updated on:2018-05-16 07:54 PM
ലോഗോ പ്രകാശനം ചെയ്തു

www.utharadesam.com 2018-05-16 07:54 PM,
റിയാദ്: അലിവ്-റിയാദ് മഞ്ചേശ്വരം കൂട്ടായ്മയുടെ ലോഗോ പ്രകാശനം മൂവ് ആന്റ് പിക്ക് ഇന്റര്‍നാഷണല്‍ ഹോട്ടലില്‍ നടന്നു. കഴിഞ്ഞ വര്‍ഷത്തെ മികച്ച പാര്‍ലമെന്റിയനായി തെരെഞ്ഞെടുത്ത എന്‍. കെ. പ്രേമചന്ദ്രന്‍ എം.പി അലിവ് -റിയാദ് കൂട്ടായ്മയുടെ ചെയര്‍മാന്‍ അബുല്‍ ഹമീദ് തോട്ടക്ക് നല്‍കി പ്രകാശനം ചെയ്തു. അലിവ് നേതാക്കളായ കരീം കല്‍മട്ട, അബു അനസ്, കെ.എച്ച്.മുഹമ്മദ് അംഗടി മുഗര്‍, ഹുസൈന്‍ മച്ചമ്പാടി, ഹനീഫ് ഇച്ചിലങ്കോട്, ഇല്യാസ് മൊഗ്രാല്‍, കെ.എച്ച്.ഹമീദ് സംബന്ധിച്ചു.



Recent News
  യു.എ.ഇ. കളനാട് മഹല്‍ സംഗമം മാര്‍ച്ചില്‍

  യു.എ.ഇ കാര്‍ റാലി ചാമ്പ്യന്‍ഷിപ്പ് 2019: മൂസ ഷരീഫ് ജയത്തോടെ തുടങ്ങി

  പ്രവാസി ഇന്ത്യക്കാരെ കയ്യിലെടുത്ത് രാഹുല്‍ ഗാന്ധി; ഇന്ന് അബുദാബി ഗ്രാന്റ് മോസ്‌കില്‍

  രാഹുലിനൊപ്പം മേല്‍പ്പറമ്പ് സ്വദേശിനിയുടെ സെല്‍ഫി വൈറലായി

  ആവേശ തരംഗമുയര്‍ത്തി രാഹുല്‍ യു.എ.ഇയില്‍

  'രാഹുലിന്റെ സന്ദര്‍ശനം വിജയിപ്പിക്കുന്നതില്‍ കെ.എം.സി.സിയുടെ പ്രവര്‍ത്തനം ശ്രദ്ധേയം'

  രാഹുല്‍ഗാന്ധിയുടെ പര്യടനം; കെ.എം.സി.സിയുടെ രക്തദാന ക്യാമ്പ് ഇന്ന്

  രാഹുല്‍ ഗാന്ധിയുടെ യു.എ.ഇ. സന്ദര്‍ശനം: പ്രചാരണ പരിപാടികളുമായി കെ.എം.സി.സി.

  'സി.എം ഉസ്താദ്: പണ്ഡിത ധര്‍മ്മത്തെ അര്‍ത്ഥപൂര്‍ണ്ണമാക്കിയ കര്‍മ്മയോഗി'

  ശൈഖ് സായിദിന്റെ ജീവചരിത്ര ഗ്രന്ഥം ഇന്ത്യന്‍ ഭാഷകളില്‍ പുറത്തിറങ്ങുന്നു

  പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമവും കെ.എസ്. അബ്ദുല്ല സ്മാരക പ്രീമിയര്‍ ലീഗും ജനുവരിയില്‍

  യാത്രയയപ്പ്

  എസ്.കെ.എസ്.എസ്.എഫ് അബുദാബി- മഞ്ചേശ്വരം മേഖലാ കമ്മിറ്റി രൂപീകരിച്ചു

  യു.എ.ഇ.യില്‍ പള്ളം കുടുംബ സംഗമം നടത്തി

  സ്വീകരണം നല്‍കി