫെസ്റ്റ്; കാറഡുക്ക ജേതാക്കള്‍

  യാത്രയയപ്പ്

  ചെര്‍ക്കളം അബ്ദുല്ല സ്മാരക സോക്കര്‍ ലീഗ് സംഘടിപ്പിച്ചു

  യു.എ.ഇ കോപ്പ മീറ്റ് നാളെ

  സുഹൈര്‍ തളങ്കരയെ ആദരിച്ചു

  ഖത്തര്‍ കെ.എം.സി.സി ക്യാമ്പ് നടത്തി

  ജി.സി.സി.-കെ.എം.സി.സി. ചൗക്കി മേഖലാ ഗ്രാന്റ് മീറ്റ് നടത്തി

  ബീരിച്ചേരി അബ്ദുല്‍ റഹ്മാന്‍ മാസ്റ്ററെ അനുസ്മരിച്ചു