updated on:2018-09-13 07:58 PM
ഇര്‍ത്തിഫാക്ക്-18 ദുബായില്‍

www.utharadesam.com 2018-09-13 07:58 PM,
ദുബായ്: ഉമറലി ശിഹാബ് തങ്ങള്‍ ഇസ്ലാമിക് അക്കാദമി കൊക്കച്ചാല്‍ വാഫി കോളേജ് ദുബായ് കമ്മിറ്റി സംഘടിപ്പിക്കുന്ന ഇര്‍ത്തിഫാക്-18 ഗ്രാന്റ് മീറ്റ് 21 ന് ദുബായ് ദേര പേള്‍ ക്രീക്ക് ഹോട്ടലില്‍ നടക്കും.
കൊക്കച്ചാല്‍ വാഫി കോളേജ് വിദ്യാര്‍ത്ഥി ഹാഫിള് അബ്ദുല്‍ മുന്‍ഇം മുഖ്യ പ്രഭാഷണം നടത്തും. കോളേജ് പ്രിന്‍സിപ്പാള്‍ എം.എസ് ഖാലിദ് ബാഖവി , മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എ.കെ.എം അഷ്‌റഫ് സംബന്ധിക്കും. വൈകിട്ട് 7 മണി മുതല്‍ നടക്കുന്ന സംഗമത്തില്‍ മത-സാംസ്‌കാരിക-രാഷ്ട്രീയ രംഗത്തെ പ്രമുഖര്‍ സംബന്ധിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.



Recent News
  ഇസ്മായില്‍ ഹാജിക്ക് ദുബായില്‍ സ്വീകരണം നല്‍കി

  ദവ പേരിനെ അന്വര്‍ത്ഥമാക്കുന്ന പദ്ധതി-ഇബ്രാഹിം എളേറ്റില്‍

  മംഗളൂരു വിമാനത്താവള അധികൃതരുടെ ക്രൂരവിനോദം അവസാനിപ്പിക്കണം -കെ.എം.സി.സി

  ചന്ദ്രഗിരി ഫുട്‌ബോള്‍ ടൂര്‍ണമെന്റ് നാളെ

  കാര്‍ഗില്‍ ഫൈറ്റേര്‍സ് ജേതാക്കള്‍

  ഹോക്‌സ് യുണൈറ്റഡ് ജേതാക്കള്‍

  ചന്ദ്രഗിരി ക്ലബ്ബ് ഫെയ്‌സ് ടു ഫെയ്‌സ് പരിപാടി സംഘടിപ്പിച്ചു

  സിബി തോമസിന് ദുബായ് മഞ്ചേശ്വരം മണ്ഡലം കെ.എം.സി.സി സ്വീകരണം നല്‍കി

  ദുബായ് മംഗല്‍പാടി പഞ്ചായത്ത് കെ.എം.സി.സി മീറ്റ് നാളെ

  പത്മരാജ് ഐങ്ങോത്തിന് സ്വീകരണം നല്‍കി

  ജനാധിപത്യ ഇന്ത്യയെ വീണ്ടെടുക്കുന്നതില്‍ പ്രവാസികളുടെ പങ്ക് നിര്‍ണായകം-ഡോ. ഖാദര്‍ മാങ്ങാട്

  യു.എ.ഇ. കളനാട് മഹല്‍ സംഗമം മാര്‍ച്ചില്‍

  യു.എ.ഇ കാര്‍ റാലി ചാമ്പ്യന്‍ഷിപ്പ് 2019: മൂസ ഷരീഫ് ജയത്തോടെ തുടങ്ങി

  പ്രവാസി ഇന്ത്യക്കാരെ കയ്യിലെടുത്ത് രാഹുല്‍ ഗാന്ധി; ഇന്ന് അബുദാബി ഗ്രാന്റ് മോസ്‌കില്‍

  രാഹുലിനൊപ്പം മേല്‍പ്പറമ്പ് സ്വദേശിനിയുടെ സെല്‍ഫി വൈറലായി