updated on:2018-03-23 01:52 PM
കെ.എം.സി.സി ദശവാര്‍ഷികാഘോഷം; ലോഗോ പ്രകാശനം ചെയ്തു

www.utharadesam.com 2018-03-23 01:52 PM,
അബുദാബി: മഞ്ചേശ്വരം മണ്ഡലം കെ.എം.സി.സി ഏപ്രില്‍ 19ന് സംഘടിപ്പിക്കുന്ന ദശ വാര്‍ഷികാഘോഷത്തിന്റെ ലോഗോ പ്രകാശനം സംസ്ഥാന മുസ്ലിം യൂത്ത് ലീഗ് പ്രസിഡണ്ട് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ സേഫ് ലൈന്‍ മാനേജിങ് ഡയറക്ടര്‍ അബൂബക്കര്‍ കുറ്റിക്കോലിന് നല്‍കി പ്രകാശനം ചെയ്തു. മണ്ഡലം പ്രസിഡണ്ട് സെഡ്.എ. മൊഗ്രാല്‍, ജില്ലാ ജനറല്‍ സെക്രട്ടറി യു. എം. മുജീബ് മൊഗ്രാല്‍, അസീസ് പെര്‍മുദെ, അബ്ദുല്‍ റഹ്മാന്‍ കമ്പള ബായാര്‍, റസാഖ് നല്‍ക്ക, പി.കെ അഷ്‌റഫ്, യൂസഫ് സെഞ്ച്വറി, അഷ്‌റഫ് പൂച്ചക്കാട് സംബന്ധിച്ചു.



Recent News
  കാസര്‍കോട് സ്വദേശികളുടെ സംരംഭത്തിന് യു.എ.ഇ. ഇത്തിസലാത്ത് പുരസ്‌കാരം

  മലബാര്‍ സ്‌പോര്‍ട്‌സ് ഫൗണ്ടേഷന്‍ പ്രതിഭാ സംഗമം നടത്തി

  ബി.എം.ബാവ ഹാജിക്ക് യാത്രയയപ്പ് നല്‍കി

  യു.എ.ഇ കളനാട് മഹല്‍ സംഗമം 29ന്

  ഖത്തര്‍ കെ.എം.സി.സി ജില്ലാ കമ്മിറ്റി മുസ്ലിം ലീഗ് സ്ഥാപകദിനം ആഘോഷിച്ചു

  ദുബായ് കെ.എം.സി.സി പള്ളിക്കര പഞ്ചായത്ത് കമ്മിറ്റി

  ലീഗ് സ്ഥാപക ദിനാഘോഷവും സ്വീകരണവും സംഘടിപ്പിച്ചു

  കെ.എം.സി.സി ക്രിക്കറ്റ് ഫെസ്റ്റ്; കാറഡുക്ക ജേതാക്കള്‍

  യാത്രയയപ്പ്

  ചെര്‍ക്കളം അബ്ദുല്ല സ്മാരക സോക്കര്‍ ലീഗ് സംഘടിപ്പിച്ചു

  യു.എ.ഇ കോപ്പ മീറ്റ് നാളെ

  സുഹൈര്‍ തളങ്കരയെ ആദരിച്ചു

  ഖത്തര്‍ കെ.എം.സി.സി ക്യാമ്പ് നടത്തി

  ജി.സി.സി.-കെ.എം.സി.സി. ചൗക്കി മേഖലാ ഗ്രാന്റ് മീറ്റ് നടത്തി

  ബീരിച്ചേരി അബ്ദുല്‍ റഹ്മാന്‍ മാസ്റ്ററെ അനുസ്മരിച്ചു