updated on:2018-04-28 03:36 PM
ഗ്രീന്‍ സ്റ്റാര്‍ പള്ളിപ്പുഴ സോക്കര്‍ ലീഗ് ഗള്‍ഫ് എഡിഷന്‍ സീസണ്‍ 2 എഫ്.സി ദാനത്ത് യു.എ.ഇ. ജേതാക്കള്‍

www.utharadesam.com 2018-04-28 03:36 PM,
ദുബൈ: ഗ്രീന്‍സ്റ്റാര്‍ പള്ളിപ്പുഴയുടെ ആഭിമുഖ്യത്തില്‍ ദുബായ് ഖിസൈസ് സ്‌കൗട്ട് മിഷന്‍ ഫ്‌ളഡ് ലൈറ്റ് സ്റ്റേഡിയത്തില്‍ നടന്ന രണ്ടാമത് ഗള്‍ഫ് എഡിഷന്‍ സോക്കര്‍ ലീഗ് ഫുഡ്ബാള്‍ ടൂര്‍ണമെന്റില്‍ എഫ്.സി. ദാനത്ത് യു.എ.ഇ. ജോതാക്കളായി.
ദുബൈ കെ.എം.സി.സി. ജില്ലാ ജനറല്‍ സെക്രട്ടറി അബ്ദുല്ല ആറങ്ങാടി ഉദ്ഘാടനം നിര്‍വഹിച്ചു. നസീര്‍ അബ്ബാസ് അധ്യക്ഷത വഹിച്ചു. ദുബൈ കെ.എം.സി.സി. ജില്ലാ വൈസ് പ്രസിഡണ്ട് ടിര്‍ ഹനീഫ്, ഉദുമ മണ്ഡലം കെ.എം.സി.സി. വൈസ് പ്രസിഡണ്ട് കെ.പി. അബ്ബാസ്, സെക്രട്ടറി ഹാഷിം മഠത്തില്‍, സി.എ. ബഷീര്‍, ഷബീര്‍ കീഴൂര്‍, ഹക്കീര്‍ ചെരുമ്പ, ബദറുദീന്‍ പള്ളിപ്പുഴ, അഷ്‌റഫ് പുതിയപുര, അബ്ദു അബ്ബാസ്, ഷരീഫ് സി.എച്ച്.നഗര്‍, നസീര്‍ അബൂബക്കര്‍, ഷരീഫ് ഹംസ, താഹിര്‍ ഹസ്സന്‍, ഷംസുദ്ധീന്‍ മൂസ സംബന്ധിച്ചു. അഷറഫ് അബ്ദുല്‍ ഖാദര്‍ സ്വാഗതവും ഹമീദ് യൂസഫ് നന്ദിയും പറഞ്ഞു.



Recent News
  'ബി.ജെ.പി. ഭരണത്തില്‍ ജനാധിപത്യത്തിന് ഭീഷണി'

  ഗസ്സാലി പ്രീമിയര്‍ ലീഗില്‍ ടൈഗേര്‍സ് ഗസ്സാലി ജേതാക്കള്‍

  'അവശത അനുഭവിക്കുന്ന ഉസ്താദുമാരെ സഹായിക്കും'

  പി.സി.എഫ്. കുവൈറ്റ് ഭാരവാഹികള്‍

  അപ്‌നാ ഗല്ലി സോക്കര്‍ ലീഗ് : ഒരാണ്‍ ഫൈറ്റേഴ്‌സ് ജേതാക്കള്‍

  ലോഗോ പ്രകാശനം ചെയ്തു

  'സമൂഹ നന്മക്ക് ഖുര്‍ആന്‍ വഴി കാട്ടി'

  ജാമിഅ സഅദിയ്യ ജിദ്ദ കമ്മിറ്റി ഭാരവാഹികള്‍

  എം.എല്‍.എയുമായി വികസന സംവാദം സംഘടിപ്പിച്ചു

  ഗ്രീന്‍ വോയ്‌സ് അബുദാബി മാധ്യമ പുരസ്‌കാരം കെ.എം. അബ്ബാസിന്

  ബാങ്കോട് ഗള്‍ഫ് ജമാഅത്തിന്റെ പ്രവാസി കുടുംബ സംഗമം ശ്രദ്ധേയമായി

  കെ.എം.സി.സി 'പൊല്‍സോട് പൊല്‍സ്' സംഘടിപ്പിച്ചു

  മൂന്ന് പതിറ്റാണ്ടിന്റെ പ്രവാസ ജീവിതം, ബായാര്‍ ഇബ്രാഹിം മുസ്‌ലിയാര്‍ നാട്ടിലേക്ക്

  പ്രതിഷേധ സംഗമം നടത്തി

  ദുബായ് യുണൈറ്റഡ് ജേതാക്കള്‍