updated on:2018-05-28 02:52 PM
ബാങ്കോട്-ഗള്‍ഫ് ജമാഅത്ത്; സമീര്‍ പ്രസി., സാബിത്ത് ജന.സെക്ര., ഖലീല്‍ ട്രഷ.

www.utharadesam.com 2018-05-28 02:52 PM,
ദുബായ്: തളങ്കര ബാങ്കോട് പ്രദേശത്തെ അവശത അനുഭവിക്കുന്ന ജനവിഭാഗങ്ങളെ സഹായിക്കുന്നതിനും വിദ്യാഭ്യാസ രംഗത്ത് പ്രോത്സാഹനം നല്‍കുന്നതിനും വേണ്ടി ഗള്‍ഫിലുള്ള ബാങ്കോട് സ്വദേശികളെ ഒരു കുടക്കീഴില്‍ അണിനിരത്തി രൂപീകൃതമായ ബാങ്കോട് ഗള്‍ഫ് ജമാഅത്തിന്റെ പ്രവര്‍ത്തനം വിപുലപ്പെടുത്താന്‍ ദുബായിലെ അല്‍ ഖലീജ് ഗ്രാന്‍ഡ് ഹോട്ടലില്‍ ചേര്‍ന്ന വാര്‍ഷിക ജനറല്‍ ബോഡി യോഗം തീരുമാനിച്ചു. കഴിഞ്ഞ ഒരു വര്‍ഷക്കാലം നടത്തിയ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി. ഇഫ്താര്‍ മീറ്റും സംഘടിപ്പിച്ചു.
പ്രസിഡണ്ടായി സമീര്‍ ചെങ്കളത്തേയും ജനറല്‍ സെക്രട്ടറിയായി സാബിത്ത് സുലൈമാനേയും വീണ്ടും തിരഞ്ഞെടുത്തു. ഖലീല്‍ ചുങ്കം (ട്രഷ.), ഉപദേശ സമിതി ചെയര്‍മാന്‍മാരായി ലുക്മാന്‍ തളങ്കര, ഷമീം ബാങ്കോട് എന്നിവരെയും തിരഞ്ഞെടുത്തു. മുനീര്‍ സി.എച്ച്, നൂറു ലോജിക് സ്‌പോര്‍ട്‌സ്, മുനവ്വര്‍, ഹാരിസ് പൈതല്‍ (വൈ. പ്രസി.), സഹീര്‍ ബാങ്കോട്, ഇസ്ഹാഖ്, സിറാജ് ഷെട്ടി, കാമില്‍, അമീന്‍ പള്ളിക്കാല്‍, ഫാറൂഖ് ഗാര്‍ഡന്‍ (ജോ. സെക്ര.). ബിലാല്‍ (ഹെഡ് ഓഫ് ഏരിയ കണ്‍വീനര്‍). ഏരിയാ കണ്‍വീനര്‍മാരായി ഷെഫീഖ് മൊട്ടു, ഔഫ് മൊട്ടു, ഫൈസല്‍ എന്‍.ആര്‍, ജാബിര്‍, ആസിഫ് മൊട്ടു (ദുബായ്-ദേര), റൗഫ്, റമീസ് (കറാമ). ലത്തീഫ് ബഡുവന്‍, നൂറു തായല്‍, ഖലീല്‍ ബഡുവന്‍, ഫിറോസ് (ഷാര്‍ജ), ഹാരിസ് ഗ്ലോബല്‍, ഷെരീഫ് എസ്.ആര്‍.എഫ് (അജ്മാന്‍), സഫീര്‍ ഇ.എം, സിയാദ്, ഫൈസല്‍ പ്രിന്‍സ് (അബുദാബി) എന്നിവരെയും വിവിധ ഏരിയാ കൗണ്‍സിലര്‍മാരായി ലത്തീഫ് സി.ബി, ഔഫ് ഇന്‍ഡീസ്, പി.യു. അഹമ്മദ്, ഷഫീഖ് ചെങ്കളം, താജു ഡാന്‍സ്, ജാഫര്‍, സലിം, നവാസ്, സാദിഖ്, തഞ്ചു, നസീര്‍, നൗഫല്‍, സുലൈമാന്‍, സിറാജ്, ആഷിഫ് എന്നിവരേയും വര്‍ക്കിംഗ് കമ്മിറ്റി അംഗങ്ങളായി യൂനുസ്, സഹദ്, അബ്ദുല്ല കണ്ടത്തില്‍, അമ്മി, നിസാം ഗാര്‍ഡന്‍ എന്നിവരേയും തിരഞ്ഞെടുത്തു. സമീര്‍ ചെങ്കളം അധ്യക്ഷത വഹിച്ചു. യൂനുസ് തളങ്കര ഉദ്ഘാടനം ചെയ്തു. സാബിത് സുലൈമാന്‍ സ്വാഗതം പറഞ്ഞു. ഖലീല്‍ ചുങ്കം, മുജീബ് പ്രസംഗിച്ചു. ബിലാല്‍ നന്ദി പറഞ്ഞു. ബാങ്കോട്-ഗള്‍ഫ് ജമാഅത്ത്; സമീര്‍ പ്രസി.,
സാബിത്ത് ജന.സെക്ര., ഖലീല്‍ ട്രഷ.

