updated on:2018-04-06 08:21 PM
എം.എം.പി.എല്‍ സീസണ്‍ 2; മംഗല്‍പാടി ഫൈറ്റേര്‍സ് ജേതാക്കള്‍

www.utharadesam.com 2018-04-06 08:21 PM,
ദുബായ്: ദുബായ് മഞ്ചേശ്വരം മണ്ഡലം കെ.എം.സി.സി ഷാര്‍ജ ക്രിക്കറ്റ് കൗണ്‍സില്‍ ഗ്രൗണ്ട് അല്‍ ദൈദില്‍ മഞ്ചേശ്വരം മണ്ഡലത്തിലെ എട്ട് പഞ്ചായത്ത് ടീമുകളെ ഉള്‍പ്പെടുത്തി സംഘടിപ്പിച്ച എം.എം.പി.എല്‍ സീസണ്‍ 2 ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ കുക്കബുറാസ് പുത്തിഗയെ പരാജയപ്പെടുത്തി നിലവിലെ മംഗല്‍പ്പാടി ഫൈറ്റേര്‍സ് വീണ്ടും ചാമ്പ്യന്‍മാരായി.
ഗ്രീന്‍ സ്റ്റാര്‍ എന്‍മകജെ ഫെയര്‍ പ്ലേ ടീമിനുള്ള ട്രോഫി നേടി.
ഖത്തറിലേക്ക് ജോലി മാറി പോകുന്ന മഞ്ചേശ്വരം മണ്ഡലം കെ.എം.സി.സി ട്രഷറര്‍ അബ്ദുല്ല കെദമ്പാടിക്ക് യാത്രയയപ്പ് നല്‍കി. ഹമീദ് സ്പിക്ക്, മൂസ ബംബ്രാണ, ജമാല്‍ ഹൈലെവല്‍, അഷ്ഫാഖ് റാഫ് ടൂറിസം, സിദ്ദിഖ് ആന്റ് റിസ്വാന്‍ എന്നിവര്‍ മുഖ്യാതിഥികളായി പങ്കെടുത്തു. കെ.എം.സി.സി. അഡ്വ. ഇബ്രാഹിം ഖലീല്‍, അയ്യൂബ് ഉര്‍മി, ഡോ. ഇസ്മായില്‍, അബ്ദുല്ല കെദംബാടി, അഷ്‌റഫ് പാവൂര്‍, മന്‍സൂര്‍ മര്‍ത്ത്യ, അബ്ബാസ് ബംബ്രാണ, സൈഫുദ്ദീന്‍ മൊഗ്രാല്‍, അഷ്‌റഫ് ബയാര്‍, സുബൈര്‍ കുബണൂര്‍, ഇബ്രാഹിം ബേരിക്ക, ഷംസു മാസ്റ്റര്‍ പാടലട്ക, റസാഖ് ബന്തിയോട്, ഷറഫാത്ത് അലി, മുനീര്‍ ബേരിക്ക, യൂസഫ് ഷേണി, മുനീര്‍ ഉര്‍മി, അമാന്‍ തലേകല, മുനീര്‍ എം.ഡി, ശാക്കിര്‍ ബായാര്‍, ഇബ്രാഹിം ബാജൂരി, ബി.എം.എസ് പാവൂര്‍, ലത്തീഫ് മീഞ്ച, ഹനീഫ് ബംബ്രാണ, സത്താര്‍ ബെങ്കര തുടങ്ങിയവര്‍ നേതൃത്വം നല്‍കി.Recent News
  സാദിഖ് കാവിലിന്റെ നോവല്‍ 'ഔട്ട് പാസ്' ജര്‍മന്‍ ഭാഷയിലേയ്ക്ക്

  സാദിഖ് കാവിലിന്റെ 'ഖുഷി'ക്ക് ബാലസാഹിത്യ പുരസ്‌കാരം

  ഇര്‍ത്തിഫാക്ക്-18 ദുബായില്‍

  മക്ക-കാസര്‍കോട് ഐക്യവേദി രൂപീകരിച്ചു

  ഖുര്‍ആന്‍ പാരായണ മത്സരം നടത്തി

  കെ.എം.സി.സി ജിദ്ദ മഞ്ചേശ്വരം മണ്ഡലം ഹജ്ജ് വളണ്ടിയര്‍ സംഗമം

  നജ്മ ഹജ്ജ് പഠന ക്ലാസ് ഉദ്ഘാടനം

  'ഹൃദയ ധമനികളിലെ ബ്ലോക്കുകള്‍ മരണ വാറണ്ടുകളല്ല'

  ലോകകപ്പ് ഫുട്‌ബോള്‍ സ്റ്റേഡിയത്തില്‍ സാന്നിധ്യമായി തളങ്കരയും

  ഗാനഗന്ധര്‍വ്വന്റെ സ്വരമാധുരിയില്‍ തിളങ്ങുന്ന രതീഷിന് ഷാര്‍ജയിലും വരവേല്‍പ്പ്

  മക്കാ കാസര്‍കോട് ഐക്യവേദിയുടെ ലോഗോ പ്രകാശനം ചെയ്തു

  ശിഫായത്ത് റഹ്മ: രണ്ടുപേര്‍ക്ക് കൂടി സാന്ത്വനം നല്‍കി

  ഉത്തരേന്ത്യയിലെ നിര്‍ധന വിദ്യാര്‍ത്ഥികള്‍ക്കുള്ള സ്‌കൂള്‍ കിറ്റ് പദ്ധതിക്ക് സഹായവുമായി ഖത്തര്‍-കാസര്‍കോട് ജില്ലാ കെ.എം.സി.സി

  ദാറുല്‍ ഹുദാ കുടുംബത്തില്‍ കണ്ണിചേര്‍ന്നവരെ കെ.എം.സി.സി. അഭിനന്ദിച്ചു

  സൗദിയില്‍ മലയാളി ഡ്രൈവര്‍മാര്‍ തൊഴില്‍ നഷ്ടപ്പെട്ട് നാട്ടിലേക്ക് മടങ്ങുന്നു