updated on:2018-04-21 09:24 PM
മലയാളി വിദ്യാര്‍ത്ഥിക്ക് റാസല്‍ഖൈമ ഭരണാധികാരിയില്‍ നിന്ന് ആദരം

www.utharadesam.com 2018-04-21 09:24 PM,
റാസല്‍ ഖൈമ : റാസല്‍ ഖൈമ ഭരണാധികാരി ശൈഖ് സഊദ് ബിന്‍ സഖര്‍ അല്‍ ഖാസിമിയുടെ മുഖ്യകാര്‍മിതത്വത്തില്‍ നടന്ന ഖുര്‍ആന്‍ പാരായണ മത്സരത്തില്‍ റാസല്‍ഖൈമ ഇന്ത്യന്‍ സ്‌കൂള്‍ ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിക്ക് രണ്ടാം സ്ഥാനം. രണ്ടായിരത്തില്‍പ്പരം മത്സരാര്‍ത്ഥികളില്‍ നിന്നാണ് രണ്ടാം സ്ഥാനം നേടിയത് കാസര്‍കോട് കുമ്പള കളത്തൂര്‍ സ്വദേശി മുഹമ്മദിന്റെയും നഫീസത്തുല്‍ മിസ്രിയ ദമ്പതികളുടെ മകനാണ് മിദ്‌ലാജ് മുഹിയദ്ദീന്‍. റാസല്‍ ഖൈമ കള്‍ച്ചറല്‍ സെന്ററില്‍ നടന്ന പ്രൗഡഗംഭീരമായ ചടങ്ങില്‍ റാസല്‍ഖൈമ ഭരണാധികാരി ഷെയ്ഖ് സൗദ് ബിന്‍ സഖര്‍ അല്‍ ഖസിമി പുരസ്‌കാരം നല്‍കി ആദരിച്ചു.



Recent News
  മതേതര ചേരിയെ വിജയിപ്പിക്കണം- കെ.എം.സി.സി

  ഹാദിയ ഹൈദരാബാദ് കമ്മിറ്റി രൂപീകരിച്ചു

  ദുബായില്‍ കാസര്‍കോട് ചാമ്പ്യന്‍സ് ലീഗ് നാളെ

  കാസ്രോട്ടാറെ ബോള് കളി; സംഘാടക സമിതി രൂപീകരിച്ചു

  കാസര്‍കോട് സ്വദേശികളുടെ സംരംഭത്തിന് യു.എ.ഇ. ഇത്തിസലാത്ത് പുരസ്‌കാരം

  മലബാര്‍ സ്‌പോര്‍ട്‌സ് ഫൗണ്ടേഷന്‍ പ്രതിഭാ സംഗമം നടത്തി

  ബി.എം.ബാവ ഹാജിക്ക് യാത്രയയപ്പ് നല്‍കി

  യു.എ.ഇ കളനാട് മഹല്‍ സംഗമം 29ന്

  ഖത്തര്‍ കെ.എം.സി.സി ജില്ലാ കമ്മിറ്റി മുസ്ലിം ലീഗ് സ്ഥാപകദിനം ആഘോഷിച്ചു

  ദുബായ് കെ.എം.സി.സി പള്ളിക്കര പഞ്ചായത്ത് കമ്മിറ്റി

  ലീഗ് സ്ഥാപക ദിനാഘോഷവും സ്വീകരണവും സംഘടിപ്പിച്ചു

  കെ.എം.സി.സി ക്രിക്കറ്റ് ഫെസ്റ്റ്; കാറഡുക്ക ജേതാക്കള്‍

  യാത്രയയപ്പ്

  ചെര്‍ക്കളം അബ്ദുല്ല സ്മാരക സോക്കര്‍ ലീഗ് സംഘടിപ്പിച്ചു

  യു.എ.ഇ കോപ്പ മീറ്റ് നാളെ