updated on:2018-03-22 02:02 PM
കെ.എം.സി.സി കുടുംബസംഗമം നടത്തി

www.utharadesam.com 2018-03-22 02:02 PM,
ഫുജൈറ: ഫുജൈറ കെ.എം.സി.സി മദ്ഹബ് പാര്‍ക്കില്‍ കുടുംബസംഗമം സംഘടിപ്പിച്ചു. ബലൂണ്‍ പൊട്ടിക്കല്‍, മിഠായി പെറുക്കല്‍ , കസേരക്കളി, കമ്പവലി തുടങ്ങിയ മത്സരങ്ങള്‍ നടത്തി. വിജയികള്‍ക്ക് സമ്മാനങ്ങള്‍ നല്‍കി. സെക്രട്ടറി ആഷിഖ് നെല്ലിക്കുന്ന് സ്വാഗതം പറഞ്ഞു. പ്രസിഡണ്ട് ഇബ്രാഹിം ആലംപാടിയുടെ അധ്യക്ഷയില്‍ സംസ്ഥാന സെക്രട്ടറി അബൂബക്കര്‍ സി.കെ ഉദ്ഘാടനം ചെയ്തു. ട്രഷറര്‍ നസീര്‍ ചന്തേര നന്ദി പറഞ്ഞു. എ.ടി.എം അയൂബ് കല്ലങ്കൈ, മഹ്മൂദ് ചെമ്മനാട്, ഉനൈസ് ചന്തേര, മുസ്തഫ ചന്തേര, ഷബീര്‍ അര്‍ജാല്‍, അഹമ്മദ് മൊഗ്രാല്‍ പ്രസംഗിച്ചു.



Recent News
  കാസര്‍കോട് സ്വദേശികളുടെ സംരംഭത്തിന് യു.എ.ഇ. ഇത്തിസലാത്ത് പുരസ്‌കാരം

  മലബാര്‍ സ്‌പോര്‍ട്‌സ് ഫൗണ്ടേഷന്‍ പ്രതിഭാ സംഗമം നടത്തി

  ബി.എം.ബാവ ഹാജിക്ക് യാത്രയയപ്പ് നല്‍കി

  യു.എ.ഇ കളനാട് മഹല്‍ സംഗമം 29ന്

  ഖത്തര്‍ കെ.എം.സി.സി ജില്ലാ കമ്മിറ്റി മുസ്ലിം ലീഗ് സ്ഥാപകദിനം ആഘോഷിച്ചു

  ദുബായ് കെ.എം.സി.സി പള്ളിക്കര പഞ്ചായത്ത് കമ്മിറ്റി

  ലീഗ് സ്ഥാപക ദിനാഘോഷവും സ്വീകരണവും സംഘടിപ്പിച്ചു

  കെ.എം.സി.സി ക്രിക്കറ്റ് ഫെസ്റ്റ്; കാറഡുക്ക ജേതാക്കള്‍

  യാത്രയയപ്പ്

  ചെര്‍ക്കളം അബ്ദുല്ല സ്മാരക സോക്കര്‍ ലീഗ് സംഘടിപ്പിച്ചു

  യു.എ.ഇ കോപ്പ മീറ്റ് നാളെ

  സുഹൈര്‍ തളങ്കരയെ ആദരിച്ചു

  ഖത്തര്‍ കെ.എം.സി.സി ക്യാമ്പ് നടത്തി

  ജി.സി.സി.-കെ.എം.സി.സി. ചൗക്കി മേഖലാ ഗ്രാന്റ് മീറ്റ് നടത്തി

  ബീരിച്ചേരി അബ്ദുല്‍ റഹ്മാന്‍ മാസ്റ്ററെ അനുസ്മരിച്ചു