ദുബായ്: തളങ്കര ബാങ്കോട് പ്രദേശത്തെ അവശത അനുഭവിക്കുന്ന ജനവിഭാഗങ്ങളെ സഹായിക്കുന്നതിനും വിദ്യാഭ്യാസ രംഗത്ത് പ്രോത്സാഹനം നല്‍കുന്നതിനും വേണ്ടി ഗള്‍ഫിലുള്ള ബാങ്കോട് സ്വദേശികളെ ഒരു കുടക്കീഴില്‍ അണിനിരത്തി രൂപീകൃതമായ ബാങ്കോട് ഗള്‍ഫ് ജമാഅത്തിന്റെ പ്രവര്‍ത്തനം വിപുലപ്പെടുത്താന്‍ ദുബായിലെ അല്‍ ഖലീജ് ഗ്രാന്‍ഡ് ഹോട്ടലില്‍ ചേര്‍ന്ന വാര്‍ഷിക ജനറല്‍ ബോഡി യോഗം തീരുമാനിച്ചു. കഴിഞ്ഞ ഒരു വര്‍ഷക്കാലം നടത്തിയ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി. ഇഫ്താര്‍ മീറ്റും സംഘടിപ്പിച്ചു.
പ്രസിഡണ്ടായി സമീര്‍ ചെങ്കളത്തേയും ജനറല്‍ സെക്രട്ടറിയായി സാബിത്ത് സുലൈമാനേയും വീണ്ടും തിരഞ്ഞെടുത്തു. ഖലീല്‍ ചുങ്കം (ട്രഷ.), ഉപദേശ സമിതി ചെയര്‍മാന്‍മാരായി ലുക്മാന്‍ തളങ്കര, ഷമീം ബാങ്കോട് എന്നിവരെയും തിരഞ്ഞെടുത്തു. മുനീര്‍ സി.എച്ച്, നൂറു ലോജിക് സ്‌പോര്‍ട്‌സ്, മുനവ്വര്‍, ഹാരിസ് പൈതല്‍ (വൈ. പ്രസി.), സഹീര്‍ ബാങ്കോട്, ഇസ്ഹാഖ്, സിറാജ് ഷെട്ടി, കാമില്‍, അമീന്‍ പള്ളിക്കാല്‍, ഫാറൂഖ് ഗാര്‍ഡന്‍ (ജോ. സെക്ര.). ബിലാല്‍ (ഹെഡ് ഓഫ് ഏരിയ കണ്‍വീനര്‍). ഏരിയാ കണ്‍വീനര്‍മാരായി ഷെഫീഖ് മൊട്ടു, ഔഫ് മൊട്ടു, ഫൈസല്‍ എന്‍.ആര്‍, ജാബിര്‍, ആസിഫ് മൊട്ടു (ദുബായ്-ദേര), റൗഫ്, റമീസ് (കറാമ). ലത്തീഫ് ബഡുവന്‍, നൂറു തായല്‍, ഖലീല്‍ ബഡുവന്‍, ഫിറോസ് (ഷാര്‍ജ), ഹാരിസ് ഗ്ലോബല്‍, ഷെരീഫ് എസ്.ആര്‍.എഫ് (അജ്മാന്‍), സഫീര്‍ ഇ.എം, സിയാദ്, ഫൈസല്‍ പ്രിന്‍സ് (അബുദാബി) എന്നിവരെയും വിവിധ ഏരിയാ കൗണ്‍സിലര്‍മാരായി ലത്തീഫ് സി.ബി, ഔഫ് ഇന്‍ഡീസ്, പി.യു. അഹമ്മദ്, ഷഫീഖ് ചെങ്കളം, താജു ഡാന്‍സ്, ജാഫര്‍, സലിം, നവാസ്, സാദിഖ്, തഞ്ചു, നസീര്‍, നൗഫല്‍, സുലൈമാന്‍, സിറാജ്, ആഷിഫ് എന്നിവരേയും വര്‍ക്കിംഗ് കമ്മിറ്റി അംഗങ്ങളായി യൂനുസ്, സഹദ്, അബ്ദുല്ല കണ്ടത്തില്‍, അമ്മി, നിസാം ഗാര്‍ഡന്‍ എന്നിവരേയും തിരഞ്ഞെടുത്തു. സമീര്‍ ചെങ്കളം അധ്യക്ഷത വഹിച്ചു. യൂനുസ് തളങ്കര ഉദ്ഘാടനം ചെയ്തു. സാബിത് സുലൈമാന്‍ സ്വാഗതം പറഞ്ഞു. ഖലീല്‍ ചുങ്കം, മുജീബ് പ്രസംഗിച്ചു. ബിലാല്‍ നന്ദി പറഞ്ഞു.



