updated on:2018-03-23 01:45 PM
ഖത്തര്‍ കെ.എം.സി.സിയുടെ സാരഥികളെ ആദരിക്കുന്നു

www.utharadesam.com 2018-03-23 01:45 PM,
ദോഹ: ഖത്തര്‍ കെ.എം.സി.സി കാസര്‍കോട് മണ്ഡലം കമ്മിറ്റിയുടെ പ്രഥമ പ്രസിഡണ്ട് മുഹമ്മദ് കുന്നില്‍, വൈസ് പ്രസിഡണ്ട് ഇസ്മായില്‍ കടവത്ത് എന്നിവരെ മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്ത് മുസ്ലിം ലീഗ് സമ്മേളനത്തില്‍ ആദരിക്കുന്നു. ഇന്ന് മൊഗ്രാല്‍ പുത്തൂര്‍ ടൗണില്‍ നടക്കുന്ന സ്മൃതിപഥം ചടങ്ങില്‍ ഖത്തര്‍ കെ.എം.സി.സി മൊഗ്രാല്‍ പുത്തൂര്‍ കമ്മിറ്റിയാണ് ആദരിക്കുന്നത്.
ലീഗ് ജില്ലാ ട്രഷറര്‍ മാഹിന്‍ ഹാജി, മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്ത് പ്രസിഡണ്ട് എ.എ ജലീല്‍, ബി.എം ബാവ ഹാജി, അന്‍വര്‍ കടവത്ത്, ഹമീദ് പുത്തൂര്‍, പി.എം മുനീര്‍ ഹാജി, കെ.ബി കുഞ്ഞമ്മു ഹാജി, അബ്ദുല്ലള്ളക്കുഞ്ഞി, എസ്.പി സലാഹുദ്ദീന്‍, എം. എ നജീബ്, മുജീബ് കമ്പാര്‍, ജീലാനി, റഫീഖ് ഹാജി കോട്ടക്കുന്ന് സംബന്ധിക്കുമെന്ന് കെ.എം.സി.സി പഞ്ചായത്ത് കമ്മിറ്റി പ്രസിഡണ്ട് ബഷീര്‍ മജലും ജനറല്‍ സെക്രട്ടറി അബ്ദുല്‍ റഹ്മാന്‍ എരിയാലും അറിയിച്ചു.



Recent News
  റഹീം മേച്ചേരി പുരസ്‌കാരം റഹ്മാന്‍ താലയങ്ങാടിക്ക്

  ദുബായില്‍ മുഖാമുഖം സംഘടിപ്പിച്ചു

  നേതാക്കള്‍ക്ക് സ്വീകരണവും പ്രചരണ കാമ്പയിനും സംഘടിപ്പിച്ചു

  സമൂഹത്തിലിറങ്ങി ക്രിയാത്മകമായി പ്രതികരിക്കുന്ന തലമുറയാണ് ആവശ്യം-എ. അബ്ദുറഹ്മാന്‍

  എ. അബ്ദുല്‍റഹ്മാന് ദുബായില്‍ സ്വീകരണം

  കെ.എം.സിസി -ഖത്തര്‍ മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്ത് കമ്മിറ്റിയുടെ അഹ്‌ലന്‍ റമദാന്‍ ക്യാമ്പ് മെയ് 16 മുതല്‍

  അതിഞ്ഞാല്‍ സോക്കര്‍ ലീഗ്; സംഘാടക സമിതി രൂപീകരിച്ചു

  ഖത്തര്‍ കെ.എം.സി.സി മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി

  അഷ്‌റഫ് പാക്യാരക്ക് യാത്രയപ്പ് നല്‍കി

  എം.എം.പി.എല്‍ സീസണ്‍ 2; മംഗല്‍പാടി ഫൈറ്റേര്‍സ് ജേതാക്കള്‍

  റിയാദില്‍ വിഷ ഉറുമ്ബിന്റെ കടിയേറ്റ് മലയാളി യുവതി മരിച്ചു

  ദേശീയ വോളിഫെസ്റ്റ് 22 മുതല്‍

  'ഫാസിസത്തെ നേരിടാന്‍ മതേതര ശാക്തീകരണം അനിവാര്യം'

  കെ.എം.സി.സി കുടുംബ സംഗമം 13ന്

  അബുദാബി-മഞ്ചേശ്വരം മണ്ഡലം കെ.എം.സി.സി ദശ വാര്‍ഷികാഘോഷം 19ന്