updated on:2018-04-21 04:26 PM
പ്രതിഷേധ സംഗമം നടത്തി

www.utharadesam.com 2018-04-21 04:26 PM,
ജിദ്ദ: ഫാസിസ്റ്റ് വര്‍ഗ്ഗീയ ശക്തികള്‍ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കത്‌വയിലെ പെണ്‍കുട്ടിക്ക് നീതി ലഭിക്കണമെന്ന് ആവശ്യപ്പെട്ട് കെ.എം.സി.സി. ജിദ്ദ കാസര്‍കോട് ജില്ലാ കമ്മിറ്റി പ്രതിഷേധ സംഗമം നടത്തി. ഷറഫിയ ഇമ്പാല ഗാര്‍ഡനില്‍ നടന്ന സംഗമം സെന്‍ട്രല്‍ കമ്മിറ്റി ട്രഷറര്‍ അന്‍വര്‍ ചേരങ്കൈ ഉദ്ഘാടനം ചെയ്തു. ഹസ്സന്‍ ബത്തേരി, അബ്ദുല്ല ഹിറ്റാച്ചി, അബ്ദുല്‍ ഖാദര്‍ മിഹ്‌റാജ്, ഇബ്രാഹിം ഇബ്ബു, റഹീം പള്ളിക്കര, ഷുക്കൂര്‍ കാഞ്ഞങ്ങാട്, ബഷീര്‍ ചിത്താരി, കാദര്‍ ചെര്‍ക്കള, ജലീല്‍ ചെര്‍ക്കള, ഹാഷിം കുമ്പള, സമദ് മഞ്ചേശ്വരം, ഗഫൂര്‍ ബെദിര, നജീബ് മള്ളങ്കൈ നേതൃത്വം നല്‍കി. കെ.എം. ഇര്‍ഷാദ് പ്രതിജ്ഞ ചെല്ലിക്കൊടുത്തു.



Recent News
  മതേതര ചേരിയെ വിജയിപ്പിക്കണം- കെ.എം.സി.സി

  ഹാദിയ ഹൈദരാബാദ് കമ്മിറ്റി രൂപീകരിച്ചു

  ദുബായില്‍ കാസര്‍കോട് ചാമ്പ്യന്‍സ് ലീഗ് നാളെ

  കാസ്രോട്ടാറെ ബോള് കളി; സംഘാടക സമിതി രൂപീകരിച്ചു

  കാസര്‍കോട് സ്വദേശികളുടെ സംരംഭത്തിന് യു.എ.ഇ. ഇത്തിസലാത്ത് പുരസ്‌കാരം

  മലബാര്‍ സ്‌പോര്‍ട്‌സ് ഫൗണ്ടേഷന്‍ പ്രതിഭാ സംഗമം നടത്തി

  ബി.എം.ബാവ ഹാജിക്ക് യാത്രയയപ്പ് നല്‍കി

  യു.എ.ഇ കളനാട് മഹല്‍ സംഗമം 29ന്

  ഖത്തര്‍ കെ.എം.സി.സി ജില്ലാ കമ്മിറ്റി മുസ്ലിം ലീഗ് സ്ഥാപകദിനം ആഘോഷിച്ചു

  ദുബായ് കെ.എം.സി.സി പള്ളിക്കര പഞ്ചായത്ത് കമ്മിറ്റി

  ലീഗ് സ്ഥാപക ദിനാഘോഷവും സ്വീകരണവും സംഘടിപ്പിച്ചു

  കെ.എം.സി.സി ക്രിക്കറ്റ് ഫെസ്റ്റ്; കാറഡുക്ക ജേതാക്കള്‍

  യാത്രയയപ്പ്

  ചെര്‍ക്കളം അബ്ദുല്ല സ്മാരക സോക്കര്‍ ലീഗ് സംഘടിപ്പിച്ചു

  യു.എ.ഇ കോപ്പ മീറ്റ് നാളെ