updated on:2018-03-13 08:49 PM
ലോഗോ പ്രകാശനം ചെയ്തു

www.utharadesam.com 2018-03-13 08:49 PM,
ദുബൈ : ഹിദായത്ത് നഗര്‍ പ്രവാസി മീറ്റ് 2018ന്റെ ലോഗോ പ്രകാശനം ചെയ്തു. ദുബായിലെ ബിസിനസ്സ് മാനും നാട്ടിലെ പൗരപ്രമുഖനുമായ ഷെരീഫ് പി.എ. സംഘാടക സമിതി അംഗം ബഷീര്‍ ബി.ടി റോഡിന് നല്‍കി. പ്രകാശനം ചെയ്തു. ഫുട്‌ബോള്‍ ഫെസ്റ്റിന്റെ ലോഗോ സംഘാടക സമിതി അംഗവും പ്രവാസ ലോകത്ത് കാല്‍ നൂറ്റാണ്ട് പിന്നിട്ട ഹമീദ് എം.എസ് ഗണ്ണേഴ്‌സ് ഹിദായ എഫ് .സി ക്യാപ്റ്റന്‍ ഫാറൂഖ് റോസിക് നല്‍കി പ്രകാശനം ചെയ്തു. കാസര്‍കോട് ഹിദായത്ത് നഗര്‍ സ്വദേശികളുടെ യു.എ.ഇ യിലെ കൂട്ടായ്മയുടെ ഫലമായി ഹിദായത്ത് നഗര്‍ പ്രവാസി മീറ്റ് സംഘടിപ്പിക്കുന്നത്. അതിനോടനുബന്ധിച്ച് ഫുട്‌ബോള്‍ ടൂര്‍ണമെന്റും ഏപ്രില്‍ 12 ന് ദുബായി മംസാര്‍ എ.എം ഗ്രൗണ്ടില്‍ വെച്ച് നടക്കും. ഇത് രണ്ടാമത്തെ പ്രാവശ്യമാണ് മീറ്റ് സംഘടിപ്പിക്കുന്നത്. നാടിന്റെ നന്മക്കും ഐക്യത്തിനും സാഹോദര്യ ബന്ധത്തിനും വന്‍ മുതല്‍ കൂട്ടാണ് മീറ്റ് .



Recent News
  കാസര്‍കോട് സ്വദേശികളുടെ സംരംഭത്തിന് യു.എ.ഇ. ഇത്തിസലാത്ത് പുരസ്‌കാരം

  മലബാര്‍ സ്‌പോര്‍ട്‌സ് ഫൗണ്ടേഷന്‍ പ്രതിഭാ സംഗമം നടത്തി

  ബി.എം.ബാവ ഹാജിക്ക് യാത്രയയപ്പ് നല്‍കി

  യു.എ.ഇ കളനാട് മഹല്‍ സംഗമം 29ന്

  ഖത്തര്‍ കെ.എം.സി.സി ജില്ലാ കമ്മിറ്റി മുസ്ലിം ലീഗ് സ്ഥാപകദിനം ആഘോഷിച്ചു

  ദുബായ് കെ.എം.സി.സി പള്ളിക്കര പഞ്ചായത്ത് കമ്മിറ്റി

  ലീഗ് സ്ഥാപക ദിനാഘോഷവും സ്വീകരണവും സംഘടിപ്പിച്ചു

  കെ.എം.സി.സി ക്രിക്കറ്റ് ഫെസ്റ്റ്; കാറഡുക്ക ജേതാക്കള്‍

  യാത്രയയപ്പ്

  ചെര്‍ക്കളം അബ്ദുല്ല സ്മാരക സോക്കര്‍ ലീഗ് സംഘടിപ്പിച്ചു

  യു.എ.ഇ കോപ്പ മീറ്റ് നാളെ

  സുഹൈര്‍ തളങ്കരയെ ആദരിച്ചു

  ഖത്തര്‍ കെ.എം.സി.സി ക്യാമ്പ് നടത്തി

  ജി.സി.സി.-കെ.എം.സി.സി. ചൗക്കി മേഖലാ ഗ്രാന്റ് മീറ്റ് നടത്തി

  ബീരിച്ചേരി അബ്ദുല്‍ റഹ്മാന്‍ മാസ്റ്ററെ അനുസ്മരിച്ചു