Recent News
  ദുബായില്‍ പുത്തൂര്‍ ഫുട്‌ബോള്‍ ലീഗ് നാളെ

  ജേഴ്‌സി പ്രകാശനം ചെയ്തു

  ദുബായില്‍ യു.ഡി.എഫ് കാസര്‍കോട് മണ്ഡലം കണ്‍വെന്‍ഷന്‍ 4ന്

  ദുബായില്‍ സ്വീകരണം നല്‍കി

  വെല്‍ഫെയര്‍ സ്‌കീം കാമ്പയിനുമായി ഉദുമ മണ്ഡലം കെ.എം.സി.സി

  ക്ലബ്ബ് ബേരിക്കന്‍സ് ഫുട്‌ബോള്‍ ചാമ്പ്യന്‍സ് ലീഗ്; യുനൈറ്റഡ് പട്ട്‌ള ജേതാക്കള്‍

  ഷാഡോ വോളിഫെസ്റ്റ്; ഒണ്‍ലി ഫ്രഷ് ജേതാക്കളായി

  മതേതര ചേരിയെ വിജയിപ്പിക്കണം- കെ.എം.സി.സി

  ഹാദിയ ഹൈദരാബാദ് കമ്മിറ്റി രൂപീകരിച്ചു

  ദുബായില്‍ കാസര്‍കോട് ചാമ്പ്യന്‍സ് ലീഗ് നാളെ

  കാസ്രോട്ടാറെ ബോള് കളി; സംഘാടക സമിതി രൂപീകരിച്ചു

  കാസര്‍കോട് സ്വദേശികളുടെ സംരംഭത്തിന് യു.എ.ഇ. ഇത്തിസലാത്ത് പുരസ്‌കാരം

  മലബാര്‍ സ്‌പോര്‍ട്‌സ് ഫൗണ്ടേഷന്‍ പ്രതിഭാ സംഗമം നടത്തി

  ബി.എം.ബാവ ഹാജിക്ക് യാത്രയയപ്പ് നല്‍കി

  യു.എ.ഇ കളനാട് മഹല്‍ സംഗമം 29ന്