updated on:2018-03-26 07:33 PM
'സാമുദായിക സംഘര്‍ഷം നടത്തുന്നവര്‍ക്കെതിരെ നടപടി എടുക്കണം'

www.utharadesam.com 2018-03-26 07:33 PM,
ദോഹ: കാസര്‍കോട് ടൗണിന്റെ ചുറ്റുപാട് കേന്ദ്രീകരിച്ച് സംഘപരിവാര്‍ സംഘങ്ങള്‍ ആസൂത്രിതമായി നടത്തിക്കൊണ്ടിരിക്കുന്ന സാമുദായിക സംഘര്‍ഷങ്ങള്‍ നടത്തി നാട്ടിലെ മതസൗഹാര്‍ദ്ദവും സമാധാനവും തകര്‍ത്ത് രാഷ്ട്രീയ ലാഭമുണ്ടാക്കാന്‍ ശ്രമിക്കുന്ന കുത്സിത ശ്രമം അധികൃതര്‍ തിരിച്ചറിയണമെന്നും ഇത്തരം സാമൂഹിക ദ്രോഹികളെ നിയമത്തിന്റെ എല്ലാവഴികളും ഉപയോഗിച്ച് ശിക്ഷിക്കണമെന്നും അതിലൂടെ നാട്ടില്‍ സമാധാനം നിലനിര്‍ത്തണമെന്നും ഖത്തര്‍ കെ.എം.സി.സി. കാസര്‍കോട് മണ്ഡലം ഭാരവാഹികളുടെ പ്രഥമ യോഗം ആവശ്യപ്പെട്ടു
ഖത്തര്‍ കെ.എം.സി.സി കാസര്‍കോട് മണ്ഡലം പ്രസിഡണ്ട് ബഷീര്‍ ചെര്‍ക്കള അധ്യക്ഷത വഹിച്ചു. യുസുഫ് മാര്‍പ്പനടുക്ക, ബഷീര്‍ ചാലക്കുന്ന്, ഹമീദ് മാന്യ, ഹമീദ് അറന്തോട്, ഇക്ബാല്‍ നീര്‍ച്ചാല്‍, അസീബ് തളങ്കര എന്നിവര്‍ സംബന്ധിച്ചു. ജനറല്‍ സെക്രട്ടറി അലി ചേരൂര്‍ സ്വാഗതവും റഫീഖ് കുന്നില്‍ തളങ്കര നന്ദിയും പറഞ്ഞു.



Recent News
  കാസര്‍കോട് സ്വദേശികളുടെ സംരംഭത്തിന് യു.എ.ഇ. ഇത്തിസലാത്ത് പുരസ്‌കാരം

  മലബാര്‍ സ്‌പോര്‍ട്‌സ് ഫൗണ്ടേഷന്‍ പ്രതിഭാ സംഗമം നടത്തി

  ബി.എം.ബാവ ഹാജിക്ക് യാത്രയയപ്പ് നല്‍കി

  യു.എ.ഇ കളനാട് മഹല്‍ സംഗമം 29ന്

  ഖത്തര്‍ കെ.എം.സി.സി ജില്ലാ കമ്മിറ്റി മുസ്ലിം ലീഗ് സ്ഥാപകദിനം ആഘോഷിച്ചു

  ദുബായ് കെ.എം.സി.സി പള്ളിക്കര പഞ്ചായത്ത് കമ്മിറ്റി

  ലീഗ് സ്ഥാപക ദിനാഘോഷവും സ്വീകരണവും സംഘടിപ്പിച്ചു

  കെ.എം.സി.സി ക്രിക്കറ്റ് ഫെസ്റ്റ്; കാറഡുക്ക ജേതാക്കള്‍

  യാത്രയയപ്പ്

  ചെര്‍ക്കളം അബ്ദുല്ല സ്മാരക സോക്കര്‍ ലീഗ് സംഘടിപ്പിച്ചു

  യു.എ.ഇ കോപ്പ മീറ്റ് നാളെ

  സുഹൈര്‍ തളങ്കരയെ ആദരിച്ചു

  ഖത്തര്‍ കെ.എം.സി.സി ക്യാമ്പ് നടത്തി

  ജി.സി.സി.-കെ.എം.സി.സി. ചൗക്കി മേഖലാ ഗ്രാന്റ് മീറ്റ് നടത്തി

  ബീരിച്ചേരി അബ്ദുല്‍ റഹ്മാന്‍ മാസ്റ്ററെ അനുസ്മരിച്ചു