updated on:2018-04-17 04:46 PM
ദുബായില്‍ മുഖാമുഖം സംഘടിപ്പിച്ചു

www.utharadesam.com 2018-04-17 04:46 PM,
ദുബായ്: മുസ്ലിം യൂത്ത്‌ലീഗ് സംസ്ഥാന പ്രസിഡണ്ട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ നടത്തുന്ന കാല്‍നട യുവജന യാത്രയുടെ പ്രചരണാര്‍ത്ഥം 27ന് പാലക്കുന്നില്‍ നടക്കുന്ന ഉദുമ പഞ്ചായത്ത് മുസ്ലിം യൂത്ത്‌ലീഗ് സമ്മേളനത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ദുബായ് കെ.എം.സി.സി ഉദുമ പഞ്ചായത്ത് കമ്മിറ്റി അല്‍ബറഹ കെ.എം.സി.സി ആസ്ഥാനത്ത് 'പഞ്ചാത്തിക' എന്ന പേരില്‍ മുഖാമുഖം സംഘടിപ്പിച്ചു.
ഹാഷിം പടിഞ്ഞാര്‍ സ്വാഗതം പറഞ്ഞു. റഫീഖ് മാങ്ങാട് അധ്യക്ഷത വഹിച്ചു. ദുബായ് കെ.എം.സി.സി സംസ്ഥാന പ്രസിഡണ്ട് അന്‍വര്‍ നഹ ഉദ്ഘാടനം ചെയ്തു. മുസ്ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി എ. അബ്ദുല്‍ റഹ്മാന്‍ മുഖ്യാതിഥിയായിരുന്നു.
കെ.ഇ.എ ബക്കര്‍, എ.ബി ഷാഫി, ഹമീദ് മാങ്ങാട്, കെ.എം.സി.സി സംസ്ഥാന ജില്ലാ മണ്ഡലം പഞ്ചായത്ത് നേതാക്കളായ എം.എ മുഹമ്മദ് കുഞ്ഞി, ഹംസ തൊട്ടി, അബ്ദുല്ല ആറങ്ങാടി, മുനീര്‍ ചെര്‍ക്കള, ഹനീഫ് ടി.ആര്‍, ഇസ്മായില്‍ നാലാം വാതുക്കല്‍, ഹസൈനാര്‍ ബീജന്തടുക്ക, മുനീര്‍ ബന്താട്, സലാം കന്യാപ്പാടി, പി.ഡി നൂറുദ്ദീന്‍, ഫൈസല്‍ പട്ടേല്‍, നൗഫല്‍ മാങ്ങാടന്‍, മുഹമ്മദ് കുഞ്ഞി ചെമ്പരിക്ക, ഷബീര്‍ കീഴൂര്‍, സി.എ ബഷീര്‍ പള്ളിക്കര, ഷംസീര്‍ അഡൂര്‍, ജമാല്‍ ബോവിക്കാനം, അബ്ദുല്‍ റഹ്മാന്‍ സംബന്ധിച്ചു.



Recent News
  ദുബായ് കെ.എം.സി.സി രക്തദാന ക്യാമ്പ് ശ്രദ്ധേയമായി

  ബാങ്കോട് കരിപ്പൊടി തങ്ങള്‍ ആണ്ട് നേര്‍ച്ചക്ക് പതാക ഉയര്‍ന്നു

  സാദിഖ് കാവിലിന്റെ നോവല്‍ 'ഔട്ട് പാസ്' ജര്‍മന്‍ ഭാഷയിലേയ്ക്ക്

  സാദിഖ് കാവിലിന്റെ 'ഖുഷി'ക്ക് ബാലസാഹിത്യ പുരസ്‌കാരം

  ഇര്‍ത്തിഫാക്ക്-18 ദുബായില്‍

  മക്ക-കാസര്‍കോട് ഐക്യവേദി രൂപീകരിച്ചു

  ഖുര്‍ആന്‍ പാരായണ മത്സരം നടത്തി

  കെ.എം.സി.സി ജിദ്ദ മഞ്ചേശ്വരം മണ്ഡലം ഹജ്ജ് വളണ്ടിയര്‍ സംഗമം

  നജ്മ ഹജ്ജ് പഠന ക്ലാസ് ഉദ്ഘാടനം

  'ഹൃദയ ധമനികളിലെ ബ്ലോക്കുകള്‍ മരണ വാറണ്ടുകളല്ല'

  ലോകകപ്പ് ഫുട്‌ബോള്‍ സ്റ്റേഡിയത്തില്‍ സാന്നിധ്യമായി തളങ്കരയും

  ഗാനഗന്ധര്‍വ്വന്റെ സ്വരമാധുരിയില്‍ തിളങ്ങുന്ന രതീഷിന് ഷാര്‍ജയിലും വരവേല്‍പ്പ്

  മക്കാ കാസര്‍കോട് ഐക്യവേദിയുടെ ലോഗോ പ്രകാശനം ചെയ്തു

  ശിഫായത്ത് റഹ്മ: രണ്ടുപേര്‍ക്ക് കൂടി സാന്ത്വനം നല്‍കി

  ഉത്തരേന്ത്യയിലെ നിര്‍ധന വിദ്യാര്‍ത്ഥികള്‍ക്കുള്ള സ്‌കൂള്‍ കിറ്റ് പദ്ധതിക്ക് സഹായവുമായി ഖത്തര്‍-കാസര്‍കോട് ജില്ലാ കെ.എം.സി.സി