updated on:2018-05-31 01:50 PM
മുസ്‌ലിം ലീഗ് നേതാക്കള്‍ക്ക് സ്വീകരണം നല്‍കി

www.utharadesam.com 2018-05-31 01:50 PM,
ജിദ്ദ: ഉംറ നിര്‍വഹിക്കാന്‍ മക്കയില്‍ എത്തിയ മുസ്‌ലിം ലീഗ് മഞ്ചേശ്വരം മണ്ഡലം ജനറല്‍ സെക്രട്ടറി അബ്ബാസ് മംഗല്‍പാടി, കുമ്പള പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ എ.കെ. ആരിഫ് എന്നിവര്‍ക്ക് കെ.എം.സി.സി ജിദ്ദ മക്ക മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി സ്വീകരണം നല്‍കി. ഷറഫിയ ഇമ്പാല ഗാര്‍ഡനില്‍ നടന്ന യോഗത്തില്‍ പ്രസിഡണ്ട് ഇബ്രാഹിം ഇബ്ബു അധ്യക്ഷത വഹിച്ചു. അന്‍വര്‍ ചേരങ്കൈ ഉദ്ഘാടനം ചെയ്തു. അബ്ബാസ് മംഗല്‍പാടിക്ക് എഞ്ചിനീയര്‍ മുഹമ്മദും എ.കെ. ആരിഫിന് ഇബ്രാഹിം ഇബ്ബുവും ഷാള്‍ അണിയിച്ചു. ഹസ്സന്‍ ബത്തേരി, അസീസ് ഉളുവാര്‍, ഹമീദ് ഇച്ചിലങ്കോട്, ഉസ്മാന്‍ ബായാര്‍, ഹനീഫ് ഉപ്പള, ഹമീദ് കുക്കാര്‍, മുസ്താഖ് അടക്ക പങ്കെടുത്തു. അസീസ് ഉപ്പള സ്വാഗതവും മുഹമ്മദ് അലി ഹൊസങ്കടി നന്ദിയും പറഞ്ഞു.



Recent News
  ദുബായില്‍ പുത്തൂര്‍ ഫുട്‌ബോള്‍ ലീഗ് നാളെ

  ജേഴ്‌സി പ്രകാശനം ചെയ്തു

  ദുബായില്‍ യു.ഡി.എഫ് കാസര്‍കോട് മണ്ഡലം കണ്‍വെന്‍ഷന്‍ 4ന്

  ദുബായില്‍ സ്വീകരണം നല്‍കി

  വെല്‍ഫെയര്‍ സ്‌കീം കാമ്പയിനുമായി ഉദുമ മണ്ഡലം കെ.എം.സി.സി

  ക്ലബ്ബ് ബേരിക്കന്‍സ് ഫുട്‌ബോള്‍ ചാമ്പ്യന്‍സ് ലീഗ്; യുനൈറ്റഡ് പട്ട്‌ള ജേതാക്കള്‍

  ഷാഡോ വോളിഫെസ്റ്റ്; ഒണ്‍ലി ഫ്രഷ് ജേതാക്കളായി

  മതേതര ചേരിയെ വിജയിപ്പിക്കണം- കെ.എം.സി.സി

  ഹാദിയ ഹൈദരാബാദ് കമ്മിറ്റി രൂപീകരിച്ചു

  ദുബായില്‍ കാസര്‍കോട് ചാമ്പ്യന്‍സ് ലീഗ് നാളെ

  കാസ്രോട്ടാറെ ബോള് കളി; സംഘാടക സമിതി രൂപീകരിച്ചു

  കാസര്‍കോട് സ്വദേശികളുടെ സംരംഭത്തിന് യു.എ.ഇ. ഇത്തിസലാത്ത് പുരസ്‌കാരം

  മലബാര്‍ സ്‌പോര്‍ട്‌സ് ഫൗണ്ടേഷന്‍ പ്രതിഭാ സംഗമം നടത്തി

  ബി.എം.ബാവ ഹാജിക്ക് യാത്രയയപ്പ് നല്‍കി

  യു.എ.ഇ കളനാട് മഹല്‍ സംഗമം 29ന്