updated on:2018-07-17 05:14 PM
നജ്മ ഹജ്ജ് പഠന ക്ലാസ് ഉദ്ഘാടനം

www.utharadesam.com 2018-07-17 05:14 PM,
ദമ്മാം : നജ്മ ഹജ്ജ് ഉംറയുടെ ഈ വര്‍ഷത്തെ ഹജ്ജ് തീര്‍ത്ഥാടകര്‍ക്കായി ഹജ്ജ് പഠന ക്ലാസ് സംഘടിപ്പിച്ചു. ദമ്മാമില്‍ നടന്ന പരിപാടിയില്‍ ദമ്മാമിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും പരിശുദ്ധ ഹജ്ജ് കര്‍മത്തിന് പുറപ്പെടുന്ന ഹാജിമാരടക്കം നിരവധിപേര്‍ ക്ലാസില്‍ സംബന്ധിച്ചു. ചടങ്ങില്‍ അബ്ദുല്‍ സമദ് മുസ്ല്യാര്‍ കുളപ്പാടം അധ്യക്ഷത തയില്‍ സയ്യിദ് സഫ്‌വാന്‍ തങ്ങള്‍ കൊന്നാര ഉദ്ഘാടന കര്‍മം നിര്‍വഹിച്ചു. ഹജ്ജ് പഠന ക്ലാസിന് സൈദ് സഖാഫി ചെറുവേരി നേതൃത്വം നല്‍കി, ഖാലിദ് ബാഖവി പ്രാര്‍ത്ഥന നടത്തി. ശരീഫ് സഖാഫി, ഉമര്‍ സഅദി,അന്‍വര്‍ കളറോട്, ഖാലിദ് ബാഖവി, ഹിളര്‍ മുഹമ്മദ്, നാസര്‍ മസ്താന്‍ മുക്ക്, സഗീര്‍ പാവനൂര്‍, ഹമീദ് വടകര, കെ.എം.കെ മഴൂര്‍ എന്നിവര്‍ സംബന്ധിച്ചു. അഷ്‌റഫ് പട്ടുവം സ്വാഗതവും , അഹമ്മദ് തോട്ടട നന്ദിയും പറഞ്ഞു.



Recent News
  ദുബായില്‍ പുത്തൂര്‍ ഫുട്‌ബോള്‍ ലീഗ് നാളെ

  ജേഴ്‌സി പ്രകാശനം ചെയ്തു

  ദുബായില്‍ യു.ഡി.എഫ് കാസര്‍കോട് മണ്ഡലം കണ്‍വെന്‍ഷന്‍ 4ന്

  ദുബായില്‍ സ്വീകരണം നല്‍കി

  വെല്‍ഫെയര്‍ സ്‌കീം കാമ്പയിനുമായി ഉദുമ മണ്ഡലം കെ.എം.സി.സി

  ക്ലബ്ബ് ബേരിക്കന്‍സ് ഫുട്‌ബോള്‍ ചാമ്പ്യന്‍സ് ലീഗ്; യുനൈറ്റഡ് പട്ട്‌ള ജേതാക്കള്‍

  ഷാഡോ വോളിഫെസ്റ്റ്; ഒണ്‍ലി ഫ്രഷ് ജേതാക്കളായി

  മതേതര ചേരിയെ വിജയിപ്പിക്കണം- കെ.എം.സി.സി

  ഹാദിയ ഹൈദരാബാദ് കമ്മിറ്റി രൂപീകരിച്ചു

  ദുബായില്‍ കാസര്‍കോട് ചാമ്പ്യന്‍സ് ലീഗ് നാളെ

  കാസ്രോട്ടാറെ ബോള് കളി; സംഘാടക സമിതി രൂപീകരിച്ചു

  കാസര്‍കോട് സ്വദേശികളുടെ സംരംഭത്തിന് യു.എ.ഇ. ഇത്തിസലാത്ത് പുരസ്‌കാരം

  മലബാര്‍ സ്‌പോര്‍ട്‌സ് ഫൗണ്ടേഷന്‍ പ്രതിഭാ സംഗമം നടത്തി

  ബി.എം.ബാവ ഹാജിക്ക് യാത്രയയപ്പ് നല്‍കി

  യു.എ.ഇ കളനാട് മഹല്‍ സംഗമം 29ന്